0%

Chapter Title : ജിത്തുവിൻ്റെ ഭാര്യ ബിജിത 2 [ജോപ്പൻ തുണ്ടിൽ]

Author : kkstories Read All Parts 5.4K

ശോഭ( മഞ്ജുവിൻ്റെ അമ്മ) അകത്തേക്ക് കയറി മൊത്തത്തിൽ ഒന്നു നോക്കിയതിനു ശേഷം “പിള്ളേരെ നിങ്ങളു കതകു കുറ്റി ഇട്ടിട്ടു എന്തോടെക്കുവരുന്നു”??

ബിജി ആകെ പരുങ്ങി നിന്ന്..

മഞ്ജു: ഞങൾ കിടന്നു ഉറങ്ങി പോയി…

ശോഭ: അതിന് കതക് കുറ്റി ഇടണോ?

മഞ്ജു: ഡ്രസ് മാറാൻ വേണ്ടി കതക് ലോക്ക് ആക്കിയത് ആണ്…പിന്നെ ഞങൾ ഓരോന്ന് പറഞ്ഞു കിടന്നു ഉറങ്ങി പോയി….

ശോഭ: നേരം ഉച്ച ആയി …. നിങ്ങൾക്ക് കഴിക്കാനും കുടിക്കാനും ഒന്നും വേണ്ടേ??

ശോഭ ബിജിയെ നോക്കിക്കൊണ്ട് “ മോളെ നിൻ്റെ അമ്മ  അവിടെ കിടന്നു വിളിക്കുന്നുണ്ട് വേഗം ചെല്ലാൻ…കൈൽ വടി എടുത്തിട്ടുണ്ട് …വേഗം ചെല്ല് ..

“എടി മഞ്ജു നിനക്ക് ചോറ് വേണേ അങ്ങോട്ട് വാ”…

ബിജിയോടായി: മോളെ  കുറച്ചു പഴുത്ത നാട്ടു മാങ്ങ തരാം അതും കൂടെ കൊണ്ട് പോകണേ….

ബിജി: ശരി ആൻ്റി…

ശോഭ: ഞാൻ ഇപ്പൊ എടുത്തിട്ട് വരാം നിക്ക്…

ശോഭ അടുക്കളയിലേക്ക് പോയി…

ബിജി: എടി ഞാൻ പേടിച്ചു പോയി…നിൻ്റെ മമ്മിക്ക് വല്ലതും മനസ്സിലായി കാണുമോ?

മഞ്ജു: ഇല്ലടി..നി പേടിക്കാതെ…

ബിജി: എടി ഞാൻ എന്ന പോകുവാ..എൻ്റെ മമ്മി ഇന്ന് എന്നെ കൊല്ലും..

മഞ്ജു: എടി നീ ആ നട്ടു മാങ്ങ വെച്ച് സോപ്പ് ഇട് .. ഓകെ ആകും..

ബിജി: അങ്ങോട്ട് ചെന്ന മതി…

അതിനിടയിൽ ഒരു പ്ലാസ്റ്റിക് കവറിൽ കുറച്ചു മാങ്ങയുമായി ശോഭ തിരിച്ചു വന്നു..

“ ദാ മോളെ വീട്ടിൽ കൊടുത്തേക്ക്”

ബിജി: ശരി ആൻ്റി, മഞ്ജു ഞാൻ പോകുവാ ….പിന്നെ കാണാം

മഞ്ജു:

💬 Comments

View all comments