Chapter Title : ജിത്തുവിൻ്റെ ഭാര്യ ബിജിത 2 [ജോപ്പൻ തുണ്ടിൽ]
ബിജിയും, പരസ്പരം ചർച്ചകൾ ആരംഭിച്ചു
മഞ്ജു: നീ പാട്ടിന് പേര് കൊടുക്കൂ..
ബിജി: നീ ഡാൻസിനും പേര് കൊടുക്ക്....
മഞ്ജു: നമുക്ക് ഓട്ടത്തിന് പേര് കൊടുക്കാം
ബിജി:നമ്മൾ ഓടിയാൽ ഒന്നും എത്തില്ല മോളെ!
മഞ്ജു: ജയിക്കാൻ അല്ലടി പോത്തേ.. ചുമ്മാ ഓടാൻ ദേഹം ഒക്കെ ഒന്നു അങ്ങിയിട്ട് കുറെ നാൾ ആയില്ലേ..
ബിജി: എന്നെ കൊണ്ട് ഒന്നും വയ്യ നി പോയി ഓട്…സത്യം പറയടി നിനക്ക് ആ പി.ടി സാറിനെ വായ് നോക്കാൻ അല്ലെ?
മഞ്ജു: ഒന്നു പതുക്ക പറയടി ആരേലും കേൾക്കും…നി കൂടെ വാടി പ്ലീസ്..
ബിജി: ശരി ഞാൻ വരാം പക്ഷേ നീ അങ്ങേരെ കാണുമ്പോൾ പരിസരം മറന്നു അങ്ങ് പോകും.ഞാൻ ഇവിടെ പോസ്റ്റ് അടിച്ചു നിക്കും…എനിക്ക് കമ്പനി തരാൻ ആരും കാണില്ല.
മഞ്ജു: അങ്ങനെ ഒന്നും ഉണ്ടാവില്ലെടീ..
ബിജി: ഉറപ്പാണെ?
മഞ്ജു: ഉറപ്പ്…
മഞ്ജു: എടി നിനക്ക് പി ടി സാറിനോട് ഇഷ്ടം ഒന്നും ഇല്ലേ? സത്യം പറ
ബിജി: ഇഷ്ടം ഒക്കെ ഉണ്ട് പക്ഷേ അങ്ങേര് നമ്മളെ ഒന്നും മൈൻഡ് ചെയ്യില്ല പിന്നെ വെറുതെ എന്തിനാ എന്ന് ഓർത്തു..
മഞ്ജു : അമ്പടി പൂച്ച സന്യാസി…നിനക്കും അപ്പൊ ഇഷ്ടം ഒക്കെ ആണ്..എന്നിട്ട എന്നെ ഇട്ട് ചാടിച്ചേ..ശരിയാക്കി തരാം കേട്ടോ..
ബിജി: എടി ചുമ്മാ ഇരിക്ക് ആരേലും കേൾക്കും,ഇത് ആരോട് എങ്കിലും പറഞ്ഞ ഞാൻ മിണ്ടില്ല കേട്ടോ…
മഞ്ജു: ഞാൻ നാളെ സ്കൂളിൽ അസംബ്ലി കൂടുമ്പോൾ മൈക്കിൽ കൂടെ ഉറക്കെ വിളിച്ചു പറയാൻ പോകുവാ…
ഇത് കേട്ട ബിജി മഞ്ജുവിൻ്റെ തുടയിൽ നല്ലൊരു
💬 Comments
View all comments