0%

Chapter Title : ജിത്തുവിൻ്റെ ഭാര്യ ബിജിത 2 [ജോപ്പൻ തുണ്ടിൽ]

Author : kkstories Read All Parts 5.4K

സിജി അവിടെ വെച്ചിരുന്നു ഒരു ഫയൽ തുറന്നു അതിൽ നിന്നും ഒരു വെള്ള പേപ്പർ എടുത്ത് ബിജിയുടെ പേര് എഴുതി

“ വേറെ ആരേലും ഉണ്ടേൽ പറഞ്ഞു വിടു”...

ബിജി: ശരി ടീച്ചർ…

ടീച്ചറെ?...ജിതിൻ സാറിനെ കണ്ടോ?

സിജി: ജിതിൻ സർ  സ്പോർട്സ് റൂമിൽ ഉണ്ടാവും…അങ്ങോട്ട് ചെന്ന മതി..

ബിജി: ശരി ടീച്ചറെ.

സിജി: കളിയും ചിരിയും ഒക്കെ നല്ലതാ പക്ഷേ പഠിത്തം ഉഴപ്പരുത്…

ബിജി: ഇല്ല ടീച്ചറെ ഞാൻ നന്നായി പഠിക്കുന്നുണ്ട്.

സിജി: ഉം ശരി ശരി

ബിജി : ടീച്ചറെ ഞാൻ  പോകുവാ..

സിജി: ശരി…

ബിജി നേരെ പോയത് ജിതിൻ സാറിൻ്റെ ഓഫീസ് റൂമിലേക്ക് ആണ്..

ഈ ഓഫീസ് റൂം സ്കൂൾ ഗ്രൗണ്ടിന് അടുത്തായി ആണ് സ്ഥിതി ചെയ്യുന്നത് …സ്കൂളിൻ്റെ അടുത്ത് നിന്ന് അല്പം ദൂരം ഉണ്ട് ..അത് പഴയ 6 മുറികളും ഒരു അടുക്കള, അകത്തും പുറത്തും ബാത്റൂം ,  ഉള്ള ഒരു വീട് ആയിരുന്നു ആ കെട്ടിടം…

ഈ സ്കൂൾ വരുന്നതിന് മുന്നേ ഉള്ളതാണ് ഈ വീട്…

അതിൽ താമസിച്ചിരുന്നു ആൾ ആണ് സ്വന്തം സ്ഥലം സ്കൂളിന് വേണ്ടി എഴുതി കൊടുത്തത് അയാൾ എഴുതി കൊടുക്കുമ്പോൾ ഒറ്റ നിബന്ധനയെ വെച്ചിട്ടുള്ളൂ ഈ കെട്ടിടം ഒരു കാരണവശാലും പൊളിക്കാൻ പാടില്ല…

അതൊരു സ്മാരകം എന്ന നിലയിൽ സ്കൂൾ ഉള്ളിടത്തോളം കാലം സംരക്ഷിക്കുക, ആദ്യ കാലങ്ങളിൽ അതൊരു സ്കൂൾ ലൈബ്രറി ആയി പ്രവർത്തിച്ചിരു ന്നു..

പിന്നീട് കുറെ വർഷങ്ങൾക്ക് ശേഷം സ്‌കോളിനുള്ളിൽ തന്നെ ലൈബ്രറി വന്നു…പഴയ പുസ്തകങ്ങൾ കുറച്ചൊക്കെ പുതിയ ലൈബ്രറിയിൽ കൊണ്ട്

💬 Comments

View all comments