0%

Chapter Title : ജിത്തുവിൻ്റെ ഭാര്യ ബിജിത 2 [ജോപ്പൻ തുണ്ടിൽ]

Author : kkstories Read All Parts 5.3K

മങ്ങി താൻ വീണു പോയി തറയിലേക്ക്..പിന്നെ എഴുന്നേക്കുന്നത് ബിജി വിളിക്കുമ്പോഴാണ്…..

ഇനി ഒരു പക്ഷെ ഈ കഞ്ചാവ് വലിച്ചതിൻ്റെ എഫക്ട്ടിൽ തോന്നിയത് ആയിരിക്കും…

എന്തായാലും ബിജി ആരോടും പറയാതെ ഇരുന്ന മതിയായിരുന്നു…

ഇങ്ങനെ ചിന്തിച്ചു ബിബിൻ കാട്ടിലിലേക്ക് മറിഞ്ഞു….

ഈ സമയം ബിജി എല്ലാ ദൈവങ്ങളോടും ഒരു ആയിരം നന്ദി പറയുകയായിരുന്നു…

കുറച്ചു നേരം  കഴിഞ്ഞ്…..

ബിജി തൻറെ റൂം വിട്ടു താഴേക്ക് പോയി

താഴെ എത്തിയപ്പോൾ തന്നെ  ഒരു അശരീരി കേട്ടു

“ ആഹാ തമ്പുരാട്ടി ഇന്ന് എന്തു പറ്റി പള്ളി ഉറക്കം കഴിഞ്ഞ് നേരത്തെ ആണല്ലോ”

മമ്മിയുടെ ശബ്ദം  ആയിരുന്നു അത്….

ഒന്നും മിണ്ടാതെ ബിജി  ഡൈനിങ് ടേബിൾ വന്നു ഇരുന്നു.

മമ്മി:  എവിടെ നിൻ്റെ കൂട്ടുകാരി എഴുന്നേറ്റില്ലേ?

മഞ്ജു ഒന്നു പരുങ്ങി കൊണ്ട്

ബിജി: അവള് രാവിലെ പോയി..

മമ്മി : അത് എന്താ ? സാധാരണ ഉച്ചവരെ കിടന്നു ഉറങ്ങുന്നത് അല്ലെ രണ്ടും കൂടി!

ഇന്ന് എന്തോ പറ്റി?

ബിജി എന്ത് പറയണം. എന്ന് ആലോചിച്ചു… അപ്പോഴാണ്  ഇന്നത്തെ ഡേറ്റ് ഓർമ വന്നത്…

ബിജി: മമ്മി മറന്നോ ഇന്ന്  പ്ലസ് വൺ അലോട്ട്മെൻ്റ് വരുന്നത് .. അവളുടെ വീട്ടിൽ അല്ലെ കമ്പ്യൂട്ടർ ഉള്ളത് …അവൾ അത് നോക്കാൻ രാവിലെ പോയത് ആണ്..ഇനി കുറച്ചു കഴിഞ്ഞാൽ

നെറ്റ് സ്ലോ  ആകും എല്ലാരും കേറി അതിനു മുന്നേ കേറി നോക്കാൻ പോയതാ…

മമ്മി: എടി മോളേ നീ കൊടുത്തടത് കിട്ടുമോ അതോ ഇനി വേറെ സ്കൂൾ നോക്കണ്ടി വരുമോ?

ബിജി : കിട്ടുമായിരിക്കും

മമ്മി

💬 Comments

View all comments