0%

Chapter Title : ജിത്തുവിൻ്റെ ഭാര്യ ബിജിത [ജോപ്പൻ തുണ്ടിൽ]

Author : kkstories Read All Parts 3.8K

എന്ന് ബിജിയുടെ കൈയ്യിൽ അടിച്ചു സത്യം വാങ്ങിപ്പിച്ചു….

ഒരു ദിവസം മഞ്ജു സ്കൂളിൽ വന്നില്ല വൈകുന്നേരം ബിജി അവളെ കാണാൻ വേണ്ടി വീട്ടിൽ എത്തിയപ്പോൾ ആണ് അറിയുന്നത് മഞ്ജുവിന് ചിക്കൻപോക്സ് ആണെന്ന്…

ബിജി “ ഇനി ഒരു ആഴ്ച നിനക്ക് സുഖം ആണല്ലോ മഞ്ജു “

മഞ്ജു ബിജിയോട്  “ നിനക്കൂടെ തരാം ഈ സുഖം എൻ്റെ അടുത്ത് കുറച്ചു നേരം ഇരുന്നോ”

ഒന്നു പൊടി  അവിടുന്ന് …..

ദേഹം മുഴുവൻ കുരു ആയി ചൊറിയൻ തുടങ്ങി….

അപ്പോഴാ നല്ല സുഖം…

അപ്പോഴേക്കും മഞ്ജുവിൻ്റെ അമ്മ കുറച്ചു വേപ്പില ആയി വന്നിട്ട് ബിജിയെ നോക്കി പറഞ്ഞു…

“ മോളെ അതികം ഇവിടെ നിക്കണ്ട … മോൾക്കും പിടിക്കും ..മോള് പൊക്കോ ! മഞ്ജുവിൻ്റെ അസുഖം ഒക്കെ മാറിയിട്ട് വന്ന മതി….

അതു കേട്ട് ബിജി ചെറുതായി തല കുലുക്കി ….ഒന്നു മൂളി

മഞ്ജു ബിജിയോട് …”എടാ സ്കൂളിൽ പഠിപ്പിക്കുന്ന എല്ലാം നോട്സ്  നി എനിക്ക് വൈകുന്നരം വരുമ്പോൾ കൊണ്ട് തരുമോ?

ബിജി :- ഞാൻ എങ്ങനെ നിൻ്റെ കൈൽ തരും…നിൻ്റെ അമ്മ എന്നെ നീ കിടക്കുന്ന മുറിയിൽ കയറാൻ സമ്മതിക്കില്ല” അസുഖം മാറുന്ന വരെ….

മഞ്ജു:- അതിനൊരു വഴി ഉണ്ടടി

(മഞ്ജുവിൻ്റെ കിടക്കുന്ന റൂമിൻ്റെ സൈഡിൽ റോഡിലേക്ക് തുറക്കാൻ പറ്റുന്ന ഒരാൾ പൊക്കത്തിൽ ഉള്ള ഒരു ജനൽ  ഉണ്ടായിരുന്നു)

മഞ്ജു: ഡീ,നി നോട്ട്സ് ഈ ജനലിൻ്റെ കമ്പിക്കിടയിൽ  വെച്ച മതി ഞാൻ എടുത്തോളാം….

അതിലേക്ക് നോക്കീട്ട് നോക്കീട്ട് ബിജി പറഞ്ഞു”

“ ഹും .. ഞാൻ കൊണ്ട്

💬 Comments

View all comments