0%

Chapter Title : ജിത്തുവിൻ്റെ ഭാര്യ ബിജിത [ജോപ്പൻ തുണ്ടിൽ]

Author : kkstories Read All Parts 3.8K

:- എങ്ങനെ ഉണ്ട് നിനക്കിപ്പോ?

മഞ്ജു:- തുടങ്ങിയത് അല്ലെ ഉള്ളൂ..ഇന്ന് വലിയ കുഴപ്പം ഇല്ല . നാളെ ഉറപ്പായും ബെഡിൽ നിന്നും എഴുന്നേക്കില്ല ..

ബിജി: ചൂട് ഉണ്ടോ ദേഹത്ത്?

മഞ്ജു:- ചെറുതായിട്ട് ഉണ്ടടി!

കുറച്ചു നേരം ക്ലാസ്സിലെ വിശേഷങ്ങളും ആൻ്റോയെ കണ്ട കാര്യം എല്ലാം പറഞ്ഞിട്ട്…

ബിജി - എടി ഒരുപാട് നേരം ആയെടി..വീട്ടിൽ തിരക്കും… ഞാൻ പോകുവാ…പിന്നെ കാണാം…

മഞ്ജു - ശരി പെണ്ണേ….

മഞ്ജു ബുക്ക് എടുത്ത് തിരിഞ്ഞതും ജനൽ കമ്പിയിൽ അല്പം തട്ടി ബുക്ക് നിലത്തേക്ക് വീണു…. അതിനുള്ളിൽ ഇരുന്ന ലെറ്റർ പറന്നു വീണത്…

ആരും  എടുത്ത് മുത്തം വെക്കാൻ തോന്നുന്ന മനോഹരമായ വെള്ളി നിറത്തിൽ  മനോഹരമായി നൈൽ പോളിഷ്  ചെയ്ത നീളം ഉള്ളതും അല്പം നീട്ടിയതും മനോഹരമായി വട്ടത്തിൽ വെട്ടിഎടുത്ത് നഖങ്ങൾ ഉള്ള പാദങ്ങളുടെ  മുന്നിലേക്ക്  ആണ്…

അവള് അതു എടുക്കാൻ വേണ്ടി അല്പം കുനിഞ്ഞപ്പോൾ  പാവാടയുടെ തുമ്പ്  ഉയർന്നു പൊങ്ങി അവളുടെ വെള്ളി പാദസ്വരം ദൃശ്യം ആയി…അവളുടെ പാദങ്ങൾക്ക് ഒന്നൂടെ അഴക് കൂട്ടി….

മഞ്ജു  ആകാംക്ഷ യോടെ ആ പെപ്പർ എടുത്ത് തുറന്നു വായിക്കാൻ തുടങ്ങി….

“എൻ്റെ  പ്രിയപ്പെട്ടവളെ,

എന്റെ മനസ്സിൽ പറയാതെ ഒളിപ്പിച്ചുവെച്ച ഒത്തിരി സ്നേഹമുണ്ട് നിനക്കുവേണ്ടി. നിന്നെ ആദ്യമായി കണ്ട ആ നിമിഷം മുതൽ എന്റെ ലോകം കുറച്ചുകൂടി പ്രകാശമുള്ളതായി മാറി. നിന്റെ ചിരി, ആ കണ്ണുകളിലെ തിളക്കം, നിന്റെ ഓരോ വാക്കുകൾ എല്ലാം എന്നെ വല്ലാതെ ആകർഷിച്ചു.നിന്റെ സാമീപ്യം എനിക്കെപ്പോഴും ഒരു പ്രത്യേക സന്തോഷം നൽകുന്നു. നീ അടുത്തില്ലാത്ത ഓരോ നിമിഷവും ഞാൻ നിന്നെ

💬 Comments

View all comments