0%

Chapter Title : ജിത്തുവിൻ്റെ ഭാര്യ ബിജിത [ജോപ്പൻ തുണ്ടിൽ]

Author : kkstories Read All Parts 3.7K

ശേഷം ഒരു വല്ലാത്ത മുഖഭാവത്തോടെ ഡേവിഡ് ഇടത്തെ കൈ എടുത്ത് അവളെ ശരീരത്തോട് ചേർത്ത് പിടിച്ചു…

പെട്ടെന്ന് ഡേവിഡിൻ്റെ കൈൽ നിന്നും ആ ചെറിയ പാക്കറ്റ് താഴേക്ക് വീണു, പൊടി എല്ലാം കാറിൻ്റെ മാറ്റിൽ ചിതറി തെറിച്ചു.…

ഡേവിഡ് ജിത്തുവിനോടു

“ സോറി ബ്രോ വേറെ തെരാം…അതു പോട്ടെ”

വലതു കൈ  തൻ്റെ പാൻ്റിൻ്റെ

പൊക്കറ്റിലേക്ക് കൈ കടത്തി വീണ്ടും കുഞ്ഞു ഒരു പാക്കറ്റ് പൊടി  ജിത്തുവിൻ്റെ മുന്നിൽ ഉയർത്തി കൊണ്ട്

വീണ്ടും  ജിത്തുവിനെ നിർബന്തിക്കൻ തുടങ്ങി…

“ഒന്ന് ട്രൈ ചെയ്തു നോക്കൂ ബ്രോ അടിപൊളിയാണ്

“ഒടുക്കം അയാളുടെ നിർബന്ധത്തിനു വഴങ്ങി ജിത്തു കൈ നീട്ടി എന്നാൽ  ഡേവിഡ്  പറഞ്ഞു…

ആദ്യമായി ട്രൈ ചെയ്യുന്നത് അക്കെ വായ തുറക്കൂ ഇതിൻ്റെ ടേസ്റ്റ് അറിയണ്ടത് വായിലൂടെ ആണ്..

“ജിത്തു കൂടുതൽ ഒന്നും ചിന്തിക്കാതെ മദ്യത്തിൻ്റെ ലഹരിയിൽ വായ തുറന്നു”

“ഡേവിഡ് അല്പം കൂടുതൽ പൊടി ജിത്തുവിൻ്റെ വായിലേക്ക്  ഇട്ടു,”

ജിത്തുനോട് ഡെവിഡ് പറഞ്ഞു

“കഴിച്ചോളൂ നല്ല രസമാണ്”

ജിത്തു ഡേവിഡ് പറഞ്ഞപോലെ പൊടി വായിലേക്ക് ഇറക്കിയത് മാത്രം ഓർമ ഉണ്ട്….

ഹൃദയമിടിപ്പ് കൂടി , വിയർക്കാൻ തുടങ്ങി…..

ജിത്തുവിന്  ചുറ്റും എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലായില്ല, ഭൂമി കീഴ്മേൽ മറിയുന്ന പോലെ …. , താൻ ഭാരമില്ലാത്ത ഒരു പട്ടം പോലെ വായുവിലൂടെ പാറി പറക്കുകയാണെന്നു തോന്നി…..

വെള്ളത്തിൽ വീണിട്ടു പൊങ്ങുമ്പോൾ ചെവികൽ രണ്ടും അടഞ്ഞ പോലെ …

ഒരു മുഴക്കം പോലെ കാതുകൾ അടഞ്ഞ ശബ്ദങ്ങൾ മാത്രം കേൾക്കുന്നു ..

ഡേവിഡ് ഫ്രെഡിയോട് - ഉറക്കെ സംഗതി

💬 Comments

View all comments