Chapter Title : ജിത്തുവിൻറെ കാമറാണിമാർ 1 [ജോസഫ് അലക്സ്]
എന്നെ നോക്കി ഒരു മയക്കുന്ന ചിരി ചിരിച്ചു. ഞാൻ പേടിച്ചു ഒന്നും മിണ്ടാതെ വേഗം കടയിലോട്ടു പോയി. ഞാൻ കടയിൽ പോയി നോക്കിയപ്പോൾ ഷിബി ചേച്ചി അവിടെ നിന്ന് കൊണ്ട് കടയിലേക്ക് നോക്കി നില്കുന്നു. ഞാൻ കടയിൽ കയറി പോയി. കുറച്ചു കഴിഞ്ഞു ഞാൻ നോക്കിയപ്പോൾ അവിടെ ആരെയും കണ്ടില്ല. ചേച്ചി വീട്ടിൽ പോയി എന്ന് എനിക്ക് മനസിലായി. അങ്ങനെ ഷിബി ചേച്ചിനെ ഓർത്തു ആ ദിവസം കടന്നു പോയി.
അടുത്ത ദിവസം ഞാൻ വീട്ടിലെ പറമ്പിൽ കൊക്കോ പറിച്ചു കൊണ്ടു നില്കുകയായിരുന്നു. അപ്പോൾ ഷിബി ചേച്ചി വീടിൻറെ മുൻപിൽ നിന്ന് തുണീ അലക്കുന്നുണ്ടായിരുന്നു. ഞാൻ അങ്ങോട്ട് അവിടെയുള്ള കൊക്കോ പറിക്കാൻ ചെന്നു. ചേച്ചി ഒരു റെഡ് നെറ്റി ആണ് ഇട്ടിരിക്കുന്നത്. തുണി കുത്തി പിഴിയുമ്പോൾ ആ മുലകൾ എനിക്ക് വളരെ നന്നായി കാണാമായിരുന്നു. ചേച്ചി എന്നെ നോക്കി ചിരിച്ചു. ഞാനും.
ഷിബി : എന്തു പറ്റി. സാധാരണ കൊക്കോ ഒന്നും പറിക്കാൻ വരാറില്ലായിരുന്നല്ലോ? പപ്പ ആണല്ലോ വരാറ്.
ഞാൻ : ചുമ്മാ വീട്ടിൽ ഇരിക്കുവല്ലേ. എല്ലാം ഒന്ന് കാണാലോ എന്നൊക്കെ കരുതി വന്നതാ ചേച്ചി.
ഷിബി : എന്നിട്ടു എല്ലാം കണ്ടോ?
എന്ന് പറഞ്ഞു കൊണ്ടു എന്നെ നോക്കി. അപ്പോളും എൻറെ കണ്ണ് ഷിബി ചേച്ചിയുടെ മുഴുത്ത മുലയിൽ ആയിരുന്നു. പെട്ടന്ന് എൻറെയും ചേച്ചിയുടെയും കണ്ണുകൾ ഉടക്കി. ഞാൻ പെട്ടന്ന് കണ്ണുകൾ മാറ്റി. ചേച്ചി എന്നെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് ചോദിച്ചു.
ഷിബി : എന്താ ഇത്രക്ക് നോക്കാൻ?
ഞാൻ : നല്ല ചക്ക
💬 Comments
View all comments