0%

Chapter Title : ജിത്തുവിൻറെ കാമറാണിമാർ 2 [ജോസഫ് അലക്സ്‌]

Author : Kambikathakal Read All Parts 526

സുഖം തരാൻ ഇതു വരെ എൻറെ ചേട്ടന് സാധിച്ചിട്ടില്ലട.

എന്നു പറഞ്ഞു ചേച്ചി കുറെ ഉമ്മകൾ തന്നു. കൂടെ “ലവ് യു ഡാ” എന്നും പറഞ്ഞു.

ഞാൻ : ചേച്ചി… മറ്റേ ചേച്ചി കേൾക്കും.

ഷിബി : ഇല്ലട അവര് കുളിക്കുകയാ. ഡാ… ഞാൻ പിന്നീടു വിളിക്കാമേ. ചേച്ചി കുളി കഴിഞ്ഞു ഇറങ്ങി.

എന്ന് പറഞ്ഞു ചേച്ചി ഒരു ഉമ്മ തന്നു. എന്നിട്ടു പോയി.

അപ്പോൾ ഇനി രണ്ടു ദിവസം കഴിഞ്ഞേ ചേച്ചിയെ കിട്ടുകയുള്ളൂ എന്ന് എനിക്ക് മനസിലായി. ഞാൻ ആകെ മൂഡ് ഓഫായി. അപ്പോൾ ആണ് എൻറെ ഫോണിൽ ഒരു കാൾ വന്നത്. അത് എൻറെ ഒരു കൂട്ടുകാരൻറെ വീട്ടിൽ നിന്നും ആയിരുന്നു.

എൻറെ കൂടെ ഒന്നു തൊട്ടു പഠിച്ച എൻറെ ബെസ്റ്റ് ഫ്രണ്ട് ജോബിൻറെ അമ്മയാണ് വിളിച്ചത്. എൻറെ വീടിൻറെ അടുത്താണ് അവൻറെ വീടും. അമ്മയുടെ പേര് സിസിലി എന്നായിരുന്നു. അവൻറെ വീട്ടിൽ അമ്മയും അപ്പനും ചേച്ചിയും ആണ് ഉണ്ടായിരുന്നത്. ചേച്ചിയുടെ കല്യാണം കഴിഞ്ഞു. ചേച്ചി ഇപ്പോൾ കെട്ടിയോൻറെ വീട്ടിലാണ്.

ജോബിൻ മാസ്കറ്റിലാണ്. ഇപ്പോൾ വീട്ടിൽ സിസിലി ആന്റിയും ജോയ് ചേട്ടനും മാത്രമേ ഉള്ളു. ഞാൻ ഫോൺ എടുത്തു.

സിസിലി ആന്റി : ജിത്തു നീ വീട്ടിൽ ഉണ്ടോടാ?

ഞാൻ : ഉണ്ട് ആന്റി. എന്താ?

സിസിലി ആന്റി : ചേട്ടൻ നാട്ടിൽ പോയെക്കുവാ. ഞാൻ ഇവിടെ തന്നെയുള്ളു. നീ ഒന്നു കുട്ടു കിടക്കാൻ വരാമോ? ഞാൻ നിൻറെ മമ്മിനെ വിളിച്ചു പറഞ്ഞോളാം.

അത് കേട്ടപ്പോൾ എനിക്ക് ഭയങ്കര സന്തോഷം ആയി. ഞാൻ വരാം

💬 Comments

View all comments