Comments
എവിടെയാ ബ്രോ ഒരു വിവരവും ഇല്ലല്ലോ ബാക്കി ഉണ്ടാകുമോ
കൊള്ളാം ബ്രോ ജിയ അവധിക്കാലം അടിച്ചു തകർക്കട്ടെ അടുത്ത ഭാഗം വേഗം വേണം
കൊള്ളാം. ജിയയുടെ ഈ ഭാഗവും നന്നായിട്ടുണ്ട്. അവധിക്കാലം ശരിക്കും അടിപൊളി ആകട്ടെ.
???
????
തുടക്കം കൊള്ളാം.... ഇനി പേജ് കൂടിയാൽ മതി...
????
ഡോക്ടർ ജിയ എവിടെ. ഇത് എന്റെ കടി ചേച്ചിയുടെയും എന്ന കഥയാണ്.
asuran jee
udane pradheeshikkamo pls
ബ്രോ കഥ മാറിപ്പോയല്ലോ ഇത് വേറെ കഥയാണ്
അഡ്മിന്റെ കിളി പോയല്ലോ അജ്ഞാതവാസി
കഥ പോസ്റ്റ് ചെയ്തത് മാറി പോയതാണെന്ന് തോന്നുന്നു ഇത് എന്റെ കടി ചേച്ചിയുടേം എന്ന കഥയാണ്
എല്ലാം വളരെ പെട്ടന്ന് ആയിപ്പോയി.....
????
പ്രിയ വായനക്കാരെ, ഇത് എന്തോ സാങ്കേതിക തകരാര്‍ ആണ്. ഇത് എന്‍റെ കഥ അല്ല. എന്‍റെ ജിയ ഇങ്ങനല്ല. ഉടനെ തിരുത്തി ശരിയായ കഥ തന്നെ വരും എന്നു പ്രതീക്ഷിക്കുന്നു.
Katha maripoYooo ....
Kadha mariyalo
എവിടെയോ എന്തോ തകരാറു പോലെ. കഥ മാറിപോയല്ലോ
ഇത് കഥ മാറിയല്ലോ
Story Mari poyi ethu ente kadi chechiyudeyum anu
Ethu Katha vereya,ente kadi chechiyudeyum athanu
ഇതെന്താ കഥ മാറിപ്പോയല്ലോ
സെക്കന്റ് പാർട്ടിന്റെ തുടർച്ച അല്ല
അവധിക്കാലം പെട്ടെന്ന് തീരല്ലേ. പേജുകള്‍ കൂട്ടിക്കോളൂ
നന്ദി അസുരന്‍. അടുത്ത ഭാഗം കുറച്ചു വൈകി. ദയവായി ക്ഷമിയ്ക്കുക.
ബ്രോ എവിടെയാ ബാക്കി ഭാഗം കണ്ടില്ലാ
അടുത്ത ഭാഗം കുറച്ചു വൈകി. ദയവായി ക്ഷമിയ്ക്കുക.
Bro next part eveda onnu postchayyu
Thank you Vibin. അടുത്ത ഭാഗം കുറച്ചു വൈകി. ദയവായി ക്ഷമിയ്ക്കുക
കൊള്ളാം ബ്രോ. ബാക്കി കൂടി പോരട്ടെ.
നന്ദി അസുരന്‍. അടുത്ത ഭാഗം കുറച്ചു വൈകി. ദയവായി ക്ഷമിയ്ക്കുക.
ബ്രോ കഥ സൂപ്പർ ആണ് ഇന്നാണ് രണ്ട് ഭാഗവും വായിച്ചത് ജിയ യെ ശരിക്കും ഇഷ്ടപ്പെട്ടു ജിയയുടെ അടുത്ത ഭാഗത്തിനായി ക്ഷമയില്ലാതെ കാത്തിരിക്കുന്നു ആൾ ദി ബെസ്റ്റ് ബ്രോ
നല്ല വാക്കുകള്‍ക്ക് നന്ദി വൈശാഖ്. ജിയയെ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ അതിയായ സന്തോഷം ഉണ്ട്. അടുത്ത ഭാഗം ഞാന്‍ പ്രതീക്ഷിച്ചതിനെക്കാള്‍ കുറച്ചു കൂടി വൈകി ദയവായി ക്ഷമിയ്ക്കുക.
nice narration .. bakki koodi pettann poratte
Thanks shen. അടുത്ത ഭാഗം കുറച്ചു വൈകി. ദയവായി ക്ഷമിയ്ക്കുക.
Nice story
Thank you Vibin
Polich
ഒരിക്കല്‍ കൂടി നന്ദി ആട് തോമ
Kidilan
നന്ദി ആട് തോമ
Kidilan
Thank you Vimal
നന്നായിട്ടുണ്ട്
നന്ദി ജോ. അങ്ങയെ പോലെ ഒരു എഴുത്തുകാരനില്‍ നിന്നും ലഭിച്ച നല്ല വാക്ക് ഏറെ സന്തോഷവും തുടര്‍ന്നെഴുതാനുള്ള ഊര്‍ജവും പ്രചോദനവും നല്‍കുന്നു.
കിടിലൻ കഥ ബ്രോ അടുത്ത ഭാഗം വേഗം പേരട്ടെ കഴിയുമെങ്കിൽ ഇച്ചിരികൂടി പേജ് കൂട്ടണം
നന്ദി Vijay. എഴുത്തിലുള്ള പരിചയക്കുറവ് കൊണ്ടായിരിക്കാം ഒരുപാട് പേജുകള്‍ എഴുതാന്‍ സാധിക്കുന്നില്ല. ഉറപ്പ് തരുന്നില്ല. എങ്കിലും കൂടുതല്‍ പേജുകള്‍ എഴുതാന്‍ ശ്രമിക്കാം. എന്തായാലും അടുത്ത ഭാഗം ഒരുപാട് വൈകാതെ എഴുതി തീര്‍ക്കാന്‍ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു.
Nice story Bro please upload next part
Thank you Abhijith. Hope I can complete the next part without much delay.
Kollam ..adipoli ..pleaae continue bro.
Thank you Vijayakumar. അടുത്ത ഭാഗം ഒരുപാട് വൈകാതെ എഴുതി തീര്‍ക്കാന്‍ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു.
Kollam Nalla part
Good
നന്ദി ആട് തോമ
നന്ദി BenzY.
കൊള്ളാം, ആ ബ്രദർ ജിയയുടെ പരിചയക്കാരൻ ആവാനുള്ള ചാൻസ് കാണുന്നുണ്ടല്ലോ. Next പാർട്ട് വേഗം ആയിക്കോട്ടെ.
നന്ദി rashid. ആ വഴിക്കാണ് ഇപ്പോള്‍ എന്‍റെ ഭാവനയും സഞ്ചരിക്കുന്നത്. അടുത്ത ഭാഗം ഒരുപാട് വൈകാതെ എഴുതി തീര്‍ക്കാന്‍ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു.
Kidilan story broo katta waiting next part
Thank you Ajay. അടുത്ത ഭാഗം ഒരുപാട് വൈകാതെ എഴുതി തീര്‍ക്കാന്‍ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു.
super
Thank you minnu
Nannayitund
Thank you Jeff
തുടക്കം കൊള്ളാം ബ്രോ... കുറച്ചുകൂടി പേജുകൾ കൂട്ടി എഴുതാൻ ശ്രമിക്കുമല്ലോ... ആശംസകൾ
ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന ആഞ്ചലീതീര്‍ത്ഥത്തിന്‍റെ രചയിതാവില്‍ നിന്നു കിട്ടുന്ന നല്ല വാക്കുകള്‍ വലിയ അംഗീകാരം ആയി കാണുന്നു. നന്ദി അച്ചുരാജ്
Kadha kollam Bro adutha part vagam vanam
Thank you Ajay. അടുത്ത ഭാഗം ഉടനെ വരും.
തുടക്കം ഒട്ടും മോശമാക്കിയിട്ടില്ല. നന്നായിട്ടുണ്ട്.
നന്ദി സ്മിത
sooper....thudakkamthanne thakarthu..apo baaki bagam enganannu parayandallo....pls continue....waiting 4 next part....all the best
Thank you Shas. Next part ഉടനെ വരും.
ഞാനിതു അനുഭവിച്ചിട്ടുള്ളതുകൊണ്ട് തന്നെ പറയാം നന്നായിട്ടുണ്ട്..ബട്ട് വെരി ഷോർട്...പേജ് കൂട്ടുക...
നന്ദി Night King. ആദ്യ ഭാഗം ഒരു ടെസ്റ്റ് ഡോസ് ആയിരുന്നു. അടുത്ത ഭാഗം എഴുതി തുടങ്ങി. കുറച്ചു കൂടി പേജുകള്‍ കൂട്ടാന്‍ ശ്രമിക്കാം.
Thdakkam thakarthu ..nalla avatharanam ..keep it up and continue anjathavasan ..
Thank you Vijayakumar
Nalla thudakkam ...
Waiting next part
നന്ദി BenzY. അടുത്ത ഭാഗം എഴുതി തുടങ്ങി. കഴിയുന്നത്ര പെട്ടെന്നു തീര്‍ത്തു പോസ്റ്റ് ചെയ്യാന്‍ സാധിക്കും എന്നു പ്രതീക്ഷിയ്ക്കുന്നു.
തുടക്കം കൊള്ളാം, കഥാപാത്രങ്ങളെ ഒന്ന് പരിചയപെടുത്തിയിരുന്നേൽ കുറച്ചൂടെ നന്നായേനെ.
നന്ദി rashid. കഥ വികസിക്കുന്നതിന് അനുസരിച്ചു കഥാപാത്രങ്ങളുടെ വിവരങ്ങള്‍ കൂടുതല്‍ വ്യക്തമാകുന്ന രീതിയില്‍ എഴുതാന്‍ ആണ് ഉദ്ദേശിച്ചിരുന്നത്. താങ്കളുടെ അഭിപ്രായം സന്തോഷത്തോടെ ഉള്‍ക്കൊള്ളുന്നു. എന്തായാലും അടുത്ത അദ്ധ്യായത്തോടെ കഥാപാത്രങ്ങളെ കൂടുതല്‍ പരിചിതര്‍ ആക്കാന്‍ സാധിയ്ക്കും എന്നു പ്രതീക്ഷിക്കുന്നു.
Kollam ..sooper
Thanks bhagavan
നന്നായിട്ടുണ്ട് ബ്രോ....തുടക്കം ഉഷാർ ആയിട്ടുണ്ട്...അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു..ദൈവം അനുഗ്രഹിക്കും..all the best???
Thank you Fahad. അടുത്ത ഭാഗം എഴുതി തുടങ്ങി. കഴിയുന്നത്ര പെട്ടെന്നു തീര്‍ത്തു പോസ്റ്റ് ചെയ്യാന്‍ സാധിക്കും എന്നു പ്രതീക്ഷിയ്ക്കുന്നു.
Baaki ezhuthanam....kaathirikkunnu