← Back to ജിയയുടെ അവധിക്കാലം 1

Comments

ജിയയുടെ അവധിക്കാലം · approved reader discussion

Sony • 2019-12-27 18:13

Baaki ezhuthanam....kaathirikkunnu

Vipin • 2018-08-28 16:34

എവിടെയാ ബ്രോ  ഒരു വിവരവും ഇല്ലല്ലോ ബാക്കി ഉണ്ടാകുമോ

Ajay • 2018-08-18 09:46

കൊള്ളാം ബ്രോ ജിയ അവധിക്കാലം അടിച്ചു തകർക്കട്ടെ അടുത്ത ഭാഗം വേഗം വേണം

asuran • 2018-08-17 08:13

കൊള്ളാം. ജിയയുടെ ഈ ഭാഗവും നന്നായിട്ടുണ്ട്. അവധിക്കാലം ശരിക്കും അടിപൊളി ആകട്ടെ.

പൊന്നു.? • 2018-08-16 12:33

???

????

പൊന്നു.? • 2018-08-16 12:22

തുടക്കം കൊള്ളാം.... ഇനി പേജ് കൂടിയാൽ മതി...

????

asuran • 2018-08-16 02:52

ഡോക്ടർ ജിയ എവിടെ. ഇത്‌ എന്റെ കടി ചേച്ചിയുടെയും എന്ന കഥയാണ്.

jari • 2018-08-16 18:22

asuran jee
udane pradheeshikkamo pls

Ajay • 2018-08-15 21:26

ബ്രോ കഥ മാറിപ്പോയല്ലോ ഇത് വേറെ കഥയാണ്

മാത്തുകുട്ടി • 2018-08-15 15:31

അഡ്മിന്റെ കിളി പോയല്ലോ അജ്ഞാതവാസി

തോമ • 2018-08-15 14:58

കഥ പോസ്റ്റ് ചെയ്തത് മാറി പോയതാണെന്ന് തോന്നുന്നു ഇത് എന്റെ കടി ചേച്ചിയുടേം എന്ന കഥയാണ്

പൊന്നു.? • 2018-08-15 14:22

എല്ലാം വളരെ പെട്ടന്ന് ആയിപ്പോയി.....

????

അജ്ഞ്ജാതവാസി • 2018-08-15 12:08

പ്രിയ വായനക്കാരെ, ഇത് എന്തോ സാങ്കേതിക തകരാര്‍ ആണ്. ഇത് എന്‍റെ കഥ അല്ല. എന്‍റെ  ജിയ ഇങ്ങനല്ല. ഉടനെ തിരുത്തി ശരിയായ കഥ തന്നെ വരും എന്നു പ്രതീക്ഷിക്കുന്നു.

BenzY • 2018-08-15 11:48

Katha maripoYooo ....

Kadan • 2018-08-15 11:17

Kadha mariyalo

JR • 2018-08-15 10:54

എവിടെയോ എന്തോ തകരാറു പോലെ. കഥ മാറിപോയല്ലോ

rashid • 2018-08-15 09:19

ഇത് കഥ മാറിയല്ലോ

Rajesh • 2018-08-15 08:53

Story Mari poyi ethu ente kadi chechiyudeyum anu

Rajesh • 2018-08-15 08:52

Ethu Katha vereya,ente kadi chechiyudeyum athanu

അർജ്ജുൻ • 2018-08-15 08:32

ഇതെന്താ കഥ മാറിപ്പോയല്ലോ
സെക്കന്റ് പാർട്ടിന്റെ തുടർച്ച അല്ല

കാമന്‍കുട്ടന്‍ • 2018-08-15 08:25

അവധിക്കാലം പെട്ടെന്ന് തീരല്ലേ. പേജുകള്‍ കൂട്ടിക്കോളൂ

അജ്ഞ്ജാതവാസി • 2018-08-15 01:21

നന്ദി അസുരന്‍. അടുത്ത ഭാഗം കുറച്ചു വൈകി. ദയവായി ക്ഷമിയ്ക്കുക.

Ajay • 2018-08-12 10:34

ബ്രോ എവിടെയാ ബാക്കി ഭാഗം കണ്ടില്ലാ

അജ്ഞ്ജാതവാസി • 2018-08-15 01:25

അടുത്ത ഭാഗം കുറച്ചു വൈകി. ദയവായി ക്ഷമിയ്ക്കുക.

Vibin • 2018-08-10 17:03

Bro next part eveda onnu postchayyu

അജ്ഞ്ജാതവാസി • 2018-08-15 01:24

Thank you Vibin. അടുത്ത ഭാഗം കുറച്ചു വൈകി. ദയവായി ക്ഷമിയ്ക്കുക

asuran • 2018-08-07 16:15

കൊള്ളാം ബ്രോ. ബാക്കി കൂടി പോരട്ടെ.

അജ്ഞ്ജാതവാസി • 2018-08-15 01:26

നന്ദി അസുരന്‍. അടുത്ത ഭാഗം കുറച്ചു വൈകി. ദയവായി ക്ഷമിയ്ക്കുക.

Vyshakh • 2018-08-07 07:49

ബ്രോ കഥ സൂപ്പർ ആണ് ഇന്നാണ് രണ്ട് ഭാഗവും വായിച്ചത് ജിയ യെ ശരിക്കും ഇഷ്ടപ്പെട്ടു ജിയയുടെ അടുത്ത ഭാഗത്തിനായി ക്ഷമയില്ലാതെ കാത്തിരിക്കുന്നു ആൾ ദി ബെസ്റ്റ് ബ്രോ

അജ്ഞ്ജാതവാസി • 2018-08-15 01:14

നല്ല വാക്കുകള്‍ക്ക് നന്ദി വൈശാഖ്. ജിയയെ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ അതിയായ സന്തോഷം ഉണ്ട്. അടുത്ത ഭാഗം ഞാന്‍ പ്രതീക്ഷിച്ചതിനെക്കാള്‍ കുറച്ചു കൂടി വൈകി ദയവായി ക്ഷമിയ്ക്കുക.

shen • 2018-08-06 13:58

nice narration .. bakki koodi pettann poratte

അജ്ഞ്ജാതവാസി • 2018-08-15 01:11

Thanks shen. അടുത്ത ഭാഗം കുറച്ചു വൈകി. ദയവായി ക്ഷമിയ്ക്കുക.

Vibin • 2018-08-06 07:48

Nice story

അജ്ഞ്ജാതവാസി • 2018-08-06 12:17

Thank you Vibin

ആട് തോമ • 2018-08-06 01:51

Polich

അജ്ഞ്ജാതവാസി • 2018-08-06 12:17

ഒരിക്കല്‍ കൂടി നന്ദി ആട് തോമ

ആട് തോമ • 2018-08-06 01:50

Kidilan

അജ്ഞ്ജാതവാസി • 2018-08-06 12:16

നന്ദി ആട് തോമ

Vimal • 2018-08-05 22:06

Kidilan

അജ്ഞ്ജാതവാസി • 2018-08-06 12:15

Thank you Vimal

jo • 2018-08-05 19:44

നന്നായിട്ടുണ്ട്

അജ്ഞ്ജാതവാസി • 2018-08-06 12:15

നന്ദി ജോ. അങ്ങയെ പോലെ ഒരു എഴുത്തുകാരനില്‍ നിന്നും ലഭിച്ച നല്ല  വാക്ക് ഏറെ സന്തോഷവും തുടര്‍ന്നെഴുതാനുള്ള ഊര്‍ജവും പ്രചോദനവും നല്‍കുന്നു.

Vijay • 2018-08-05 18:40

കിടിലൻ കഥ ബ്രോ അടുത്ത ഭാഗം വേഗം പേരട്ടെ കഴിയുമെങ്കിൽ ഇച്ചിരികൂടി പേജ് കൂട്ടണം

അജ്ഞ്ജാതവാസി • 2018-08-06 12:12

നന്ദി Vijay. എഴുത്തിലുള്ള പരിചയക്കുറവ് കൊണ്ടായിരിക്കാം ഒരുപാട് പേജുകള്‍ എഴുതാന്‍ സാധിക്കുന്നില്ല. ഉറപ്പ് തരുന്നില്ല. എങ്കിലും കൂടുതല്‍ പേജുകള്‍ എഴുതാന്‍ ശ്രമിക്കാം. എന്തായാലും അടുത്ത ഭാഗം ഒരുപാട് വൈകാതെ എഴുതി തീര്‍ക്കാന്‍ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു.

Abhijith • 2018-08-05 15:29

Nice story Bro please upload next part

അജ്ഞ്ജാതവാസി • 2018-08-06 12:11

Thank you Abhijith. Hope I can complete the next part without much delay.

Vijayakumar • 2018-08-05 15:28

Kollam ..adipoli ..pleaae continue bro.

അജ്ഞ്ജാതവാസി • 2018-08-06 12:10

Thank you Vijayakumar. അടുത്ത ഭാഗം ഒരുപാട് വൈകാതെ എഴുതി തീര്‍ക്കാന്‍ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു.

BenzY • 2018-08-05 11:37

Kollam Nalla part

ആട് തോമ • 2018-08-06 01:52

Good

അജ്ഞ്ജാതവാസി • 2018-08-06 12:09

നന്ദി ആട് തോമ

അജ്ഞ്ജാതവാസി • 2018-08-06 12:09

നന്ദി BenzY.

rashid • 2018-08-05 10:24

കൊള്ളാം, ആ ബ്രദർ ജിയയുടെ പരിചയക്കാരൻ ആവാനുള്ള ചാൻസ് കാണുന്നുണ്ടല്ലോ. Next പാർട്ട്‌ വേഗം ആയിക്കോട്ടെ.

അജ്ഞ്ജാതവാസി • 2018-08-06 12:08

നന്ദി rashid. ആ വഴിക്കാണ് ഇപ്പോള്‍ എന്‍റെ ഭാവനയും സഞ്ചരിക്കുന്നത്. അടുത്ത ഭാഗം ഒരുപാട് വൈകാതെ എഴുതി തീര്‍ക്കാന്‍ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു.

Ajay • 2018-08-05 08:36

Kidilan story broo katta waiting next part

അജ്ഞ്ജാതവാസി • 2018-08-06 12:07

Thank you Ajay. അടുത്ത ഭാഗം ഒരുപാട് വൈകാതെ എഴുതി തീര്‍ക്കാന്‍ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു.

minnu • 2018-08-05 01:30

super

അജ്ഞ്ജാതവാസി • 2018-08-06 12:06

Thank you minnu

Jeff • 2018-08-05 00:15

Nannayitund

അജ്ഞ്ജാതവാസി • 2018-08-06 12:05

Thank you Jeff

Achuraj • 2018-08-04 17:08

തുടക്കം കൊള്ളാം ബ്രോ... കുറച്ചുകൂടി പേജുകൾ കൂട്ടി എഴുതാൻ ശ്രമിക്കുമല്ലോ... ആശംസകൾ

അജ്ഞ്ജാതവാസി • 2018-08-04 17:28

ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന ആഞ്ചലീതീര്‍ത്ഥത്തിന്‍റെ രചയിതാവില്‍ നിന്നു കിട്ടുന്ന നല്ല വാക്കുകള്‍ വലിയ അംഗീകാരം ആയി കാണുന്നു. നന്ദി അച്ചുരാജ്

Ajay • 2018-08-03 21:40

Kadha kollam Bro adutha part vagam vanam

അജ്ഞ്ജാതവാസി • 2018-08-04 17:26

Thank you Ajay. അടുത്ത ഭാഗം ഉടനെ വരും.

smitha • 2018-08-03 18:41

തുടക്കം ഒട്ടും മോശമാക്കിയിട്ടില്ല. നന്നായിട്ടുണ്ട്.

അജ്ഞ്ജാതവാസി • 2018-08-04 17:25

നന്ദി സ്മിത

shas • 2018-08-03 13:56

sooper....thudakkamthanne thakarthu..apo baaki bagam enganannu parayandallo....pls continue....waiting 4 next part....all the best

അജ്ഞ്ജാതവാസി • 2018-08-04 17:24

Thank you Shas. Next part ഉടനെ വരും.

Night King • 2018-08-03 10:52

ഞാനിതു അനുഭവിച്ചിട്ടുള്ളതുകൊണ്ട് തന്നെ പറയാം നന്നായിട്ടുണ്ട്..ബട്ട് വെരി ഷോർട്...പേജ് കൂട്ടുക...

അജ്ഞ്ജാതവാസി • 2018-08-03 11:14

നന്ദി Night King. ആദ്യ ഭാഗം ഒരു ടെസ്റ്റ് ഡോസ് ആയിരുന്നു. അടുത്ത ഭാഗം എഴുതി തുടങ്ങി. കുറച്ചു കൂടി പേജുകള്‍ കൂട്ടാന്‍ ശ്രമിക്കാം.

Vijayakumar • 2018-08-03 08:15

Thdakkam thakarthu ..nalla avatharanam ..keep it up and continue anjathavasan ..

അജ്ഞ്ജാതവാസി • 2018-08-03 11:11

Thank you Vijayakumar

BenzY • 2018-08-03 01:46

Nalla thudakkam ...
Waiting next part

അജ്ഞ്ജാതവാസി • 2018-08-03 11:10

നന്ദി BenzY. അടുത്ത ഭാഗം എഴുതി തുടങ്ങി. കഴിയുന്നത്ര പെട്ടെന്നു തീര്‍ത്തു പോസ്റ്റ് ചെയ്യാന്‍ സാധിക്കും എന്നു പ്രതീക്ഷിയ്ക്കുന്നു.

rashid • 2018-08-03 00:24

തുടക്കം കൊള്ളാം, കഥാപാത്രങ്ങളെ ഒന്ന് പരിചയപെടുത്തിയിരുന്നേൽ കുറച്ചൂടെ നന്നായേനെ.

അജ്ഞ്ജാതവാസി • 2018-08-03 11:09

നന്ദി rashid. കഥ വികസിക്കുന്നതിന് അനുസരിച്ചു കഥാപാത്രങ്ങളുടെ വിവരങ്ങള്‍ കൂടുതല്‍ വ്യക്തമാകുന്ന രീതിയില്‍ എഴുതാന്‍ ആണ് ഉദ്ദേശിച്ചിരുന്നത്. താങ്കളുടെ അഭിപ്രായം സന്തോഷത്തോടെ ഉള്‍ക്കൊള്ളുന്നു. എന്തായാലും അടുത്ത അദ്ധ്യായത്തോടെ കഥാപാത്രങ്ങളെ കൂടുതല്‍ പരിചിതര്‍ ആക്കാന്‍ സാധിയ്ക്കും എന്നു പ്രതീക്ഷിക്കുന്നു.

bhagavan • 2018-08-02 23:41

Kollam ..sooper

അജ്ഞ്ജാതവാസി • 2018-08-03 11:04

Thanks bhagavan

ഫഹദ് സലാം • 2018-08-02 22:43

നന്നായിട്ടുണ്ട് ബ്രോ....തുടക്കം ഉഷാർ ആയിട്ടുണ്ട്...അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു..ദൈവം അനുഗ്രഹിക്കും..all the best???

അജ്ഞ്ജാതവാസി • 2018-08-03 11:03

Thank you Fahad. അടുത്ത ഭാഗം എഴുതി തുടങ്ങി. കഴിയുന്നത്ര പെട്ടെന്നു തീര്‍ത്തു പോസ്റ്റ് ചെയ്യാന്‍ സാധിക്കും എന്നു പ്രതീക്ഷിയ്ക്കുന്നു.