Joan's sons [JAS]

📝 Ongoing

👁 215474 views ❤ 221 likes 💬 8 comments

Joan's Sons Author : JAS

ഇത് എന്റെ രണ്ടാമത്തെ കഥയാണ് .., അല്ല ഇതാണ് എന്റെ ആദ്യത്തെ കഥ . പക്ഷെ ഞാൻ ആദ്യം upload ചെയ്തത് (ഹാദിയ ❤️ മെഹ്റിൻ ) ആണ് .. അതിന് നിങ്ങൾ തന്ന സപ്പോർട്ടിന് നന്ദി , ഇതിനും സപ്പോർട്ട് പ്രതീക്ഷിക്കുന്നു ....

ഇതു വരെ വായിക്കാത്തവർ  (ഹാദിയ ❤️ മെഹ്റിൻ ) വായിച്ചിട്ട് നിങ്ങളുടെ അഭിപ്രായം ലൈക് ആയും കമ്മന്റായും അറിയിക്കുക ....

jAs.

...............................................

………   Joan's Sons   ......

എല്ലാ വർഷവും പോലെ ഈ വർഷവും us ല്‍ നിന്നും റിയ വന്നു ...

അവളുടെ വരവ് ആ ഗ്രാമത്തിലെ ചെറുപ്പക്കാർക്ക് ഒരു ആവേശം തന്നെയാണ് ...

....അവളുടെ വസ്ത്രധാരണം അതിനൊരു കാരണമാണ്  ..

മുട്ടിന് മുകളിൽ കയറിയ പാന്റും ടെയ്റ്റ് ടി ഷർട്ടും നാട്ടുകാർക്ക് പുതുമയായിരുന്നു

ആ സമയത്താണ് .....

റിയയുടെ വീടിന്റെ എതിർ വശത്തായി പുതിയ വീട്ടിൽ താമസക്കാർ എത്തിയത് ...

അവിടെയാണ് നമ്മുടെ കഥാ നായകൻ അജ്മൽ ...

അജ്മൽ അപ്പോൾ ഡിഗ്രി ആദ്യ വര്ഷം കഴിഞ്ഞിരിക്കുന്നു ...

അജ്മലിന്റെ വീട്ടിൽ ഉമ്മ , ഉപ്പ , ഇത്ത എന്നിവർ അടങ്ങുന്ന 4 അംഗ കുടുംബം ....

ഉപ്പ അബുധാബിയിൽ ജോലി ചെയ്യുന്നു ... ഉമ്മ ഹൌസ് വൈഫ് ആയി തുടരുന്നു … ഇത്ത നസ്രിയ കല്യാണം കഴിഞ്ഞു ... കുട്ടികൾ ഉണ്ടാവില്ലെന്ന് ഡോക്ടർ വിധി എഴുതിയപ്പോൾ ഭർത്താവ് ഉപേക്ഷിച്ചു ... ഇപ്പോൾ psc യിലാണ് ആള് കോൺസൻട്രേഷൻ ചെയ്യുന്നത് .... ഇതാണ് കുടുംബ പശ്ചാത്തലം ...

എല്ലാ വർഷവും

📚 Chapters

1 published

Related Stories

💬 Comments

View all comments