0%

Chapter Title : ജോബിച്ചേട്ടനും ഞാനും [Melvin]

Author : Kambikathakal Read All Parts 546

കണ്ണാടിയുടെ മുന്നിൽ ചെന്ന് തലയിൽ കെട്ടിയിരുന്ന തോർത്ത്‌ മാറ്റി. മുടി മുഴുവൻ എന്റെ മുഖത്തേക്ക് വീണു. ഞാൻ പുറകിലേക്ക് ആക്കി വിരിച്ചിട്ടു.

മുല്ലപ്പൂവ് ഉണ്ടായിരുന്നുങ്കിൽ അടിപൊളി ആയേനെയെന്ന് ഞാൻ മനസ്സിൽ കരുതി. പക്ഷെ ഒരു വഴിയുമുണ്ടായിരുന്നില്ല.ശരി കുഴപ്പമില്ല
ഞാനാ അരഞ്ഞാണം എടുത്ത് സാരിയുടെ മുകളിലൂടെ കെട്ടി.എനിക്ക് നന്നായി ചേരുന്നുണ്ടായിരുന്നു. എന്നിട്ട്
ഒരു കറുത്ത ചെറിയ പൊട്ടെടുത് നെറ്റിയിൽ വെച്ചു.കണ്ണാടിയിൽ നോക്കിയപ്പോ ശരിക്കും ഒരു പെണ്ണിനെപോലെ ഉണ്ടായിരുന്നു. നടി അഞ്ജു കുര്യന്റെ ചെറിയൊരു cut തോന്നി.ജോബിച്ചേട്ടൻ വരുമ്പോ ഇതുപോലെ പോയി നിന്ന് വാതില് തുറക്കാൻ ആഗ്രഹമുണ്ടെങ്കിലും ധൈര്യം ഉണ്ടായിരുന്നില്ല. ശരി പോയി പാത്രമൊക്കെ കഴുകിവെക്കാമെന്ന് വിചാരിച് അടുക്കളയിലേക്ക് പോയി.

ഒരുപാട് പാത്രം കണ്ടതും പെണ്ണുങ്ങളെ പോലെ
ഞാൻ:ഈ ഇച്ചായൻ തിന്ന plate പോലും കഴുകിവെക്കില്ല പറഞ്ഞാ ഇങ്ങോട്ട് വരട്ടെ കാണിച്ചുകൊടുക്കാം
ഇങ്ങനെ ഓരോന്ന് സ്വയം പറഞ്ഞ്
മുന്താണി എടുത്ത് ഇടുപ്പിൽ ചൊരുകി പാത്രം കഴുകാൻ തുടങ്ങി.പാത്രം കഴുകി കഴിഞ്ഞ് മുന്താണിയെടുത് കൈ തുടച് ചോറും കറിയും വെക്കാനുള്ള തിരക്കിൽ പെട്ടു. അങ്ങനെ കറി ഇളക്കി കൊണ്ടിരുന്നപ്പോഴാണ് പെട്ടെന്ന് പുറകിലൂടെ ആരോയെന്റെ വയറിൽ ചുറ്റിപ്പിടിച്ചു. ഞാൻ പെട്ടെന്ന് പേടിച് പോയി തിരിഞ്ഞ് നോക്കി. ദൈവമേ ജോബിച്ചേട്ടൻ. ഞാനാ ഞെട്ടലിൽ തന്നെ ജോബിച്ചേട്ടന്റെ മുഖത്തേക്ക് നോക്കി നിക്കുവാണ്.

ജോബിച്ചേട്ടൻ:നീയെന്താടി ഇങ്ങനെ ഞെട്ടി നിക്കുന്നത് ഇത് ഞാനാടി
ഞാൻ മനസ്സിൽ
ദൈവമേ ഇതെന്താ ജോബിച്ചേട്ടൻ ഇങ്ങനെയൊക്കെ പറയുന്നത്
പുള്ളിക്ക് വട്ടായതാണോ എന്നുപോലും ഞാൻ ചിന്തിച്ചു പോയി
ജോബിച്ചേട്ടൻ:ഇന്നെന്താ സാമ്പാറണോ ഇതും പറഞ്ഞ് എന്നോട് ചേർന്ന് രണ്ട് തോളിലും കയ്യിട്ട് സാമ്പാറ് മണപ്പിച്ചു നോക്കി

💬 Comments

View all comments