Chapter Title : JOE 2 [Joe]
പോയി അവ്ടെല്ലാം കുറെ നോക്കിയപ്പോ ജനാലയുടെ അവിടെ ഇരുന്ന് എനിക്ക് കുഴമ്പ് കിട്ടി
ഇതാണോ ചേട്ടായി
ആ ഇതു തന്നെ
ആ ഏകദേശം ഇതേപോലെ ഓക്കെ തന്നെ ഞാനും തെക്കുന്നത്. ചേട്ടായി എങ്കിൽ നമ്മക്ക് കഴിച്ചിട്ട് തേച്ചാലോ അല്ലങ്കിൽ കയ്യിലെല്ലാം കുഴമ്പാകും
ആ അത് മതി. കഴിച്ചിട്ട് തേക്കാം
എന്നാൽ ഞാൻ പോയി കഴിക്കാൻ എടുക്കാം. ഇങ്ങോട്ട് കൊണ്ട് വരണോ അതോ അവിടെ ഇരുന്ന് കഴിക്കവാണോ
എന്റെ പൊന്നു ജോസ്സു നീ ഇങ്ങോട്ട് എടുത്തോണ്ട് വാ
ഓ sorry sorry ഞാൻ ഇങ്ങോട്ട് കൊണ്ട് വരാം . ഞാൻ പോയി food ഓക്കെ എടുത്തുകൊണ്ട് വന്നു ചേട്ടായിക്കും കൊടുത്തു ഞാനും കഴിക്കാൻ തുടങ്ങി
ജോസ്സു നിനക്ക് എന്നാ പറ്റിയന്നാപറഞ്ഞത്
ചേട്ടായി ഞാൻ കോളേജ് പോയപ്പോൾ ബസ് പെട്ടന്ന് ബ്രേക്ക് പിടിച്ചതാ. ഞാൻ മുകളിൽ കമ്പിയിൽ പേടിച്ചു നില്കുവായിരുന്നു ബ്രേക്ക് ഇട്ടതും ഞാൻ കൈ പേടിച്ചോണ്ട് തന്നെ ഇങ്ങനെ കറങ്ങി പോയി അപ്പോ എന്റെ ഈ തോളിന്റെ പുറകിലത്തെ എല്ല് ഇല്ലേ അത് തള്ളി വന്നു
എന്തിയെ കാണിച്ചേ
Dhe അതോളിന്റെ പുറകിലെ എല്ല് പേടിച്ചു നോക്ക്. കണ്ടോ ഇപ്പുറത്തയും അപ്രത്തെയും എല്ല് കണ്ടോ അത് തള്ളി അല്ലെ നില്കുന്നത്
Hmm ശെരിയാ ഇപ്പോൾ വേദന ഇല്ലേ de
വേദന ഇടക്ക് കൈ പൊക്കുമ്പോൾ മാത്രം എന്നും ആ കുഴമ്പ് തെകണ്ടതാ.
De ഇത് തെക്ക് നല്ലതാ അമ്മ വേദന വരുമ്പോളും ഓക്കെ ഇതാ തേക്കുന്നത്. നല്ലതാ
ആ ഞാൻ അപ്പച്ചനെ കൊണ്ടാണ് തെരുമിക്കുന്നത് ഞാൻ എങ്ങനാ മണ്ടാ
💬 Comments
View all comments