0%

Chapter Title : JOE [Joe]

Author : JOE Read All Parts 490

അവിടുത്തെ പരുപാടി ഓക്കെ കഴിഞ്ഞ് food ഓക്കെ കഴിച്ചു കുറച്ചു കഴിഞ്ഞപ്പോൾ അവൻ വന്നു പറഞ്ഞു അവന്റെ വീട്ടിലേക്ക് പോയേക്കാം എന്നു പിന്നെ ഞാനും അവളും അവന്റെ വല്യമ്മ യോടും വല്യച്ഛനോടും വീട്ടിലേക്ക് പോകുവാണെന്ന് പറഞ്ഞു അവര് evaning വരാത്തൊള്ളൂ നിങ്ങൾ പോകുണെകിൽ പൊയ്ക്കോളാൻ പറഞ്ഞു .

ഞങ്ങൾ 3 പേരും നേരെ വീട്ടിലേക്ക് വിട്ടു . എന്നിട്ട് നേരെ വീടിന്റ door ഓക്കെ ലോക്ക് ചെയ്ത് ഞങ്ങൾ 3 പേരും അവന്റെ roomil ഇരുന്നു . അപ്പോൾ അവൾക്ക് ചൂട് എടുക്കുന്നു എനിക്ക് ഇടാൻ വേറെ dress വല്ലതും കാണുവോ എന്നു അവനോട് അവൾ ചോദിച്ചു .

അവന്റെ dress ഒന്നും അവൾക്ക് ചേരത്തില്ലന്നും അവന്റെ അമ്മ കഴിഞ്ഞ തവണ ലീവ് വന്നപ്പോൾ കുറച്ചു dress ഇവിടെ വെച്ചിട്ടുണ്ട് അതിൽ നിനക്ക് ഭാഗ്യം ഉണ്ടങ്കിൽ എന്തേലും കാണുമായിരിക്കും എന്നും പറഞ്ഞ് 2 പേരും കൂടെ അവന്റെ അമ്മയുടെ ബാഗ് ഫുൾ തപ്പി അവസാനം മുട്ടിനു മുകളിൽ തുട വരെ ഉള്ള ഒരു കുട്ടി പാവാടയും അതിനു പറ്റിയ ഒരു ടീഷർട്ടും കിട്ടി ബാക്കി എല്ലാം കുറെ ജീൻസ് ഓക്കെ ആയിരുന്നു .

ഏതെങ്കിൽ ഇത് ചൂട് എടുത്തിട്ട് വയ്യ എന്നും പറഞ്ഞ് അവൾ അത് 2 ഉം എടുത്തു. അപ്പോൾ ഞാൻ ചൂട് ആണെന്ന് അറിയാലോ പിന്നെ ഇമ്മാതിരി കോപ്പും വലിച്ചു കേറ്റി വരണ്ട കാര്യമില്ലാരുന്നല്ലോ എന്ന് ചോദിച്ചു അപ്പോൾ അവൻ എന്നെ വഴക്ക് പറഞ്ഞു പോടാ അത് adipwoli dress ആയിരുന്നു എന്നു .

💬 Comments

View all comments