Chapter Title : ജോജോയുടെ ഓജോ [ആനീ]
താരയുടെ ഉള്ളം നീറി.
രേഖ പിന്നെ ജോജോയോട് കൂടുതൽ സംസാരിക്കാൻ നിന്നില്ല. അവന്റെ സാന്നിധ്യം അവിടെ അനാവശ്യമാണെന്ന് അവർക്ക് തോന്നിയെങ്കിലും, താരയുടെ അവസ്ഥ കണ്ടപ്പോൾ മറ്റൊന്നും പറയാൻ കഴിഞ്ഞില്ല.
"താരേ... ഞാൻ ടൂർ ഗൈഡിനെ വിളിച്ചിരുന്നു,"
രേഖ വേവലാതിയോടെ പറഞ്ഞു.
താര പ്രതീക്ഷയോടെ അവരെ നോക്കി,
"എന്നിട്ടോ? അയാള്‍ എന്തെങ്കിലും പറഞ്ഞോ?"
"ഇനിയത് തിരിച്ചു കിട്ടാൻ ചാൻസില്ലെന്നാ അയാള്‍ പറയുന്നത്. ആകാശത്ത് വെച്ചോ മറ്റോ വീണിട്ടുണ്ടെങ്കിൽ അത് എവിടെപ്പോയി വീണെന്ന് ആർക്കറിയാം..."
രേഖ പറഞ്ഞു നിർത്തി.
ആ വാക്കുകൾ കേട്ടതും താരയുടെ ഉള്ളിലെ അവസാന പ്രതീക്ഷയും അറ്റുപോയി.
"ദൈവമേ... രേഖാ ടീച്ചറെ, എനിക്ക് തല കറങ്ങുന്നു!"
തന്റെ മൂന്ന് പവൻ! ഏട്ടൻ അറിഞ്ഞാലുള്ള പുകിൽ ഓർത്തപ്പോൾ അവളുടെ കാലുകൾ തളർന്നു. മൈതാനത്തിട്ടിരുന്ന പ്ലാസ്റ്റിക് കസേരയിലേക്ക് അവൾ തളർന്നിരുന്നു. ആ ഇരിപ്പിൽ ട്രാക്ക് പാന്റ് അവളുടെ മാംസളമായ തുടകളിൽ വല്ലാതെ മുറുകി നിന്നു. ആകെ വിയർത്തു കുളിച്ച അവളുടെ മുഖം ചുവന്നു തുടുത്തിരുന്നു.
രേഖ അവളുടെ തോളിൽ കൈ വെച്ച് സമാധാനിപ്പിച്ചു,
"എടി നീ പേടിക്കാതെ... നമുക്ക് വേറെ എന്തെങ്കിലും വഴി ഉണ്ടോന്ന് നോക്കാം."
അതുവരെ അവരുടെ സംസാരം ശ്രദ്ധിച്ചു നിന്ന ജോജോ, ഇതൊരു സുവർണ്ണാവസരമാണെന്ന് തിരിച്ചറിഞ്ഞു. അവൻ പതിയെ താരയുടെ അടുത്തേക്ക് നീങ്ങി നിന്നു. അവളുടെ വിറയ്ക്കുന്ന ശരീരത്തിലേക്കും വിയർപ്പിൽ കുതിർന്ന ചുവന്ന ടി-ഷർട്ടിലേക്കും നോക്കി അവൻ തന്റെ വല വിരിച്ചു.
"ടീച്ചറെ... നമുക്ക് ആ പഴയ ഇടം വരെ പോയി നോക്കിയാലോ? എനിക്കറിയാവുന്ന ഒരു ചേട്ടന്റെ ബൈക്ക് ഇവിടെയുണ്ട്. എന്റെ ഊഹം ശരിയാണെങ്കിൽ അത് ആ
💬 Comments
View all comments