ജോലിക്കിടയിലെ അനുഭവം

📝 Ongoing

👁 53162 views ❤ 807 likes 💬 10 comments

ജോലിക്കിടയിലെ അനുഭവം

മലപ്പുറത്ത് ജോലി ചെയ്യവേയുണ്ടായ അനുഭവത്തോടെ തുടങ്ങാം....തിരൂര്‍ ടൗണിനടുത്ത് നടുവിലങ്ങാടിയില്‍ ഒരു ഉള്‍റോഡിലായിരുന്നു ഞങ്ങളുടെ ഓഫീസും താമസ സ്ഥലവും. ഞങ്ങള്‍ മൂന്ന് പേര്‍ മാത്രമായിരുന്നു താമസം. ഞങ്ങളുടെ ഓഫീസിന് തൊട്ടടുത്തായിരുന്നു ഫൗസിയത്തായുടെ വീട്. അഞ്ച് വര്‍ഷം മുമ്പ് ഇത്തക്ക് ഒരു 30 വയസുണ്ടായിരുന്ന സമയത്തായിരുന്നു സംഭവം. ഇത്തയുടെ ഭര്‍ത്താവ് ദല്‍ഹിയില്‍ ആയിരുന്നു ജോലി. വീട്ടില്‍ ഇത്തയും 14 വയസുള്ള മകളും ഭര്‍ത്താവിന്‍െറ വാപ്പയും ഉമ്മയുമായിരുന്നു താമസം. ഒരു മഴക്കാലത്തായിര ുന്നു സംഭവം. അന്ന് വീട്ടില്‍ ഇത്തയും മകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് ഞാനും സുഹൃത്തും പിന്നീടറിഞ്ഞു. ഇടിയും വെട്ടി മഴ തകര്‍ത്തുപെയ്യുന്നു. നല്ളൊരു ഇടിവെട്ടിയ ശബ്ദം കേട്ടാണ് ഞാന്‍ ഉറക്കത്തില്‍ നിന്ന് ചാടി എഴുന്നേറ്റത്. വാച്ചില്‍ നോക്കിയപ്പോള്‍ സമയം 1.20. കുറേ നേരം തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് ഉറക്കം വന്നില്ല. എഴുന്നേറ്റ് ജനാലക്കല്‍ ഇരുന്ന് ഒരു സിഗരറ്റിന് തീ കൊളുത്തി. താഴത്തേക്ക് നോക്കിയാല്‍ ഫൗസിയത്തയുടെ വീടിന്‍െറ അടുക്കള വശം കാണാം. ഒരു ഇടിവെട്ടിന്‍െറ വെളിച്ചത്തില്‍ അടുക്കള വശത്ത് ആരോ ഒരാള്‍ നില്‍ക്കുന്ന പോലെ . ആദ്യം തോന്നലായിരിക്കുമെന്ന് കരുതി. തുടരെ തുടരെ കൊള്ളിയാനുകള്‍ മിന്നിയപ്പോള്‍ മനസിലായി ഒരുത്തന്‍ അവിടെ നില്‍ക്കുന്നുണ്ട്. ഞാന്‍ വേഗം ഉറങ്ങികിടന്നവനെ വിളിച്ചെഴുന്നേല്

📚 Chapters

1 published

Related Stories

💬 Comments

View all comments