Chapter Title : ജോലിക്കിടയിലെ പ്രണയം [ചിന്നു]
ഇല്ല എന്റെ കയ്യിൽ ഉള്ളത് Nokia N73 എന്ന ഒരു ഫോൺ ആണ്. ഞാൻ പിന്നെയും ടെൻഷൻ ആയി രാത്രി പേടിചു ഉറങ്ങിയില്ല അവൾ കംപ്ലൈന്റ്റ് ചെയ്താൽ പണി പോകും.
പിറ്റേ ദിവസം അവൽ രാവിലെ ഡ്യൂട്ടിക്ക് വന്നു പതിവ് പോലെ റിപ്പോർട്ട് എല്ലാം തന്നു മിണ്ടാതെ പോയി ഞാനും മിണ്ടിയില്ല അങ്ങിനെ അന്നത്തെ ദിവസവും കടന്നു പോയി അവൾ വൈന്നേരം ഡ്യൂട്ടി കഴിഞ്ഞു പോയി, ഞാനും ആശ്വസിച്ചു ഇഷ്ടം ഇല്ലേലും ആരോടും പറഞ്ഞില്ലാലോ അങ്ങിനെ ഓർത്തു ഇരിക്കുമ്പോൾ രാത്രി ഒരു 8 മണി ആയപ്പോൾ അവൾ വിളിച്ചു ഞാൻ ഞെട്ടി എന്താന്നെനു അറിയില്ലലോ, അവൾ എന്നോട് പറഞ്ഞു സാറിനെ എനിക്ക് ഇഷ്ടം ആണ് ഏന് പറഞ്ഞു കട്ട് ചെയ്തു.
എനിക്ക് എന്ത് ആണ് പറയേണ്ടേ എന്ന് ഒന്നും അറിയില്ലാരുന്നു ജീവിതത്തിൽ ആദ്യത്തെ അനുഭവം ആണല്ലോ, അങ്ങിനെ അവളെ തിരിച്ചു വിളിച്ചു സംസാരിച്ചു അവൾക്കും നാണം ആരുന്നു അവൾ പറഞ്ഞു എന്നെ എപ്പോളും നോക്കാറുണ്ട് എന്നൊക്കെ. അങ്ങിനെ സംസാരം നീണ്ടു രാത്രീ 1 മാണി വരെയൊക്കെ ഞങ്ങൾ സംസാരിചു തുടങ്ങി നോർമൽ ആയിട്ടു ആരുന്നു സംസാരം അവളുടെ വീട്ടിൽ അമ്മ മാത്രം ഉള്ളു അച്ഛൻ ഉപേക്ഷിച് പോയതാണ് ഒറ്റ മോളാണ് അമ്മയാണ് അവളുടെ എല്ലാം അങ്ങിനെ ഞങ്ങൾ കല്യാണ കാര്യത്തെ കുറിച്ച് ഒക്കെ ആയി സംസാരങ്ങൾ, അവൾ ഹിന്ദു ആണ് ഞാൻ ക്രിസ്ത്യൻ ഞങ്ങൾ അതെല്ലാം സംസാരിച്ചു അവൾ പറഞ്ഞു എന്ത് ആയാലും കുഴപ്പമില്ല 'അമ്മ സമ്മതിച്ചാൽ മാത്രം മതി എന് പറഞ്ഞു. അങ്ങിനെ ദിവസങ്ങൾ കടന്നു
💬 Comments
View all comments