Chapter Title : ജോമോന്റെ സുവിശേഷങ്ങൾ 1
ബാത്ത്റൂമിന്റെ കതകിൽ ആരോ തട്ടുന്നു .ടക്ക് ...ടക്ക്......ടക്ക് ശബ്‌ദം കൂടി വന്നു . ഞാൻ സ്വപ്നത്തിൽ നിന്നും ഉണർന്നു.`ഡാ ജോമോനെ കതക് തുറക്കേടാ അകത്തു നീ എന്തെടുക്കുവാ' .പുറത്തു നിന്ന് വിളിച്ചു പറയുന്നു
``അമ്മേ ദാ വരുന്നു ´´ ഞാൻ പറഞ്ഞു
എല്ലാവരും എന്നെ സപ്പോർട്ട് ചെയ്യണം.നിങ്ങളുടെ അഭിപ്രായങ്ങൾ അറിഞ്ഞിട്ട് ബാക്കി എഴുതാം എന്ന് വിചാരിച്ചു.
💬 Comments
View all comments