Chapter Title : ജോൺ 2 [DEXTER]
എന്റെ അമ്മമാർക്ക് ഞാൻ യാതൊരുവിധ നാണക്കേടും ഉണ്ടാക്കാൻ സമ്മതിക്കില്ല. സൊ പ്ലീസ് താൻ ഒന്ന് മനസ്സിലാക്കേടോ എനിക്ക് തന്നെ ഒരു ഫ്രണ്ട് ആയിട്ടേ കാണാൻ പറ്റുകയുള്ളൂ.
ഏറെ നേരം അവൾ എന്തോ ആലോചിക്കുമ്പോലെ ഇരുന്നു എന്നിട്ട് പറഞ്ഞു തുടങ്ങി.
രമ്യ :ശെരി ഇനി ഞാൻ നിന്നെ പ്രേമിക്കണം എന്നുംപറഞ്ഞ ശല്യപ്പെടുത്താൻ വരില്ല. But we can be best friends. അതിനും തനിക്കെന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ??
ജോൺ :ഏയ് ഒരു ബുദ്ധിമുട്ടും ഇല്ല ഡോ താൻ എനിക്ക് നല്ല ഒരു ഫ്രണ്ട് ആയിരിക്കും
അവൾക്ക് മാത്രമേ നല്ല ഫ്രണ്ട്‌സ് ആയിരിക്കുകയുള്ളുവോ അപ്പൊ ഞങ്ങളോ?
ജോൺ തിരിഞ്ഞു നോക്കി രമ്യയുടെ ഫ്രണ്ട്‌സ് ആയ നയനയും, ആദിത്യയും, സ്നേഹയും പ്രിൻസിയുമായിരുന്നു അത് അവരെ കണ്ട് പുഞ്ചിരിച്ചുകൊണ്ട് ജോൺ പറഞ്ഞു.
ജോൺ :ഏയ് ഇനി തൊട്ട് നിങ്ങളും എന്റെ നല്ല ഫ്രണ്ട്‌സ് ആയിരിക്കും.
നയന :സത്യം.
ജോൺ :സത്യം.
ആദിത്യ :സൊ ഇനിമുതൽ നമ്മൾ എല്ലാവരും നല്ല കട്ട ചങ്കുകളായിരിക്കും, അതും പറഞ്ഞു അവർ അവന് കൈകൊടുത്തു. എന്നാൽ അവനറിയില്ല അതിനു പിറകിലെ ചതി എന്താണെന്ന്.
(തുടരും........ )
ഇഷ്ടപ്പെട്ടാൽ അഭിപ്രായം പറയാൻ മറക്കല്ലേ കൂട്ടുകാരെ അടുത്ത പാർട്ട് വൈകാതെ അപ്‌ലോഡ് ചെയ്യുന്നതായിരിക്കും
സ്നേഹപൂർവ്വം DEXTER ????....
💬 Comments
View all comments