ജോൺ 3 [DEXTER]
📝 Ongoing
👁 148801 views ❤ 217 likes 💬 12 comments
ജോൺ 3 ????
John Part 3 | Author : Dexter | Previous Part
ഹായ് ഫ്രണ്ട്‌സ് രണ്ടു മൂന്ന് ദിവസമായിട്ടു എഴുതാൻ ഒരു മൂഡില്ലായിരുന്നു അതാണ് ബാക്കി എഴുത്തത് ഈ കഥ ഈ ആഴ്‌ച തന്നെ കഴിവതും സബ്‌മിറ് ചെയ്യാൻ ശ്രെമിക്കും കഴിഞ്ഞ പാർട്ടിനു സപ്പോർട്ട് തന്ന ഏല്ലാവർക്കും ഞാൻ എന്റെ വിനീതമായ നന്ദി രേഖപ്പെടുത്തുന്നു........
അങ്ങനെ ദിവസങ്ങളും മാസങ്ങളും കടന്നുപോയി ജോൺ പതിയെ പതിയെ രമ്യയോടും അവളുടെ കൂട്ടുകാരികളോടും അടുത്തു. സ്കൂളിൽ വന്നാൽ മുഴുവൻ സമയവും അവൻ അവരോടു സമയം ചിലവഴിക്കുമായിരുന്നത് രമ്യയോടും
അവളുടെ കൂട്ടുകാരികളോടെയുമാണ് ഇത് കാരണം അവന്റെ സുഹൃത്തുക്കളായ സൽമാനും വിപിനും രാഹുലിനും അവനോടു യാതൊരു വിരോധവും തോന്നിയില്ല മറിച്ചവർക്ക് സന്തോഷമാണ് തോന്നിയത് ആരോരുമില്ലാത്ത അവൻ സന്തോഷത്തോടെ ഇരിക്കണമെന്നതാണ് അവന്റെ ഫ്രണ്ട്സിന്റേം പ്രാർത്ഥന, എന്നിരുന്നാലും അവരോടൊത്തും സമയം ചിലവിടാൻ അവൻ ശ്രമിച്ചിരുന്നു .അതിനിടയിൽ രമ്യ ജോണുമായി കൂടുതൽ ഇടപഴകി അവന്റെ സ്നേഹം പിടിച്ചുപറ്റാൻ അവൾ എല്ലാ വിധത്തിലും ശ്രമിച്ചുകൊണ്ടേയിരുന്നു.
ജോണിനും രമ്യയോട് ആദ്യം ഒരു സൗഹൃദം മാത്രമാണുണ്ടായതെങ്കിലും അത് പതിയെ അവന്റെയുള്ളിലെ പ്രണയം എന്ന വികാരത്തെ തൊട്ടുണർത്തി. അവൾ കാണിക്കുന്ന സ്നേഹത്തിലും, കരുതലിലും വീണുപോയെന്നുവേണം പറയാൻ. പക്ഷെ അവനറിയില്ലല്ലോ അതൊക്കെ അവനെ ചതിയിൽ പെടുത്താനുള്ള കെണികളാണെന്ന് ഇതിനിടയിലും അവനെ എങ്ങനെയെങ്കിലും അവർ താമസിക്കു
💬 Comments
View all comments