0%

Chapter Title : ജോൺ 5 [DEXTER] [Climax]

Author : Kambikathakal Read All Parts 1.1K

ഞാൻ തിരിച്ചൊന്നും ചെയ്യാത്തതും. നീ വിളിച്ചപ്പോൾ അന്ന് ഞാൻ വന്നത് വെറുതെയായിരുന്നില്ല നിന്നെ പ്രൊപ്പോസ് ചെയ്യാനും ദാ ഈ മാലയും തരാനും കൂടി വേണ്ടിയിട്ടണ്"!!! അതും പറഞ്ഞവൻ ചെറിയൊരു അറയിൽ നിന്നും അവൾക്കായി വാങ്ങിയമാല പുറത്തെടുത്തു കാണിച്ചു. അതെല്ലാം കേട്ടവൾ മൗനം പാലിച്ചുനിന്നതേയുള്ളൂ.

ഇപ്പോഴും നിന്നെയൊന്നും ചെയ്യാത്തത് നിന്നെ ഇഷ്ടമുണ്ടായതുകൊണ്ടല്ല, നീ... നീയെന്റെ സ്നേഹം അർഹിക്കുന്നില്ല ആൻഡ് യു ഡോണ്ട് ഡിസേർവ് ദാറ്റ്‌.നീയെന്നോട് കാണിച്ച ചതി അതിന് നിനക്കുള്ള ശിക്ഷ ഞാൻ തരില്ല ദൈവം തന്നോളും. ഉള്ള് നീറിയ ഞാൻ പറയുന്നേ ". അതും പറഞ്ഞവൻ ആ മാല അവളുടെ മുൻപിൽ വച്ച് പൊട്ടിച്ചു നിലത്തേക്കിട്ടു എന്നിട്ട് പുറത്തേക്ക് നടന്നു. ഇതെല്ലാം കേട്ട് നിശ്ചലമായി നിൽക്കാനെ രമ്യയ്ക്ക്  പറ്റിയുള്ളൂ. അവൻ പോയിക്കഴിഞ്ഞതിനുശേഷം അവൾ നിലത്തുന്നു ആ മാലയുടെ മുത്തുകൾ വാരിക്കൂട്ടി കൈക്കുമ്പിളിലാക്കി എന്നിട്ടത്തിനെ നെഞ്ചോട് ചേർത്ത് പൊട്ടിക്കരഞ്ഞു.

വർഷങ്ങൾക്കുശേഷം ഒരു ഡിസംബർ മാസം..........................................

ഓഫീസ് ക്യാബിനിൽ നിന്നിറങ്ങാൻ പോകുകയായിരുന്ന ജോൺ. അവനിപ്പോൾ നഗരത്തിലെത്തന്നെ വലിയൊരു കമ്പനിയുടെ മാനേജറാണ്. ക്രിസ്റ്മസിന്  മൂന്ന്  നാല് ദിവസം കൂടി ഇനിയുണ്ട് അതിന് മുൻപേ ലീവും എടുത്ത് വീട്ടിലേക്ക് മടങ്ങാനുള്ള സന്തോഷത്തിലാണവൻ.

"May i come in sir "

ക്യാബിനിലേക്ക് കേറിവന്ന അവന്റെ സ്റ്റാഫ് ആയ ദിവ്യ അവനെ വിളിച്ചു.

"യെസ് കം ഇൻ എന്താ ദിവ്യ ??"

" സാർ കേട്ട ഫയൽസ്" അവൾ ഒരു ഫയൽ  നൽകികൊണ്ട് പറഞ്ഞു.

"ഓഹ് താങ്ക്സ് ഞാനതിന്റെ കാര്യം മറന്നുപോയി". ചിരിച്ചുകൊണ്ടവൻ ആ ഫയൽസ് വാങ്ങി ടേബിലിൽ വച്ചു..

"മ്മ് ദിവ്യ ഇന്ന്

💬 Comments

View all comments