Chapter Title : ജോൺ 5 [DEXTER] [Climax]
കൈവിട്ടുപോയത് മനസിലാക്കിയ അവൾ ഓടി രക്ഷപ്പെടാൻ ശ്രെമിച്ചപ്പോൾ തന്നെ ജോൺ അവളുടെ മുടിക്കുത്തിനു പിടിച്ചു തിരിച്ചു നിർത്തി കരണം നോക്കി സർവശക്തിയുമെടുത്തു ആഞ്ഞടിച്ചു. ആ അടിമതിയായിരുന്നു ആ ഈർക്കിലുപോലത്തെ പെണ്ണിന് ബോധം പോവാൻ... അടിയുടെ ശക്തിയിൽ അവൾ തലകറങ്ങിവീണു. ജോൺ ചുറ്റിലും ആ റിമോട്ടിനായി പരതി അത് സ്റ്റയറിന്റെ അടിയിൽ കിടക്കുന്നതുകണ്ട അവൻ അതെടുത്തു എറിഞ്ഞു പൊട്ടിച്ചു. റിമോട്ട് ശക്തിയായി നിലത്തുവീണു പൊട്ടിച്ചിതറി. ഇത് കണ്ട് അവനെ അടിക്കാനായി ആഞ്ഞ രമ്യയെ കഴുത്തിനു കുത്തിപ്പിടിച്ചു പൊക്കിനിർത്തി ശ്വാസം കിട്ടാതെ അവന്റെ കൈയ്യിൽ കിടന്നുപിടഞ്ഞ രമ്യയെ രക്ഷിക്കാനായി എഴുന്നേറ്റ പ്രിൻസി താഴെ കിടന്ന ചൂരലെടുത്തു അവന്റെ പുറകിൽ അടിച്ചു.
വൂഫ്..
അടികൊണ്ട വേദനയിൽ അവളെ താഴെയിറക്കുമെന്ന് വിചാരിച്ച പ്രിൻസിക്ക് തെറ്റി. കത്തിജ്വലിക്കുന്ന കണ്ണുകളോടെ അവൻ അവളെ തിരിഞ്ഞോന്നു നോക്കി ആ നോട്ടം മതിയായിരുന്നു അവൾ പേടിച്ചുവിറക്കാൻ. ഇന്നലെ വരെ കണ്ട ജോണല്ല ഇപ്പോൾ അവള്ടെ മുന്നിൽ നിൽക്കുന്നത്.. പകരം ഒരു രക്ഷസനാണ്
രക്ഷസൻ......
അടികൊണ്ട ദേഷ്യത്തിൽ ജോൺവളെ തിരിഞ്ഞുനോക്കി ഉടൻ തന്നെ രമ്യയുടെ കഴുത്തിലെ പിടിവിട്ട് പ്രിൻസിയെ കുനിച്ചുനിർത്തി കഴുത്തിലൂടെ കൈയ്യിട്ട് പൊക്കിയെടുത്ത ജോൺ അവളെ നിലത്തടിച്ചു. ചന്തിയിടിച്ചു വീണയവളെ ജോൺ മുഖം നോക്കി ഒരു ചവിട്ടങ്ങു കൊടുത്തു. ഇതെല്ലാം കണ്ടുകൊണ്ട് മൂക്കും പൊത്തി അലറിക്കരയുകയായിരുന്നു നയന. അവളുടെ കരച്ചിൽ കേട്ട കലിവന്ന ജോൺ അവളെ പിടിച്ചുപൊക്കി. ആ ഗ്ലാസ് എറിഞ്ഞ ശക്തിയിൽ അവളുടെ മൂക്കിൽകൂടി രക്തം വന്നുകൊണ്ടേയിരുന്നു എന്നാൽ ഇതൊന്നും കണ്ട് അലിവ് തോന്നിയില്ല ജോണിന് കരണം അവനെ ഏറ്റവും കൂടുതൽ ദ്രോഹിച്ചത് നയനയാണ്. അതെല്ലാം ഓർത്തപ്പോൾ
💬 Comments
View all comments