Chapter Title : ജോൺ [DEXTER]
ഇവൾ തരാതെ ഒറ്റയ്ക്ക് സുഖിക്കുന്നത് എനിക്കൊന്നു കാണണം.
ആദിത്യ :ആദ്യം അവൻ ഇവൾക്ക് വളയട്ടെ എന്നിട്ട് പോരെ ബാക്കിയുള്ള കാര്യങ്ങൾ.
Ramya:അതെ പക്ഷെ എങ്ങനെ അവനെ വളയ്ക്കാൻ പറ്റും?
നയന :അതിന് അവനെ വളയ്ക്കണമെന്നില്ലെടി.
രമ്യ :പിന്നെ
നയന : വേറെയും വഴി നോക്കാല്ലോ എന്റെ കൈയ്യിൽ ഒരു പ്ലാൻ ഉണ്ട് അത് വർക്ഔട് ആകുമോ എന്നറിയില്ല
രമ്യ :എന്താ, എന്താണാ പ്ലാൻ?
അവർ നാലുപേരും നയനയുടെ പ്ലാൻ കേൾക്കാൻ അവളുടെ വാക്കുകൾക്ക് കാതോർത്തു ആ പ്ലാൻ കേട്ടതിനുശേഷം അതൊന്നു ട്രൈ ചെയ്ത് നോക്കാം എന്നവർ തീരുമാനിച്ചു അവരഞ്ചുപേരുടെയും മുഖത്ത് ചിരി നിറഞ്ഞു ഒരുതരം ക്രൂരമായ ചിരി
(തുടരും..)
എങ്ങനെയൊക്കെയോ തട്ടിക്കൂട്ടിയ കഥയാണ് എന്താവും നിങ്ങളുടെ പ്രതികരണം എന്നെനിക്കറിയില്ല വായിച്ചതിനുശേഷം അഭിപ്രായം അറിയിക്കുക അടുത്ത പാർട്ട് എത്രയും വേഗം ഇടാം
സ്നേഹപൂർവ്വം DEXTER ???
💬 Comments
View all comments