0%

Chapter Title : ജോൺ [DEXTER]

Author : Kambikathakal Read All Parts 467

അവന്റെ അമ്മ മരിച്ചു

പിന്നെയവൻ വളർന്നത് സാന്ത്വനത്തിലാണ് അതാണ് ആ അനാഥാലയത്തിന്റെ പേര്. പേര് പോലെ തന്നെ അവിടെയുള്ളവർക്ക് സാന്ത്വനമായിരുന്നു അവിടുത്തെ സിസ്റ്റർമാർ അവർ കുഞ്ഞു ജോണിനെ വളർത്തി കുഞ്ഞു നാളിലെ മറ്റുള്ള കുട്ടികളെ പോലെ അവനും ചോദിക്കുമായിരുന്നു അവന്റെ അമ്മയെ കുറിച് അപ്പോളെല്ലാം അവർ മൗനം പാലിക്കുക മാത്രമേ ചെയ്തിരുന്നുള്ളു. പക്വത എത്തിയ പ്രായത്തിൽ അവനെ അവിടുത്തെ മദറും അവിടുത്തെ എല്ലാവർക്കും ദേവതുല്യമായ സിസ്റ്റർ എലിസമ്പത്ത് അവൻ ഇവിടെ എത്തിപ്പെട്ടത് എങ്ങനെയാണെന്നും അവന്റെ അമ്മയെ കുറിച്ചും പറഞ്ഞത് അവന്റെ അമ്മയുടേതാണെന്ന് പറയാൻ ആകെയുണ്ടായിരുന്നത് ഒരു സ്വർണ മോതിരവും ജപമാലയുമായിരുന്നു. അവന്റെ അമ്മ എങ്ങനെ മരിച്ചെന്നു അവൻ കേട്ടില്ല അവനെ സംബന്ധിച്ചടുത്തോളം ആ മോതിരവും മാലയും കൂടെയുള്ളപ്പോൾ അവന്റെ അമ്മ അവന്റെ കൂടെയുള്ളതുപോലെ അവന് തോന്നി.

പഠിക്കാൻ മിടുക്കനായകുകൊണ്ട് തന്നെ പ്ലസ്ടു വിൽ നല്ല മാർക്കോടെ പാസ്സായി BCA പഠിക്കണമെന്ന അവന്റെ ആഗ്രഹത്തിന് സിസ്റ്റർ പൂർണ സമ്മതം നൽകി സിറ്റിയിൽ ഉള്ള പ്രമുഖ കോളേജിൽ അവന് അഡ്മിഷൻ കിട്ടുകയും ചെയ്തു പോയവരാൻ ഉള്ള ദൂരത്ത് അല്ല കോളേജ് എന്നുള്ളത്കൊണ്ട് അവന് ഹോസ്റ്റലിൽ താമസിക്കേണ്ടി വരും എന്ന വാർത്ത അവനെയും സിസ്റ്റർമാരെയും നിരാശരാക്കിയെങ്കിലും അവർ സ്നേഹത്തോടെ അവനെ യാത്രയാക്കി. സിസ്റ്റർമാർക്ക് അവൻ മകനെപോലെയായിരുന്നു സ്നേഹിക്കുന്നവർക്ക് ഒരാപത്തും വരുത്തരുതേ എന്ന് പ്രാർത്ഥിക്കുന്ന ജോൺ വളരെ വിനയവും വിവേകവും ഉള്ള ഒരു ചെറുപ്പക്കാരൻ ആയിരുന്നു അവിടുത്തെ പ്രാർത്ഥനയും ധ്യാനവും അവനെ നല്ലൊരു മനുഷ്യനാക്കുകയായിരുന്നു.

ആദ്യമായി കോളേജിൽ പോയപ്പോൾ എല്ലായിടത്തേയും പോലെs അവനെ സീനിയർസ് റാഗിങ് ചെയ്തെങ്കിലും അവന്റെ സൗമ്യമായ പെരുമാറ്റവും വിനയപൂർവമുള്ള

💬 Comments

View all comments