Chapter Title : ?? ജോണിയുടെ നല്ല ദിനങ്ങൾ 3 ??[Justin rocks]
ഇന്നലെ ഒരു പ്രമുഖ വിദ്യാർത്ഥി സംഘടന നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിനു ഇടയിൽ. പോലീസിൻറെ ലാത്തിച്ചാർജ് ഉണ്ടായതിനെ തുടർന്നു ഒരുപാട് വിദ്യാർത്ഥികൾക്ക് പരിക്കുകൾ ഉണ്ടായി അതിനാൽ വിദ്യാർത്ഥി സംഘടന ഇന്ന് പഠിപ്പ് മുടക്കുക യാണ്. അതിനാൽ ഇന്ന് ഇനിയും ക്ലാസ് ഉണ്ടായിരിക്കുന്നതല്ല. ഒരു 10 മിനിറ്റിനു ശേഷം ശേഷം ക്ലാസ്സിൽ നിന്നും ഇറങ്ങി വീടുകളിലേക്ക് പോകേണ്ടതാണ്
പിന്നെ ഒരു കാര്യം ബസ് സ്റ്റോപ്പിലും റോഡിലും ചുറ്റി തിരിയാതെ വേഗം വീട്ടിൽ പൊക്കോണം
ഇതും പറഞ്ഞ് തോമസ് സാറ ക്ലാസിൽ നിന്നും ഇറങ്ങിപ്പോയി
ഹരി എന്നോട് ചോദിച്ചു അളിയാ ഇനിയെന്താ പരിപാടി ഞാൻ പറഞ്ഞു കുറച്ചു നേരം ബസ്റ്റോപ്പിൽ നിന്നിട്ട് വീട്ടിൽ പോകാം അല്ലാതെ എന്ത്.
ഹരി പറഞ്ഞു ഓടിപ്പിടിച്ച് വീട്ടിൽ പോയിട്ട് എന്തോ ഉണ്ടാക്കാനാ.
ഞാൻ പറഞ്ഞു പിന്നെ ഇവിടെ നിന്നിട്ട് എന്തോ ചെയ്യാനാ
ഹരി പറഞ്ഞു അളിയാ നമുക്കൊരു സിനിമയ്ക്ക് കയറിയാലോ
ഞാൻ ചോദിച്ചു അതിന് നിൻറെ കയ്യിൽ പൈസ ഉണ്ടോ
ഹരി പറഞ്ഞു എൻറെ കയ്യിൽ 200 രൂപ ഉണ്ടെടാ
ഞാൻ പറഞ്ഞു എന്നാൽ പിന്നെ ok പോകാം
ഹരി പറഞ്ഞു ഓക്കേ ഞാൻ സ്വാതിയെ കൂടി വിളിക്കട്ടെ
ഞാൻ: ഏതു സ്വാതി
ഹരി: നമ്മുടെ കൊമേഴ്സ് ബാച്ചിലെ
ഞാൻ: അതിന് അവളും നീയും തമ്മിൽ എന്താണ്
ഹരി: അവളെ ഞാൻ വളച്ച് അളിയാ
ഞാൻ: അതൊക്കെ എപ്പോൾ
ഹരി: പിന്നെ നിന്നെ പോലെയാണോ ഞാൻ ഞാൻ
ഹരി അശ്വതിയെ നോക്കിയിട്ട് എന്നോട് പറഞ്ഞു
ഹരി: അളിയാ നീ വന്ന ദിവസം മുതൽ അശ്വതിയെ നോക്കി
💬 Comments
View all comments