0%

Chapter Title : ?? ജോണിയുടെ നല്ല ദിനങ്ങൾ 3 ??[Justin rocks]

Author : Kambikathakal Read All Parts 317
ഇതിനു മുമ്പ് ഇവിടെ വന്നപ്പോൾ തന്നെ മനസ്സിലായത്. ഇത് ഒരു ഉമ്പിയ തിയേറ്റർ ആണ് ഇവിടെ അങ്ങനെ അധികം ആൾ ഒന്നും വരാൻ സാധ്യതയില്ലല്ലോ . എന്തായാലും വന്നില്ലേ ഇനി കണ്ടിട്ടു പോകാം നീ എന്തായാലും നാല് ടിക്കറ്റ് എടുത്തു മുകളിൽ ബാൽക്കണിയിൽ ഞാൻ കൗണ്ടറിൽ ഇരുന്ന ചേട്ടനോട് നാലു ബാൽക്കണി ടിക്കറ്റ് തരാൻ ആവശ്യപ്പെട്ടു
അങ്ങനെ ടിക്കറ്റുമായി ഞങ്ങൾ തീയേറ്ററുകളിലേക്ക് കയറുന്നതിനുമുമ്പ് ടിക്കറ്റ് വാങ്ങാൻ നിന്ന് ചേട്ടൻ ഞങ്ങളെ നാലുപേരെ നോക്കി ഒന്ന് ആക്കി ചിരിച്ചു ഞങ്ങളത് ശ്രദ്ധിക്കാതെ അകത്തേക്ക് കയറി ബാൽക്കണി വാതിലിലൂടെ ഞങ്ങൾ കയറി വന്നപ്പോൾ ഹരി എന്നോട് പറഞ്ഞു നീ താഴോട്ടു നോക്കിക്കേ ഒരു ടിക്കറ്റ് പോലും താഴെ കിട്ടാനില്ല അല്ലേ. ഞാൻ ബാൽക്കണിയിൽ നിന്നു കൊണ്ട് താഴേക്ക് നോക്കി ഞാൻ ഞെട്ടിപ്പോയി താഴെയുള്ള മുഴുവൻ സീറ്റും കൂന കൂട്ടി ഇട്ടിരിക്കുന്നു. ഹരി പറഞ്ഞു താഴെ ഹൗസ് ഫുൾ ആയി ഇരിക്കുന്നത് നീ കണ്ടല്ലോ ഞങ്ങൾ ചിരിച്ചുകൊണ്ട് ബാൽക്കണി മുഴുവനായി വീക്ഷിച്ചു അവിടെ 2 പ്രണയ ജോഡി കൈകോർത്ത് ഇരുന്ന് സംസാരിക്കുന്നത് പിന്നെ ഞങ്ങളെപ്പോലെ തന്നെ ഒന്ന് രണ്ട് കോളേജ് വിദ്യാർത്ഥികളും ഉണ്ടായിരുന്നു പലരും പല പല സ്ഥലങ്ങളിൽ ജോടിയായി മാറിയാണ് ഇരിക്കുന്നത്. ഹരിയും കാമുകിയും പുറകിൽ നിന്ന് മൂന്നാമത്തെ സീറ്റിലാണ് ഇരുന്നത് അപർണ എന്നോട് പറഞ്ഞു ഏറ്റവും പുറകിൽ ഇരിക്കാം എന്ന് അങ്ങനെ ഞങ്ങൾ ഏറ്റവും അവസാനത്തെ സീറ്റിൽ പോയി ഇരുന്നു അങ്ങനെ കുറച്ചു കഴിഞ്ഞു സിനിമ തുടങ്ങി അപ്പോഴാണ് മനസ്സിലായോ ഏതോ ഒരു ഇംഗ്ലീഷ് മൂവി തമിഴിൽ ഡബ്ബ്

💬 Comments

View all comments