Chapter Title : ?? ജോണിയുടെ നല്ല ദിനങ്ങൾ ??[Justin rocks]
എയ്ഞ്ചൽ ആയി ചേർന്ന് നടത്തുന്നതും ഈ ബിസിനസ് തന്നെയാണ് ബിസിനസ് തന്നെയാണ് പക്ഷേ പുറംലോകത്തെ കാണിക്കാൻ ഒരു അഡ്വൈസ് മെൻറ് കമ്പനി ഉണ്ട്. ആ കഥയൊക്കെ ഞാൻ വിശദമായി പറയാം പിന്നീട്. (അങ്ങനെ വിരസമായ യാത്ര മറക്കാൻ ജോണി തൻറെ ഓർമ്മകളിലേക്ക് പോവുകയാണ് വർഷങ്ങൾക്കു പുറകോട്ട് ജോണിയും, ഹരിയും, അശ്വതിയും, അപർണയും എല്ലാം പഠിച്ചു വളർന്ന പാരലൽ കോളേജിലേക്ക് അല്ല കളിച്ചുവളർന്ന പാരലൽ കോളേജ് കാലത്തിലേക്ക്)
പ്രിയ സുഹൃത്തുക്കളെ ഇനിയും പറയാൻ പോകുന്ന കഥയാണ് കഥയാണ് ജോണിയുടെ യുടെ നല്ല ദിനങ്ങൾ +2കാലഘട്ടം മുതൽ ഇതുവരെയുള്ള ജോണിയുടെ ജീവിതയാത്ര ആണ് ഈ കഥ നിങ്ങൾക്ക് ഇഷ്ടപ്പെടും എന്ന് പ്രതീക്ഷയോടെ അടുത്ത ഭാഗം മുതൽ ഞാൻ പറയാൻ പോകുന്നത്
തുടരും........................................................
💬 Comments
View all comments