← Back to ?? ജോണിയുടെ നല്ല ദിനങ്ങൾ ??[Justin rocks]

Comments

?? ജോണിയുടെ നല്ല ദിനങ്ങൾ ??[Justin rocks] · approved reader discussion

പൊന്നു.? • 12-08-2020 15:52

Kollaam..... Nalla Tudakkam......

????

rashid • 12-08-2020 09:31

നല്ല തുടക്കം, അക്ഷരത്തെറ്റ്, വാക്കുകളുടെ ആവർത്തനം ഇതെല്ലാം അടുത്ത ഭാഗത്തിൽ ശരിയാക്കി പേജ് കൂട്ടി എഴുതണം.

പാഞ്ചോ • 11-08-2020 23:44

ബ്രോ ഒന്നുകൂടി സെന്റൻസ് ഒക്കെ ഇട്ട്, ഡയലോഗ് ഒക്കെ "" ഒക്കെ ഇട്ടാൽ ഒന്നൂടെ ബെറ്റർ ആവും..അടുത്തപാർട്ടിൽ ഒന്നൂടി എഡിറ് ചെയ്യൂ..അടുത്തപാർട്ടിൽ കാണാം

മുൻഷി • 11-08-2020 23:12

Va

Hooligans • 11-08-2020 20:51

???????

Triteya • 11-08-2020 20:23

Admin puthiya kadha onnumille admine...
Kure neram aayi post illaaa....

ആദിദേവ്‌ • 11-08-2020 20:19

Justin,

നല്ല വെറൈറ്റി ഉള്ള തീം. നന്നായി എഴുതിയാൽ കസറും. അക്ഷരത്തെറ്റും അവതരണവും ശ്രദ്ധിക്കേണ്ടതുണ്ട്. അക്ഷരപിശകുകൾ ഓരോ സെന്റൻസിലും കാണാം. പിന്നെ ചില വാക്കുകൾ ഒരേ സെന്റൻസിൽ 3ഉം 4ഉം തവണ അടുപ്പിച്ചു റിപ്പീറ്റ്‌ ചെയ്യുന്നുണ്ട്. ഫോർമാറ്റിങ് ശ്രദ്ധിച്ചാൽ മതി. എഴുതി കഴിഞ്ഞ് ഒന്ന് വായിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളു. പേജ് കുറച്ചുകൂടി കൂട്ടി എഴുതിയാൽ നന്നായിരിക്കും. ഈ പറഞ്ഞതൊന്നും താങ്കളെ മോശമായി വിമർശിച്ചതായി കരുതരുത്. ഇതൊക്കെ ശ്രദ്ധിച്ചാൽ നന്നായി എഴുതാം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

സ്നേഹപൂർവം
ആദിദേവ്‌

MR • 11-08-2020 16:27

നല്ല കഥ.

മോനിച്ചൻ • 11-08-2020 15:34

എന്തുവാടെ ടൈപ്പ് ചെയ്തിട്ട് ഒന്ന് വായിച്ചു നോക്കാൻ പോലും സമയം ഇല്ലെങ്കിൽ ഈ പണിക് നിൽക്കണോ.

Justin rocks? • 11-08-2020 19:41

ബ്രോ ആദ്യമായിട്ടാണ് സ്റ്റോറി സബ്മിറ്റ് ചെയ്യുന്നത് ഞാൻ ഫോണിൽ ആണ് ടൈപ്പ് ചെയ്തത് എന്നിട്ട് സൈറ്റ് കൊണ്ടുവന്ന ചെയ്യുകയായിരുന്നു ഫോട്ടോസ് ആഡ് ചെയ്യുന്നതിൻറെ പേസ്റ്റ് ചെയ്യുന്യ്ന് ഇതിൽ കുറച്ചു തെറ്റു പറ്റി എല്ലാവരും ക്ഷമിക്കണം

ആദിദേവ്‌ • 11-08-2020 20:24

ബ്രോ ഫോണിൽ ആണ് ടൈപ്പ് ചെയ്യുന്നതെങ്കിൽ ആ ടൈപ്പ് ചെയ്തത് google docs യിലേക്ക് കോപ്പി ചെയ്യുക. ഇതിലെ ഒരു പേജും ഗൂഗിൾ docs ആപ്പിലെ 1 പേജും ആൾമോസ്റ് സിമിലർ ആണ്.അപ്പൊ നമ്മൾ ടൈപ്പ് ചെയ്ത കണ്ടെന്റ് എത്ര പേജ് ഉണ്ടെന്ന് എളുപ്പം മനസ്സിലാവും. പിക് അപ്ലോഡ് ചെയ്യാൻ imgur യൂസ്‌ ചെയ്യാം. Submit പേജിൽ അതിന്റെ tutorial video ഇട്ടിട്ടുണ്ട്.