Chapter Title : ?? ജോണിയുടെ നല്ല ദിനങ്ങൾ2 ??
നീ എന്നോട് ദേഷ്യപ്പെട്ടത് എന്തിനാണ് എനിക്ക് അറിയുക പോലുമില്ലായിരുന്നു പിന്നീടാണ് ഹരി ചെയ്ത കാര്യം അറിഞ്ഞത്
അപർണ: അതിനല്ലേ ഞാൻ സോറി ചോദിച്ചത്. നീ അവൻറെ ബെസ്റ്റ് ഫ്രണ്ട് ആയതുകൊണ്ട് ആണ് ഞാൻ അങ്ങനെ പറഞ്ഞത്. നിന്നോട് ദേഷ്യം കൊണ്ടൊന്നും അല്ല അപ്പോൾ അങ്ങനെ പറഞ്ഞത്
ഞാൻ : ഓക്കേ ഞാനും നിന്നോട് സോറി ചോദിക്കുന്നു
അപർണ: നീ എന്തിനാ എന്നോട് സോറി ചോദിക്കുന്നു ?
ഞാൻ: എൻറെ ബെസ്റ്റ് ഫ്രണ്ട് ചെയ്ത കാര്യത്തിന്
അപർണ്ണ: അവൻ ചെയ്തതിന് നീ എന്തിനാ സോറി ചോദിക്കുന്നേ
ഞാൻ: അല്ല എൻറെ കൂട്ടുകാരൻ കാരണം നിനക്ക് ഉണ്ടായ വിഷമത്തിന് ആണ് ഞാൻ സോറി ചോദിച്ചത്
അപർണ്ണ: എനിക്ക് വിഷമം ആയെന്ന് നിന്നോട് ഞാൻ പറഞ്ഞായിരുന്നോ. എനിക്ക് വിഷമം ഒന്നുമില്ല
ഞാൻ: അപ്പോൾ പിന്നെ എന്തിന് ദേഷ്യപ്പെട്ട്
അപർണ: അല്ല അവൻ എൻറെ ബാക്കിൽ പിടിച്ചപ്പോൾ സത്യത്തിൽ എനിക്ക് കുഴപ്പം ഒന്നും ഇല്ലായിരുന്നു പക്ഷേ അത് ആ കൊമേഴ്സ് ബാച്ചിലെ പിള്ളേർ കണ്ടു അവര് എന്നെ കളിയാക്കി അതാണ് ഞാൻ നിന്നോട് ദേഷ്യപ്പെട്ടത്
ഞാൻ : അപ്പോൾ പിടിച്ചാൽ നിനക്ക് കുഴപ്പം ഒന്നും ഇല്ലേ
അപർണ്ണ: ഹരിയോട് പറയണ്ട അവൻ ഒരു സ്ഥലകാല ബോധമില്ല
ഞാൻ: മോള് ചോദിച്ചതിന് ഉത്തരം പറ
അപർണ: നീ എന്തോ ഉദ്ദേശിക്കുന്ന
ഞാൻ: അല്ലാ പിടിക്കുന്നത് കൊണ്ട് നിനക്ക് കുഴപ്പം ഇല്ല എന്ന
അപർണ: പോടാ
ഞാൻ: ഇവിടെ ഉള്ളവർ മുഴുവൻ നിൻറെ ചോര കുടിക്കുക ആണ് (ഞാൻ ചുറ്റും നോക്കി ഒന്നു പറഞ്ഞു)
അപർണ:
💬 Comments
View all comments