Chapter Title : ജൂലൈ 07 [വെള്ള പിശാച്]
ഒരുപാട് ചോദ്യങ്ങൾ എന്റെ മനസ്സിൽ വന്നു പോയി വീട് എത്തിയത് അറിഞ്ഞത് പോലും ഇല്ല .
എങ്ങനെയോ അടുത്ത ദിവസം എത്തി അതിനിടയിൽ ഞാൻ എന്തൊക്ക ചിന്തിച്ചു കൂട്ടി , അവളെ വളച്ചു വീട്ടിൽ കൊണ്ട് വരണം ആരും കാണാതെ വേണം കൊണ്ട് വരാൻ അധികം വീടുകൾ ഒന്നും ഇല്ലാത്ത ഒരു ഇടവഴി ഉണ്ട് മുൻപ് അവിടെ ഒരു കള്ള് ഷാപ്പ് ആയിരുന്നു ഇപ്പൊ ആകെ കാടുപിടിച്ചു കിടക്കുവാ ആ വഴി കൊണ്ട് വരാം അയൽക്കാർ ആരും പകൽ സമയം വീട്ടിൽ ഉണ്ടാകില്ല അതും നല്ലൊരു കാര്യം ആണ് .
ഹോ ചിന്തിച് കൂട്ടി ഇന്നലെ മുഴുവൻ .ക്ലാസ്സിലേക്ക് ചെന്നപ്പോൾ എല്ലാവരും ലാബിലേക്ക് കയറാൻ ഉള്ള തയാറെടുപ്പിൽ ആയിരുന്നു കൂട്ടത്തിൽ ഞാൻ നയനയെ നോക്കി കണ്ടില്ല "ശോ ഇന്ന് വന്നില്ലേ "? ഞാൻ മനസ്സിൽ ഓർത്തു അപ്പോഴാണ് പിറകിൽ നിന്ന് ഒരാളെ തോണ്ടി വിളിച്ചത് പോലെ തോന്നിയത് ഞാൻ തിരിഞ്ഞു നോക്കി അത് നയന ആയിരുന്നു അവളെ കണ്ടതും ഞാൻ ചിരിച്ചു അവളും എന്നെ നോക്കി നന്നായി ഒന്ന് ചിരിച്ചു . ലാബിലേക് കയറുമ്പോൾ ഞങ്ങൾ പരസപരം മുട്ടി ഉരുമ്മിക്കൊണ്ട് ആണ് കയറിയത് അതൊക്കെ ഞാൻ ശെരിക്കും ആസ്വദിച്ചു
നയന : നമുക്ക് ഒരുമിച്ച് ഇരിക്കാംകയറുന്നതിന്റെ ഇടയിൽ അവള് എന്നോട് പറഞ്ഞു അത് തന്നെ ആയിരുന്നു ഞാനും ആഗ്രഹിച്ചത് . ഞങ്ങൾ ലാബിനുള്ളിലേക്ക് കയറി ഏറ്റവും അവസാനം ഉണ്ടായിരുന്ന സിസ്റ്റം നോക്കി കയറി യിരുന്നു"അശ്വതി ടീച്ചർ വരാൻ ഇത്തിരി വൈകും നിങ്ങൾ ടൈമർ ഓൺ ആകിയിട്ട് ടൈപ്പ്
💬 Comments
View all comments