Chapter Title : ജൂലി 2 [മാജിക് മാലു]
എന്റെ പുറകിൽ വന്നു സീത തൊട്ട് വിളിച്ചത്. ഞാൻ ഒരു ഞെട്ടലോടെ തിരിഞ്ഞു നോക്കി മുന്നിൽ നിൽക്കുന്ന സുന്ദരി ആയ സീതയെ ഞാൻ കണ്ടു. അവൾ എന്നോട് ചിരിച്ചു, ഞാനും.... അവൾ എന്നോട് പറഞ്ഞു .
നേഴ്സ് സീത : - സോറി സാർ, ക്യാശ്വാലിറ്റിൽ ഒരു എമർജൻസി ഉണ്ടായിരുന്നു അത് കൊണ്ട് ആണ് ഞാൻ അല്പം ലേറ്റ് ആയത്.
ഞാൻ : - ഓഹ് അതൊന്നും സാരമില്ല സീത, താൻ വന്നല്ലോ അത് തന്നെ വലിയ സന്തോഷം, ഈ ഇരുട്ട് മുറിയിൽ ഞാൻ ആകെ ശ്വാസം മുട്ടി ഇരിക്കുകയായിരുന്നു.
നേഴ്സ് : - ഹ്മ്മ്... സാർ ഞാൻ ഒന്ന് കൈ കഴുകിയിട്ട് വരാം.
ഞാൻ : - (അവളുടെ കൈ നോക്കി, കയ്യുടെ പുറം പത്തിയിൽ അല്പം ചോര തുള്ളികൾ ഉണ്ടായിരുന്നു, ഞാൻ ചോദിച്ചു) ഇതെന്ത് പറ്റി സീത.
നേഴ്സ് : - ഒന്നും പറയേണ്ട, ഇത് ഇവിടെ സ്ഥിരം അല്ലേ..... രാത്രിയിൽ ജൂലിയെ കണ്ടു പേടിച്ചു എവിടെയെങ്കിലും വീണു ആരെങ്കിലും ഒക്കെ ഇവിടെ വരും.
ഞാൻ : - ഈ ജൂലി, ശരിക്കും ഉള്ളത് ആണോ സീതേ?
നേഴ്സ് : - അറിയില്ല, പക്ഷെ ഇല്ല എന്ന് പറയാൻ എനിക്ക് വയ്യ..... കാരണം കുറേ പേർക്ക് അനുഭവങ്ങൾ ഉണ്ട്‍.
ഞാൻ : - ഹ്മ്മ്.... ശരി (ഞാൻ സീതയുടെ തോളിൽ പതിയെ കൈ വെച്ചു..... അവൾ എന്നെ നോക്കി അവളിൽ ഒരു കാമ ദാഹിയായ സ്ത്രീയെ എനിക്ക് കാണാം ആയിരുന്നു ) ചെല്ല് പോയി
💬 Comments
View all comments