← Back to ജൂലി ആന്റി 1 [Freddy Nicholas]

Comments

ജൂലി ആന്റി 1 [Freddy Nicholas] · approved reader discussion

ചാക്കോച്ചി • 05-07-2020 13:10

മച്ചാനെ....ജൂലിയാന്റിയുടെ 4 ഭാഗം ഇന്ന് കണ്ടപ്പോഴാണ് ആദ്യം മുതൽ വായിക്കാൻ തുടങ്ങിയത്...... ഇതിലെ ഒന്നാം ഭാഗം വായിച്ചപ്പോ അതിലെ ചിലഭാഗങ്ങൾ Mauro Bolognini ഡയറക്ട് ചെയ്ത That Splendid November യിലെ കഥയുമായി സാമ്യം തോന്നി.....
എന്തായാലും ഉഷാറായി....
ബാക്കി ഭാഗങ്ങൾ കൂടി വായിക്കട്ടെ....

Natural • 18-06-2020 14:16

അടിപൊളി

Susesh • 28-06-2020 11:23

Ithupolathe pennine pannan oru prathyekha sukham thanne..

Sachi • 02-06-2020 13:46

Nice story continue bro waiting for next part

jobish • 31-05-2020 19:53

bro nice ayitundu pinne pazhe kadayude baki ezhuthan ille

ഫ്രഡ്‌ഡി നിക്കോളാസ് • 31-05-2020 23:08

Thanks for the comment...

ആ കഥകളുടെ ഫയൽ തന്നെ നഷ്ട്ടപെട്ടിരിക്കുകയാണ്... ഇനി അതിന്റെ തുടർച്ച എഴുതാൻ ശ്രമിക്കണം എങ്കിലും അതിന്റെ ഒറിജിനലിനെ രുചി കിട്ടില്ല എന്ന് മാത്രം. നോക്കാം ബ്രൊ... താങ്കളെ ഇന്നലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹോക്കുന്നില്ല... പറ്റുമെങ്കിൽ തീർച്ചയായും എഴുതാം...

alby • 30-05-2020 23:50

നല്ല തുടകം ബ്രൊ..... ബാക്കി കാത്തിരിക്കുന്നു

ഫ്രഡ്‌ഡി നിക്കോളാസ് • 31-05-2020 11:59

Hello alby... കുറെ നാളായി കണ്ടിട്ട് സുഖമാണോ.... ലോക്ക് ഡൗൺ കാലം എങ്ങനെ പൊളിച്ചോ.... thanks for comment.

Akhil • 30-05-2020 20:09

നല്ല  തുടക്കം

ഫ്രഡ്‌ഡി നിക്കോളാസ് • 31-05-2020 11:57

Thanks അഖിൽ

JOSEPH • 30-05-2020 13:02

Nice introduction bhakki poratte freddy bro.

ഫ്രഡ്‌ഡി നിക്കോളാസ് • 31-05-2020 11:56

Thank you ജോസഫ്

വടക്കൻ • 30-05-2020 10:58

കട്ട കഴപ്പ് അണ് ജൂലിക്ക്. അത് പ്രകടിപ്പിക്കുന്ന തരത്തിൽ ഉള്ള കളികൾ പ്രതീക്ഷിക്കുന്നു. ഇൗ ഭാഗം അതിന് മുന്നൊരുക്കം ആയി തോന്നി.

Waiting for the remaining

വിഷ്ണു • 30-05-2020 18:48

വടക്കൻ മച്ചാനെ mother Mallika story work kazhinho?
Katta waiting❤️

ഫ്രഡ്‌ഡി നിക്കോളാസ് • 31-05-2020 11:55

Thanks വടക്കൻ...

താങ്കൾ പറഞ്ഞത് പോലെ ആക്കാൻ ഞാൻ പരമാവധി ശ്രമിക്കുന്നുണ്ട്.

മായൻ • 30-05-2020 10:21

നന്നായിട്ടുണ്ട് Freddy നായികമാരെ വായനക്കാരുടെ മനസ്സിലേക്ക് തള്ളി കയറ്റാൻ നിങ്ങൾക്ക് നല്ല കഴിവുണ്ട് Three roses ഇടക്ക് വായിച്ചു ഉഗ്രൻ സംഭവം അതിന്റെ രണ്ടാം Season ഒക്കെ വായനക്കാർ ആവശ്യപെടുന്നത് കണ്ടു അത് നല്ല Idea! ആണു  ജാൻസി മനസ്സിൽ നിന്നു പോകുന്നില്ല

പിന്നെ ഒരു Teacher   കഥ " ഞാൻ ഡയാന "   അതും ഉഗ്രൻ ഫിൽ എന്തെ അത് പൂർത്തിയാക്കാഞ്ഞത് ?
എഴുത്ത് നിങ്ങളുടെ ഭാവനകളെ ഉദ്ധീപിക്കുന്നുവെങ്കിൽ വീണ്ടും എഴുതി തുടങ്ങുക

ഫ്രഡ്‌ഡി നിക്കോളാസ് • 31-05-2020 11:52

Hello മായൻ ബ്രൊ...

നല്ല ഒരു പോസിറ്റീവ് കംമെന്റിനു ഒരുപാട് thanks... താങ്കൾ ഇതിൽ പ്രതിപാദിച്ചത് പോലെ ആ കഥകളുടെ ഞാൻ ഡയാനയുടെയും തുടർച്ചയും, 3 roses  സീസൺ 2 ഒക്കെ തുടങ്ങിയതായിരുന്നു... പക്ഷെ ആ software തന്നെ മൊബൈലിൽ നിന്നും നഷ്ട്ടപ്പെട്ടു... തിരിച്ചു കിട്ടാത്ത വിധം... എഴുത്തിന്റെ മൂഡിൽ എഴുതിയതിന്റെ ഫീലും, വായനക്കാർക്ക് കൊടുക്കാൻ സാധിക്കുന്ന വായന സുഖവും ഒന്നും, അത് rewrite ചെയ്‌താൽ ഒരിക്കലും കിട്ടില്ല എന്നതാണ് സത്യം. അത് കൊണ്ട് തന്നെ അതിനെ തുടരാൻ ഞാൻ സാഹസം  കാണിച്ചില്ല... ഇനി എപ്പോഴെങ്കിലും തോന്നിയാൽ എഴുതാം... thanks for your comment.

Haridas • 30-05-2020 09:48

Dear Freddy, വളരെ നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Regards.

ഫ്രഡ്‌ഡി നിക്കോളാസ് • 30-05-2020 14:07

Thank you Haridas.

തുടർന്നും വായിക്കുക.

jo • 30-05-2020 08:41

നന്നായിട്ടുണ്ട് ബ്രോ

ഫ്രഡ്‌ഡി നിക്കോളാസ് • 30-05-2020 14:06

Thank you jo.

താങ്കളൊക്കെ ഇവിടെ തന്നെയുണ്ട് എന്ന് അറിയുമ്പോൾ അതിയായ സന്തോഷം.

പ്രവാസി അച്ചായൻ • 30-05-2020 08:03

ഫ്രെഡി, ഈ കഥ വായിച്ചപ്പോൾ ഞാൻ എൻ്റെ ചെറുപ്പ കാലത്തേക്ക് ഓടിപ്പോയി.എനിക്കും ഉണ്ടായിരുന്നു ഒരു കുഞ്ഞമ്മ, അവർ എന്നേക്കാൾ നാലു വയസ്സ് മുത്തതായിരുന്നു. എൻ്റെ ആദ്യത്തെ ലൈംഗിക അനുഭവം അവരുമായിട്ടായിരുന്നു.ഈ കഥ വായിച്ചു കഴിഞ്ഞു ഞാനും എന്റെ അനുഭവത്തിൽ നിന്നും ഒരു കഥ എഴുതാൻ ശ്രമിക്കാം
ഭാവുകങ്ങൾ

ഫ്രഡ്‌ഡി നിക്കോളാസ് • 30-05-2020 14:03

Thanks അച്ചായാ....

താങ്കളുടെ നല്ല ഒരു കമന്റ്‌ കിട്ടിയതിൽ ഞാൻ സന്തുഷ്ട്ടനാണ് താങ്കളുടെയും അനുഭവത്തിലെ ആന്റിയെ ഇത് കഴിഞ്ഞാൽ ഒന്ന് പ്രകടമാകണം. ആ വ്യത്യസ്ത അനുഭവങ്ങൾ പങ്കുവയ്ക്കാനും, അത് വായിച്ചആസ്വദിക്കാനും ഒക്കെ ഞാനും ഉണ്ട്.
കാത്തിരിക്കുന്നു... സ്നേഹം ഫ്രഡ്‌ഡി.