0%

Chapter Title : ജൂലി ആന്റി 5 [Freddy Nicholas]

Author : Freddy Nicholas Read All Parts 892
എന്നെ ബ്ലാക്ക്മെയിൽ ചെയ്യുകയാണോ...????" "അല്ല.. ഒരിക്കലുമല്ല... അങ്ങനെ മാത്രം പറയരുത്... അങ്ങനെ മുതലെടുക്കാ മായിരുന്നെങ്കിൽ അത് എനിക്ക് ഇന്നലെ രാത്രിയാവാമായിരുന്നു..." "അൽപ്പം പോലും ബോധമില്ലാതെ കിടന്ന നിന്നെ എനിക്ക് ഇന്നലെ രാത്രി മുഴുവനും എന്തൊക്കെ ചെയ്യാമായിരുന്നു..." "അപ്പോഴും നീ എന്നോട് പറഞ്ഞത് വല്ല ഓർമ്മയുണ്ടോ...??? നടന്ന സംഭവം ആരോടും പറയരുത് നിനക്ക് എന്ത് വേണേലും തരാമെന്ന്... എന്താണാവോ തരാമെന്ന് പറഞ്ഞത്...??" ഞാൻ സ്ട്രോങ്ങായി ചോദിച്ചു. "ഒരു പെണ്ണിന്റെ സമ്മതമില്ലാതെ അവളുടെ ദേഹത്തു സ്പർശിക്കരുതെന്നാണ് ഞാൻ പഠിച്ചത്. അത് കൊണ്ട് തന്നെയാണ് ഞാൻ നിന്റെ ദേഹത്ത് ഇന്നലെ കൈവയ്ക്കാഞ്ഞത്." പെട്ടെന്ന്, അവൾ , എന്റെ മുഖാമുഖം തിരിഞ്ഞു നിന്നു. എന്റെ ടീഷർട്ടിൽ പിടിച്ച് എന്റെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു. "ടാ.. സത്യം പറഞ്ഞേ... നീ ഇന്നലെ രാത്രി എന്റെ മുറിയിലാണോ കിടന്നത്..??" "ഓഹോ.. അപ്പൊ അതാണ് മനസ്സിലിരിപ്പ്... കൊള്ളാം അതേ... എന്തിനാ മുറിയിൽ മാത്രമാക്കുന്നത്, നിന്റെ കൂടെ നിന്റെ കട്ടിലിൽ തന്നെയാ കിടന്നത് അതും നിന്നെ കെട്ടിപ്പിടിച്ചാ കിടന്നത്..."
"അത് മാത്രമാക്കണ്ട നിന്നെ ഞാൻ പലതും ചെയ്തു... എന്താ, ഞാൻ നിന്നെ എന്തൊക്കെയാ ചെയ്തതെന്ന്, നീ വല്ലതും അറിഞ്ഞോ..?? "പിന്നെ, ഞാൻ കുളിക്കാൻ പോയ കാര്യം നീ എങ്ങനെ അറിഞ്ഞു."..? എടീ.. ആന്റീ... ഞാൻ നേരത്തെ പറഞ്ഞത് വീണ്ടും ആവർത്തിക്കണോ..?? എന്റെ ജൂലി... ഒരു നിമിഷം എന്റെ ശ്രദ്ധ തെറ്റിയിരുന്നെങ്കിൽ ഇന്നലത്തെ രാത്രികൊണ്ട് ഈ നിന്നെ എനിക്ക് കൈ വിട്ടുപോയേനെ, അങ്കിളിന്റെ ഫ്രൻസ് എന്ന് പറയപ്പെടുന്ന ആ കാപാലിക്കാരുടെ കൈയിൽ നീ പോയി പെട്ടേനെ... പിന്നെ എന്താണ് സംഭവിചിരിക്കുക

💬 Comments

View all comments