0%

Chapter Title : ജൂലി ആന്റി [സുനിൽ]

Author : സുനിൽ Read All Parts 3.4K

മസിൽ ഉരുണ്ട് കയറി അമർത്തി കുത്തിയ കാൽ പറിക്കാൻ വയ്യാതെ നിന്ന ജൂലി ആന്റി കാൽ ഒന്ന് ഉയർത്തി നോക്കിയിട്ട് വീണ്ടും തറയിൽ ബലമായി കാൽ അമർത്തി നിന്നു...

"ഉയ്യോ.... കാലു പറിച്ചു കുത്താൻ പോലും വയ്യ... കിടന്നു കാലു മൊത്തം നന്നായി തിരുമ്മിയാലേ ഈ ഉരുണ്ടുകയറ്റം മാറുകയും ഉള്ളു... നീ ഒരു കാര്യം ചെയ്യ് അമ്മച്ചിയുടെ മുറിയിൽ ആ തട്ടിൽ തൈലം കാണും പോയി അതൊന്ന് എടുത്തു കൊണ്ടുവാ..."

എന്റെ തിരുമ്മുന്ന കൈ മാറ്റി സ്വയം തിരുമ്മി കൊണ്ട് ആന്റി പറഞ്ഞു....

"അമ്മച്ചി നല്ല മയക്കം ആയിരിക്കും ഉണർത്തണ്ടേ.... "

ഞാൻ മുറിയിൽ നിന്ന് ഇറങ്ങിയപ്പോൾ ആന്റി വിളിച്ചു പറഞ്ഞു...

ജൂലി ആന്റിയുടെ മുറിയിൽ നിന്ന് ഒരു കിലോമീറ്റർ നടക്കണം അടുക്കളയുടെ അടുത്തുള്ള അമ്മച്ചിയുടെ മുറിയിൽ ചെല്ലാൻ! അമ്മച്ചി രാത്രി കിടക്കുന്നത് മാത്രമാണ് ജൂലിയാന്റിയുടെ മുറിയുടെ തൊട്ടടുത്ത മുറിയിൽ വല്ല അത്യാവശ്യവും വന്നാൽ വിളിച്ചാൽ പരസ്പരം കേൾക്കണമല്ലോ!

മറ്റ്‌ ഒരു പുറം പണിക്കാരും ഈ വീടിന് അകം കണ്ടിട്ടില്ല എങ്കിലും എനിക്ക് ഈ വീട് മുഴുവൻ സുപരിചിതം ആണ് എന്തെങ്കിലും ബൾബ് മാറിയിടാൻ പോലുള്ള ആവശ്യങ്ങൾക്ക് അത് വാങ്ങി വരുന്ന എന്നോട് തന്നെ ആണ് പറയാറ് പതിവ്.

വളരെ അടുത്ത ബന്ധവും വിശ്വാസവും ഒക്കെ ആണ് എടിഎം കാർഡ് പോലും പണം എടുക്കാൻ തന്ന് വിടും എങ്കിലും സന്തോഷ്‌ എന്ന് ഇരുത്തി അല്ലാതെ സന്തോഷേ എന്ന് പോലും വിളിക്കില്ലാത്ത ജൂലിയാന്റി ആണ് ഇന്ന് എന്നെ ഈ എടാ എന്ന് സ്നേഹത്തോടെ വിളിക്കുന്നതും ചിരിച്ചു ദ്വയാർത്ഥത്തിൽ സംസാരിക്കുന്നതും....

💬 Comments

View all comments