← Back to ജൂലി ആന്റി [സുനിൽ]

Comments

ജൂലി ആന്റി [സുനിൽ] · approved reader discussion

അതുൽ • 02-05-2025 11:31

മേസ്തിരിയുടെ മകൾ എന്ന കഥയെഴുതിയത് നിങ്ങൾ ആണോ? എങ്കിൽ അത് ഒന്നുകൂടി പബ്ലിഷ് ചെയ്യണം

Thunderbird • 24-04-2025 00:03

Sunil ji.....
I saw Smithaji's remark about your story. That's why I read this story.
I think Smitha ji is your fan... Like me... What a creativity....
What a wonderful story ❤️
Hat's off...
Don't leave this site. Bring more stories.

AMEEN • 22-04-2025 09:04

STORY IS NICE, BUT VASUNDARAYUDE MANTHRAVADAM IS STILL STANDS IN TOP..

Shanu • 22-04-2025 06:33

പൊളിച്ചു സുനിയേട്ടാ. നിങ്ങൾ പുലിയാണ്. പഴയപോലെ  കാണാറില്ല. എങ്കിലും എടക്ക് ഈ വഴിയൊക്കെ വരണം.all the best

👑 david • 21-04-2025 19:54

ബ്രോ ഇനി അപ്പൊ ഇവിടെ കാണില്ലേ ❤️❤️❤️

സൂത്രൻ • 21-04-2025 15:19

എന്റെ പൊന്നണ്ണാ 😍😍😍😍😍

എവിടെ ആയിരുന്നു ഇത്രയും നാൾ 🤔🤔🤔

നൂറ് കണക്കിന് കഥകൾ വായിച്ചിട്ടുണ്ട് പക്ഷെ നിങ്ങളുടെ മൃദുല ചേച്ചി, അതിനെ വെല്ലുന്ന ഒരെണ്ണം ഇതുവരെയും വായിച്ചിട്ടില്ല. നിങ്ങളെ വെല്ലാൻ ആരുമില്ല ഇവിടെ, ഇവിടുന്ന് പോകരുത്, ഇടക്കിടക്ക് ഇതുപോലെ ഓരോന്നുമായി വരണം.

മൃദുല ചേച്ചി, ആ കഥ ഒരുവട്ടം കൂടി തരുമോ 😍😍😍😍

അച്ചായൻ • 21-04-2025 11:50

പഴയ എഴുത്തു പോലെ ആയില്ല.  കാലത്തിന്റെ മാറ്റമാണോ അതും. കണ്ടതിൽ സന്തോഷം സുനിൽ.

നന്ദുസ് • 21-04-2025 10:57

ൻ്റെ സുനിൽ സഹോ...welcome back ground...🙏🙏🙏🤪🤪🤪🤪
അടിപൊളി... ജൂലി ആൻ്റിയും സന്തോഷും നല്ലോരു മാരത്തോൺ ഓട്ടം തന്നെയാണല്ലോ നടത്തിയത്...കുറഞ്ഞ വാക്കുകളിൽ കാമത്തിനെ ഉണർത്തിയെടുക്കാൻ താങ്കളുടെ എഴുത്തിന് ഒരപാര കഴിവാണ്....സൂപ്പർ...
ഇനിയും വരണം.  കാത്തിരിക്കും...💞💞💞

സസ്നേഹം നന്ദൂസ്....💚💚

Rahul • 21-04-2025 08:18

"സുമലതയും പെണ്മക്കളും" എന്ന നോവൽ എഴുതിയ സുനിൽ ആണോ?

Kuttans • 21-04-2025 07:18

അറിയുന്ന വായനക്കാർ ഇല്ലെങ്കിലും സുനിലിനെ അറിയുന്ന കുറേ ഏറെ ആളുകൾ ഇപ്പോഴും ഉണ്ട്.... ഞാൻ മിക്കവാറും നോക്കും നമ്മുടെ പഴേ സുമേച്ചിയും ഗാഥമോളും അനന്ദുവും ഒക്കെ.... അവരെ ഒക്കെ തിരികെ കൊണ്ടു വരാൻ ഞാൻ മുൻപും താങ്കളോട് ആവശ്യം പറഞ്ഞിട്ടുമുണ്ട് പ്രിയ സുഹൃത്തേ ❤️

സുനിൽ • 20-04-2025 23:29

വായനക്കാരിൽ ആരെങ്കിലും ഒക്കെ പ്രതികരിച്ചിട്ടുണ്ടോ ഉണ്ടെങ്കിൽ അത് അഭിപ്രായം നല്ലതാണോ മോശമാണോ ഒന്നും അറിയാൻ നിലവിൽ ഇതുവരെയും സാധിച്ചിട്ടില്ല...

എത്രയും രാത്രി വരെ കാത്തു ഇനി എന്ന് സമയം കിട്ടി വരാൻ സാധിക്കും എന്ന് അറിയില്ല വായിച്ച അഭിപ്രായം രേഖപ്പെടുത്തിയ എല്ലാ പ്രീയ സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ നന്ദി....

ഒപ്പം ഈസ്റ്റർ ആശംസകളും!!

സുനിൽ • 20-04-2025 23:08

ഒരു എഴുത്തിൽ നിന്ന് എഴുത്തുകാരന് കിട്ടുന്ന പ്രതിഫലം അത് പ്രസിദ്ധീകരിച്ചു കാണുകയും അത് വായിക്കുന്ന വായനക്കാരുടെ അഭിപ്രായങ്ങൾ അറിയുകയും ചെയ്യുക എന്നതാണ്....

നിർഭാഗ്യവശാൽ വർഷങ്ങൾ കൂടി ഒരു കഥയുമായി വന്നപ്പോൾ ഇവിടെ നിന്ന് ആ സുഖം കിട്ടുന്നില്ല....

പ്രസിദ്ധീകരണത്തിന് ദിവസങ്ങളുടെ താമസം വന്നപ്പോൾ, നിലവിൽ പ്രസിദ്ധീകരിച്ച മറ്റു കഥകളുടെ ആദ്യ മോഡറേഷനു 12ഉം 15ഉം മണിക്കൂറുകൾ താമസം വന്നത് കണ്ടപ്പോൾ അങ്ങനുള്ള എഴുത്തിന് താൽപ്പര്യമില്ല ഈ കഥ പ്രസിദ്ധീക്കേണ്ടതില്ല എന്ന് ഞാൻ അറിയിച്ചതാണ്...

പ്രസിദ്ധീകാരണത്തിന് താമസം നേരിട്ടത്തിന്റെ കാരണം വ്യക്തമാക്കി കഥ പ്രസിദ്ധീകരിച്ച ശേഷം മണിക്കൂറുകൾ പത്തു പന്ത്രണ്ട് കഴിഞ്ഞു ഇനിയും ഇവിടെ അടയിരിക്കാൻ എന്റെ സമയം എന്നെ അനുവദിക്കുന്നില്ല അതിനാൽ തൽക്കാലം വിട...

എന്നെങ്കിലും ഇനിയും ഇതുപോലെ വരാൻ പറ്റിയാൽ അന്ന് കാണാം അത് വരേയ്ക്കും വിട... ❤️

Jk • 21-04-2025 22:38

തീർച്ചയായും വേണം.
നിങ്ങളെ പോലെ ഉള്ള എഴുത്തുകാർ വീണ്ടും തിരിച്ചു വരണമെന്ന് ആഗ്രഹിക്കുന്നു

സണ്ണി • 20-04-2025 22:51

ഓഹ്... സുനിൽ... വീണ്ടും!! ❤️

.

Travis B • 20-04-2025 17:14

നിങ്ങളുടെ എല്ലാ കഥകളും ഉൾപെടുത്തിയ നവകങ്ങൾ കിട്ടാൻ വല്ല വഴിയും ഉണ്ടോ?

Valsan • 20-04-2025 15:38

Sunil bro welcome back
Super story 😍😍😍😍😍

nandagopan • 20-04-2025 14:01

Sunil, can you re-post your old story Lijo achayan from Kottayam? That was a beautiful story...