0%

Chapter Title : ജൂലി [മാജിക് മാലു]

ഉള്ള നോട്ടം നോക്കി കൊണ്ട് ജ്യുസ് മോസസിന് നീട്ടി. മോസസ് അവളുടെ കയ്യിൽ നിന്നും അവളുടെ മുഖത്തു നോക്കി കൊണ്ട് തന്നെ അവളുടെ കൈ ഉഴിഞ്ഞു കൊണ്ട് ജ്യുസ് വാങ്ങി. മോസസ് : - താങ്ക് യു.... ഡെയ്‌സി : - ഹേയ് അതിന്റെ ഒന്നും ആവശ്യം ഇല്ല സാറെ, സർ ചാർജ് എടുത്തു എന്ന് കേട്ടു പക്ഷെ ഇങ്ങോട്ട് വരാത്തത് എന്താണ് എന്ന് വിചാരിച്ചു ഇരിക്കുകയായിരുന്നു ഞാൻ. ഞാൻ : - ആഹാ? അപ്പോൾ ചാർജ് എടുത്താൽ എല്ലാവരും ഇങ്ങോട്ടാണോ വരാറുള്ളത്? ഡെയ്‌സി : - അതല്ല സാറെ, ഭക്ഷണം കഴിക്കാൻ ഒക്കെ ആയി അധിക ഏമാൻമാരും ഇവിടെ വരാറുണ്ട്. ഞാൻ : - (ഞാൻ ഡേയ്‌സിയെ ചെറു ചിരിയോടെ നോക്കി ) അലക്സ്‌ ഉള്ളപ്പോയോ അതോ ഇല്ലാത്തപ്പോയോ? ഡെയ്‌സി : - (അല്പം നാണത്തോടെ ) രണ്ടു സമയത്തും. ഞാൻ : - ആഹാ, അതറിയാമായിരുന്നെങ്കിൽ അലെക്സിനെ ഡ്യുട്ടിക്ക് ഇട്ടിട്ട് വരാം ആയിരുന്നു..... ഡെയ്‌സി : - (അവളുടെ നാണം കൂടി ) ഹഹ... ഹ്മ്മ് ഞാൻ : - സാരമില്ല, അടുത്ത തവണ വരുമ്പോൾ അങ്ങനെ വരാം അല്ലേ? ഡെയ്‌സി : - (അവൾ തുടുത്ത മുഖത്തോടെ പറഞ്ഞു ) സാറിന്റെ ഇഷ്ടം..... ഞാൻ : - ജ്യുസ് കൊള്ളാം കേട്ടോ..... ഡെയ്‌സി : - താങ്ക് യു സർ..... ഞാൻ : - അതിന്റെ ആവശ്യം ഇല്ല എന്ന് ഡെയ്‌സി തന്നെ അല്ലേ പറഞ്ഞത്?! ഞങ്ങൾ രണ്ടുപേരും ചിരിച്ചു, ഡെയ്‌സി ഒരു

💬 Comments

View all comments