0%

Chapter Title : ജോസഫും മരുമോളും 2 [®൦¥]

Author : Roy Read All Parts 1.6K
രാത്രി എങ്ങാൻ എഴുന്നേറ്റാൽ അതാ. ,, ആകെ 6 മസത്തിൽ ഒരു മാസം ആണ് ഞാൻ വരുന്നത്. ,, നമുക്ക് അവൻ സ്കൂളിൽ പോയാൽ പകൽ സമയം ഇല്ലേ. നീ വരുന്ന മാസം എന്റെ പീരിയഡ് സമയം പോലും എല്ലാ വേദനയും മറന്ന് നിനക്ക് ഞാൻ കാൽ അകത്തി തരുന്നില്ലേ. ,, ഉം എന്ന വേഗം പണി തീർക്കാൻ നോക്ക്. അമ്മച്ചി മാക്സി ധരിക്കാൻ തുടങ്ങിയപ്പോൾ ഇപ്പോൾ കണ്ടതും കേട്ടതും ഒക്കെ ഒരു സ്വപ്നം ആണോ എന്ന് വിചാരിച്ചു ഞാൻ ഇറങ്ങി നടന്നു. സ്വന്തം ഇച്ഛായനോടും അമ്മച്ചിയോടും തീർത്താൽ തീരാത്ത പകയോടെ ഞാൻ സൈക്കിൾ ഷോപ്പിലേക്ക് നടന്നു. ഒരു പത്താം ക്ലാസുകാരൻ എന്ന നിലയിൽ ഭയം ആയിരുന്നു എനിക്ക്.
സ്വാന്തം അപ്പനെ ഇല്ലാതെ ആക്കിയവൻ അനിയനോടും ആ ദയ കാണിക്കില്ല ഞാൻ ഒന്നും അറിഞ്ഞതായി ഭവിക്കാതെ നിന്നു. അന്ന് വൈകുന്നേരം സാധാ പോലെ വീട്ടിൽ പോയി . രാത്രി ഉറക്കം വന്നില്ല. അവരുടെ കാമ കേളികൾക്ക് ഞാൻ വീണ്ടും സാക്ഷി ആയി ആ ഒരു മാസം പല തവണ. ബിനോയ് എന്ന നല്ല കുട്ടി അവിടെ ഇല്ലാതാവുക ആയിരുന്നു. സ്കൂളിൽ ചെന്നാൽ ഈ ചിന്ത ഒന്നിലും ശ്രദ്ധിക്കാൻ പറ്റാതെ ആയി. പഠിക്കാൻ ബുക്ക് തുറന്നാൽ മരിച്ചു കിടക്കുന്ന അപ്പൻ. കാമ ലീലയിൽ ആടുന്ന ഇച്ഛായനും അമ്മച്ചിയും. സ്കൂളിൽ പോകാതെ പല ദിവസവും ഞാൻ സൈക്കിൾ ഷോപ്പിൽ ഇരുന്നു. അവിടത്തെ അൽക്കരുമാറ്റി കമ്പനി ആയി. കള്ള് കുടി കഞ്ചാവ് സിഗരറ്റ് ഹാൻസ് എല്ലാത്തിനും അടിമ ആയി ഞാൻ. എല്ലാവരും

💬 Comments

View all comments