0%

Chapter Title : ജോസഫും മരുമോളും 2 [®൦¥]

Author : Roy Read All Parts 1.7K
തല വച്ചു കിടന്നു. ,, ഏട്ടത്തി. ഏട്ടതിക്ക് എന്താ ഇച്ഛായനോട് ഇത്ര ദേഷ്യം. ,, അത് അത് നിന്റെ കാര്യം കേട്ടപ്പോൾ.
എന്താ അയാൾ പറഞ്ഞത്.,, അയാൾ സമ്മതിച്ചു. നമ്മുടെ കല്യാണത്തിന്. ,, ശരിക്കും. ,, അതേ. എന്തോ പക വീട്ടിയ സന്തോഷത്തിൽ റോസി ഒരു ദീർഹ ശ്വാസം വിട്ടു. ബിനോയ് അവിടെ ഉണ്ടാക്കി പറഞ്ഞ കള്ളക്കഥകൾ റോസിയോട് പറഞ്ഞു. പറഞ്ഞു കഴിഞ്ഞപ്പോൾ അവർ രണ്ടുപേരും അയാളെ പറഞ്ഞു പറ്റിച്ചു എന്ന രീതിയിൽ ചിരിച്ചു. ,, നീ എന്തൊക്കെയാ പറഞ്ഞത്. ഇങ്ങനെ ഒക്കെ പറയാൻ നിനക്ക് അറിയുമോ. ,, എന്റെ രണ്ടാമത്തെ മോള് നീനയുടെ കല്യാണത്തിന്റെ തലേന്ന് മുതൽ ഞങ്ങൾ ഒന്നായ കാര്യം അയാൾക്ക് അറിയില്ലല്ലോ. 3 കൊല്ലം ആയി. ,, അല്ല പിന്നെ ഞാൻ പറഞ്ഞത് അന്ന് ബോധം ഇല്ലാതെ ധ ഈ വയറ്റിൽ ആവാൻ ഉണ്ടായ കഥ. ,, അത് നന്നായി. ഇനി എന്റെ മക്കൾ അറിഞ്ഞാൽ ആണ്. ,, അവർക്ക് കുഴപ്പം ഒന്നും ഇണ്ടാവില്ല. ,, മൂത്തവൾ പ്രശനം ഇല്ല. പക്ഷെ നീന അവളുടെ ഭർത്താവ് ഏതോ ഫിലിപിൻ പെണ്ണുമായി ബന്ധം ഉണ്ടെന്ന് അവൾ പറഞ്ഞു. ഇത് കാരണം ആക്കി അവൻ അവളെ ഉപേക്ഷിക്കുമോ എന്ന എന്റെ പേടി. ,, ഹേയ് അതൊന്നും ഇല്ല ഏട്ടത്തി. അവൾക്ക് ഒരു വയസ് ഉള്ള കുട്ടി ഉള്ളത് അല്ലെ. ,, അതാണ് ഒരു ആസ്വാസം. ,, ഇനി 8 മാസത്തോളം ഞാൻ പട്ടിണി ആയില്ലേ. ,, കള്ളും കുടിച്ചു അകത്തേക്ക് ഒഴിക്കുമ്പോൾ ആലോചിക്കണം. ,, എല്ലാം

💬 Comments

View all comments