0%

Chapter Title : ജോസഫും മരുമോളും 2 [®൦¥]

Author : Roy Read All Parts 511
അതെന്ത ഏട്ടത്തി അങ്ങനെ ചോദിച്ചത് ,, രാവിലെ ഒരു കാര്യത്തിന് പോയത് അല്ലെ എന്തായി എന്ന് അറിയാൻ ഒരാൾ ഇവിടെ കാത്തിരിക്കുക ആണെന് അറിയില്ലേ. ,, അത് ഞാൻ ചെറിയ ആവശ്യതിന്. ,, ബാറിൽ ആയിരിക്കും ആവശ്യം ,, അയ്യൊടി ഞാൻ കുടിച്ചിട്ടില്ല. ,,ദേ ബിനു കള്ളം പറയല്ലേ ഒന്നും ഇല്ലെങ്കിലും നിന്റെ കുഞ്ഞു ആണ് എന്റെ വയറ്റിൽ ഉള്ളത് . ഗർഭിണി ആയ എനിക്ക് വേഗം മണം കിട്ടും. ,, സോറി. മോളു. ,, ഉം സാരമില്ല വന്ന് കുളിച്ചു ഭക്ഷണം കഴിക്കാൻ നോക്ക് എന്നിട് പറഞ്ഞാൽ മതി വിശേഷം. ,, ആഹ് ശരി. ബിനു കുളിച്ചു ഭക്ഷണം കഴിച്ചു റൂമിലേക്ക് പോയി. കുറച്ചു കഴിഞ്ഞു റോസി വന്നു അവന്റെ നെഞ്ചിൽ തല വച്ചു കിടന്നു. ,, ഏട്ടത്തി. ഏട്ടതിക്ക് എന്താ ഇച്ഛായനോട് ഇത്ര ദേഷ്യം. ,, അത് അത് നിന്റെ കാര്യം കേട്ടപ്പോൾ.
എന്താ അയാൾ പറഞ്ഞത്.,, അയാൾ സമ്മതിച്ചു. നമ്മുടെ കല്യാണത്തിന്. ,, ശരിക്കും. ,, അതേ. എന്തോ പക വീട്ടിയ സന്തോഷത്തിൽ റോസി ഒരു ദീർഹ ശ്വാസം വിട്ടു. ബിനോയ് അവിടെ ഉണ്ടാക്കി പറഞ്ഞ കള്ളക്കഥകൾ റോസിയോട് പറഞ്ഞു. പറഞ്ഞു കഴിഞ്ഞപ്പോൾ അവർ രണ്ടുപേരും അയാളെ പറഞ്ഞു പറ്റിച്ചു എന്ന രീതിയിൽ ചിരിച്ചു. ,, നീ എന്തൊക്കെയാ പറഞ്ഞത്. ഇങ്ങനെ ഒക്കെ പറയാൻ നിനക്ക് അറിയുമോ. ,, എന്റെ രണ്ടാമത്തെ മോള് നീനയുടെ കല്യാണത്തിന്റെ തലേന്ന് മുതൽ ഞങ്ങൾ ഒന്നായ കാര്യം അയാൾക്ക് അറിയില്ലല്ലോ. 3 കൊല്ലം ആയി. ,, അല്ല പിന്നെ ഞാൻ പറഞ്ഞത് അന്ന് ബോധം ഇല്ലാതെ ധ ഈ വയറ്റിൽ ആവാൻ ഉണ്ടായ കഥ. ,, അത് നന്നായി. ഇനി എന്റെ മക്കൾ അറിഞ്ഞാൽ ആണ്. ,, അവർക്ക് കുഴപ്പം ഒന്നും ഇണ്ടാവില്ല. ,, മൂത്തവൾ പ്രശനം ഇല്ല. പക്ഷെ നീന അവളുടെ ഭർത്താവ് ഏതോ ഫിലിപിൻ പെണ്ണുമായി ബന്ധം ഉണ്ടെന്ന് അവൾ പറഞ്ഞു. ഇത് കാരണം ആക്കി അവൻ അവളെ ഉപേക്ഷിക്കുമോ എന്ന എന്റെ പേടി. ,,

💬 Comments

View all comments