← Back to ജോസൂട്ടി 4 [Kochoonj]

Comments

ജോസൂട്ടി 4 [Kochoonj] · approved reader discussion

Krishbadas • 04-05-2020 13:38

Ith oru mathiri matte paruvaadi aayi poyi kadhayil mothathil vaayanakare emotionally touch cheyyuna kadhaapathrathe infant ozhivakandaarnu
Conventional rules follow cheyunna reethiyil ninn Maami raadhikayum aayi thanne munjot poyyirinel ith legendary level story aayane

കട്ടപ്പ • 24-11-2018 18:40

കരയിപ്പിച്ചല്ലോട ദുഷ്ടാ ......

Joseph • 06-10-2018 08:46

Kochoonj Bro ee partum polichu adukki poratte nxt part.

KOchoonj • 08-10-2018 04:18

Thank u bro....

Ambroz • 04-10-2018 11:59

Kasarthi

Enikkoru doubt ee kadha pettannu avasaanippikkukayaano ennu

KOchoonj • 05-10-2018 18:01

Thanks ambroz..pinne ee katha thudangumbol thanne mothamayi manasil plan cheythirunnu..ini randu part koodiye undaakoo...neettivalichaal athu chilappo boraavum

jo • 03-10-2018 19:42

നൈസായിട്ട് അങ്ങൊഴിവാക്കിയല്ലേ???

ഈ ഒറ്റ ഡയലോഗാ മനസ്സിൽ വരുന്നത്. ഉള്ളിൽ ചെറുതല്ല, നല്ല നീറ്റലുണ്ട്...

പ്രണയരംഗങ്ങളിലൊക്കെ വല്ലാത്ത ഫീലുണ്ടായിരുന്നു. വല്ലാതെ ഇഷ്ടപ്പെട്ടു... അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു

KOchoonj • 04-10-2018 17:18

പ്രിയ ജോ..ഗുരുവിനെയൊക്കെ വിഷമിപ്പിച്ചതിൽ ഒരുപാട് സങ്കഡോണ്ട്.. എന്നാൽ ഈ നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി...

Saran • 03-10-2018 18:02

Njan sadarana ivde post cheyyunna kadhakal vayikukayallathe comment idarila atu etra super ayalum angane tonitila pakse Josutty vayichappol parayatirikan patunila ituvare vayichitulatil vachu etavum mikacha oru thread tanneyanu...pranayam oriented ayi pala kadhakalum itil vannitundenkilm aa oru feeline itra parisudhamayitu chitreekarichitila
Radhikaye maranathileku vitathu nalla teerumanam allathe stepiny akiyoke vachirunenkil aa relationte allnkil pranayatinte oru glorifiness mastamayene ivide oru ezuthukarante brilliancy parayatirikan pattila pakshe...udande vendayirunnu...ponnusinte birthdayde annu tanne radhikayude deathday akiyat sariyayila...prekshakarude kannu nanayipikam pakse itraku vendarnu...adutha partinu vendi njn kaatuirikunnu..

KOchoonj • 04-10-2018 17:15

ഒരുപാട് നന്ദി saran.. താങ്കളുടെ വാക്കുകൾ ഒക്കെ ഒരു വലിയ അംഗീകാരമാണ്...താങ്കളുടെ അഭിപ്രായത്തെയും മാനിക്കുന്നു..എന്തായാലും അടുത്തതിൽ ഇതെല്ലം പരിഹരിക്കാം...

മാത്തുകുട്ടി • 03-10-2018 15:23

കഥാപാത്രങ്ങളെ എപ്പോൾ ഉൻമൂലനം ചെയ്യണമെന്നത് തീരുമാനിക്കാനുള്ള സ്വാതന്ത്യം കൊച്ചൂഞ്ഞിന്റെതാണ് പക്ഷെ ഇവിടെ പുതിയ അനുഭവങ്ങൾ ഫ്രെയിം ചെയ്യുമ്പോൾ പഴയത് പെട്ടെന്ന് ഒഴിവാക്കാൻ കഥാകാരന് അപാരതിടുക്കം ആണെന്നാണ് അനുവാചകർ അനുമാനിക്കുക
രാധിക എന്ന സൈഡ് കാരക്ടറിനെ നിലനിർത്തിയിരുന്നെങ്കിൽ അനാഥനായ പ്രധാന കഥാപാത്രത്തിന് ഒരു മികച്ച സപ്പോർട്ടർ ആകുമായിരുന്നില്ലെ സഹോ? രാധികയെ അറിയാതെ അങ്ങിഷ്ടപ്പെട്ടു പോയി!

KOchoonj • 04-10-2018 17:08

എന്ത് ചെയ്യാനാ സഹോ..പറ്റിപ്പോയി..ഒരു ഹൊറർ ഫിക്ഷൻ ആയിരുന്നേൽ പുനർജനിപ്പിച്ചു കൊണ്ടുവരാമായിരുന്നു...

കുഞ്ഞൻ • 03-10-2018 14:20

ടിപ്പർ അല്ല.. നീയും നിനക്ക് ദയാനയോടുള്ള ഇഷ്ടവും ആണ് എന്റെ രാധൂട്ടിയെ കൊന്നത്... വിടൂല്ലടാ ദുഷ്ട്ടാ...  ഉന്നേയ് നാൻ വിടമാട്ടേൻ.. ദയാനക്ക് വേണ്ടി എന്റെ രാധൂട്ടിയെ കൊന്ന നിനക്കെതിരെ ഡിസ്റ്റ്രിക്ട് കളക്ടറായ ജോസഫ് അലക്സ് അദ്ദേഹത്തിന്റെ സ്പെഷ്യൽ ജുഡീഷ്യൽ പവർ വച്ച് കേസ് എടുക്കും... നോക്കിക്കോ.. അശ്രദ്ധമായി വണ്ടിയോടിച്ചതിനു നിന്റെ ലൈസൻസ് കട്ട് ചെയ്യും.. ജോസുട്ടിക്കും ദയാനക്കും പിന്നെ  പറ്റൂലല്ലോ
ഇപ്പ ശരിയാക്കിത്തരാം

KOchoonj • 04-10-2018 09:21

നീ ക്ഷമിക്ക് കുഞ്ഞാ...എനിക്കും വിഷമമുണ്ട്.. എന്താ ചെയ്ക....സംഭവിച്ചുപോയി..എന്റെ അടുത്ത കഥയിൽ രാധൂട്ടി ആയിരിക്കും നായിക...അതിങ്ങനെ മനസ്സിൽ കിടന്നു വിങ്ങുകയാണ്....ഒരു തീവ്ര പ്രണയത്തിന്റെ കഥ...ഇത് കഴിയട്ടെ എന്ന് വിചാരിക്കുകയാണ്...

കിച്ചു..?... • 03-10-2018 12:11

കൊച്ചൂഞ്ഞേ സത്യം പറ... ജോസൂട്ടിക്ക് അല്ല കൊച്ചൂഞ്ഞിന് അല്ലെ  ഡയാനയോട് ഇപ്പൊ പ്രേമം അവളെ വിഷമിപ്പിക്കാതിരിക്കാൻ താൻ മനഃപൂർവ്വം രാധികയെ കൊല്ലുവല്ലാരുന്നോടോ...? താനൊരു നീതിയില്ലാത്ത പണിയാ കേട്ടോ കാണിച്ചേ... ഈ കുറ്റബോധത്തിൽ താനെങ്ങനെ സമാധാനത്തോടെ ആ പൊന്നൂസിന്റെ മുഖത്ത് നോക്കും... ചതിയായി പോയി വലിയ ചതി...

KOchoonj • 03-10-2018 13:07

സത്യം കിച്ചു..എന്റെ മനസിലുള്ള നായികയാണ് ഡയാന..
അവളെ വിഷമിപ്പിക്കാൻ എനിക്ക് വയ്യ...പൊന്നൂസിനും പൊളിച്ച ഒരു ജീവിതം കിട്ടും...

ഫഹദ് സലാം • 02-10-2018 19:05

കൊച്ചൂഞ്ഞേ.. എന്നാലും ഞമ്മളെ രാധികേച്ചി ???.. പൊളിച്ചെട മുത്തേ.. അടുത്ത ഭാഗം പെട്ടന്ന് വേണം എന്നൊന്നും ഞാൻ പറയുന്നില്ല... പൊന്നൂസിനെ കൈവിടല്ലേ മോനെ.. പടച്ചോൻ പോലും പൊറുക്കില്ല ആ കുഞ്ഞ് മാലാഖയെ കൈ വിട്ടാൽ..

KOchoonj • 03-10-2018 11:37

ആന്റണി സലാം ഭായ്..അതെന്താടെ ഉവ്വെ..തനിക്ക് അടുത്ത പാർട്ട ഉടനെ ഒന്നും വേണ്ടാത്തത്...ബോഡിഗാർഡ് ഉടനെ ഇടാൻ ഉദ്ദേശമില്ലേ...

KOchoonj • 03-10-2018 13:09

ആന്റണി അല്ല...നന്ദി...മാറിപ്പോയതാ...

ഫഹദ് സലാം • 03-10-2018 13:34

അങ്ങനെ അല്ല ബ്രോ.. ഈ പാർട്ടിൽ കൂടുതൽ പഠനം ആവിശ്യം ഉണ്ട്.. ചരിത്രം കൊണ്ടൊരു കളിയാണ്..

ajith • 02-10-2018 17:49

kollam adutha part vegam venam

KOchoonj • 03-10-2018 11:33

Thank u ajith.....

Rashi • 02-10-2018 14:44

കഥ സൂപ്പറായിട്ടുണ്ട് പക്ഷേ രാധികയുടെ മരണംചങ്ക് ഒന്ന് പിടിച്ചു

KOchoonj • 02-10-2018 15:37

ഒരുപാട് നന്ദി റാഷി...

asuran • 02-10-2018 14:39

നല്ല സിമ്പിളും ഫിലും ഉള്ള എഴുത്ത്. ക്ളീഷേകൾ ഒഴിവാക്കാമായിരുന്നു. അതായത് പ്രായത്തിൽ കുറഞ്ഞ ചെക്കനെ പ്രേമിക്കുന്നത് തെറ്റാണ് എന്ന പോലത്തെ. ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു.

KOchoonj • 02-10-2018 15:35

ഒരുപാടു നന്ദി അസുരൻ ബ്രോ..തീർച്ചയായും താങ്കൾ പറഞ്ഞപോലെ ക്ളീഷേകൾ ഒഴിവാക്കാൻ ശ്രമിക്കുന്നതായിരിക്കും..

അസ്വാദകൻ • 02-10-2018 14:14

രാധിക പ്രതിഫലം കൂട്ടി ചോദിച്ചോ ഇത്ര പെട്ടന്ന് തട്ടി കളയാൻ

KOchoonj • 03-10-2018 13:11

Enthu cheyyana aswasthakaa...kollendi vannu..

ദേവൻ ശ്രീ • 02-10-2018 12:30

പ്രിയ കൂട്ടുകാരാ  എന്നാലും  ഇങ്ങിനെ കരയിപ്പിക്കേണ്ടായിരുന്നു.  ദൈവം  അങ്ങിനെ ആണ് ആത്മാർഥമായി  ആര്  പ്രണയിച്ചാലും അവർക്കു  ഒന്നിക്കാൻ കഴിയില്ല  അവിടെ  എന്തെങ്കിലും ഒന്ന്  തടസമായി വരും കൂടുതൽ  പറയാൻ  വാക്കുകൾ കിട്ടുന്നില്ല " സ്മിത  മാഡം പറഞ്ഞതുപോലെ  ആദി മധ്യാന്തം ..........................." ഇഷ്ടമായി

Kochoonj • 02-10-2018 15:32

ദേവൻ ശ്രീ..താങ്കളുടെ വാക്കുകൾ എന്നെ ധൃതങ്ക പുളകിതനാക്കി...നമോവാകം..

Mumthaz Kollam • 02-10-2018 11:40

സെന്റി അല്പം കൂടിപ്പോയോാാാാ എന്നൊരു സംശയം രാധികയെ കൊല്ലണമായിരുന്നോ കുഞ്ഞൂഞ്ഞേ?

KOchoonj • 02-10-2018 15:30

സെന്റി കൂടോയതായി എനിക്കും തോന്നി..സാരില്ല..എഴുതി പോയില്ലേ...

Shyama • 02-10-2018 09:54

Super ayittundu.
Ennalum karayippikkendayirunnu.
Eni ethil kambi cherthal kayikkum.
Or aswadakan Dileep comment cheytha poley kollendiyirunnilla. Bhaviyilekkulla setup akki Katha thudarnal mathiyayirunnu.

Kochoonj • 02-10-2018 15:28

Sarilla shyama...bhaaviyile setup aakkiyal avide pranayathinte parishuddhi pokum ennu thonni..

Sharafu • 02-10-2018 08:51

സൂപ്പർ

KOchoonj • 02-10-2018 15:24

Thank u sharafu.

Sharafu • 02-10-2018 08:49

Super super

Sharafu • 02-10-2018 08:47

സൂപ്പർ

Dileep • 02-10-2018 08:20

കൊല്ലണ്ടായിരുന്നു. സ്നേഹപൂർവ്വം മാറിനിന്നാൽ പോരായിരുന്നോ? ഭാവിയിലേക്കൊരു സെറ്റപ്പായി'...

KOchoonj • 02-10-2018 15:23

ഞാനും അങ്ങനെ ചിന്തിച്ചതാ...പിന്നെയോർത്തപ്പോ മരണത്തിനെ അവിടെ ഒരു പൂർണത നൽകാൻ കഴിയൂ എന്ന് തോന്നി..

ആത്മാവ് • 02-10-2018 08:02

Dear. കഥ വളരെ ഇഷ്ട്ടമായി.. അവസാനം കരയിപ്പിച്ചല്ലോ ബ്രോ ???. അടിപൊളി അവതരണം. തുടർന്നും കട്ട സപ്പോർട്ടുമായി കൂടെയുണ്ടാകും... ബാലൻസിനായി കാത്തിരിക്കുന്നു. By സ്വന്തം ആത്മാവ് ??

KOchoonj • 02-10-2018 15:21

Orupaad nanni aathmave.. thaankalude vaakkukal okke oru kuliraanu..

Richu • 02-10-2018 07:52

Vere eath kadhayil

Rajavu • 02-10-2018 06:19

Nammayittund.. Waiting for next part

Kochoonj • 02-10-2018 15:19

Thank u Rajave..

VFC man • 02-10-2018 06:08

Ith vearea language varunnu enthaa cheyyuka

Kochoonj • 02-10-2018 15:17

Athinippo enthaa cheyka...uc browser upayokichu nokku..

shen • 02-10-2018 03:07

???..
karayipich kalanjallo machaa..
anyway .. hatz of mahn .. super

Kochoonj • 02-10-2018 15:14

Orupaad nanni shen snehathinte vaakkukalkku..

പൊന്നു.? • 02-10-2018 01:56

കൊല്ലണ്ടായിരുന്നു..... നല്ല വിശമം ഉണ്ട്ട്ടോ....

????

Kochoonj • 02-10-2018 15:10

സാരില്ല പൊന്നു...വിഷമമില്ലേൽ സന്തോഷം എങ്ങനാ അറിയുക...

Jack sparrow • 02-10-2018 01:12

കൊള്ളാം ബ്രോ പൊളിച്ചു എന്നാലും കൊല്ലന്തായിരിന്നു എന്നാലും dayanaye vidalle bro avl muth ane

Kochoonj • 02-10-2018 15:07

നന്ദി ബ്രോ...ഡയാനയെ ഞാൻ വിടില്ല...

Akshay • 02-10-2018 00:58

എന്നാലും കൊല്ലണ്ടായിരുന്നുബ്രോയ്‌?? രാധികയുടെ മരണംഒരുപാട് വിഷമം ഉണ്ട്ആക്കിഎന്നിരുന്നാലുംഡി Dayana യും ജോസുകുട്ടിയും തഎമ്മിൽ ഉള്ള പ്രണയംമുന്നോട്ട്‌ പോകട്ടെ???? waiting for the next part

Kochoonj • 02-10-2018 15:05

നന്ദി അക്ഷയ്....അങ്ങനങ് പോട്ടെ...

An • 02-10-2018 00:38

Kidu pwoli

Kochoonj • 02-10-2018 15:03

Nanni An

Vinjo • 02-10-2018 00:32

?????? onum parayan ellla manushana egana Sagrada padutharuthu

Kochoonj • 02-10-2018 15:01

Sarilla Vinjo..ini santhoshippikkam

Baby • 02-10-2018 00:18

Enthinada karayicheee ni.... I loved u r story. Real feeling und

Kochoonj • 02-10-2018 15:00

Nalla vaakkinu orupaad nanni Baby

അവറാച്ചൻ • 02-10-2018 00:12

ഒരുത്തൻ ഒരു കഥ ഇട്ടാൽ അന്ന് തന്നെ അടുത്ത പാർട്ട്‌ ഇടാൻ പറയും ഇതെന്താ മെഷീൻ ആണോ??

Kochoonj • 02-10-2018 14:58

എന്താലെ അവറാചാ......

karthi • 02-10-2018 00:09

avasanam karanju poyi next part pettenu venam

KOchoonj • 02-10-2018 14:52

Sarilla karthi..ini polikkam

RDX • 01-10-2018 23:52

സങ്കടം ഉണ്ട് മുതലാളി ???
അടുത്ത  ഭാഗം  പെട്ടെന്ന്  ഇട്.....

Kochoonj • 02-10-2018 14:45

സങ്കടത്തിന്റെ ആഴം കൂടുംതോറും സന്തോഷത്തിന്റെ ഉയരവും കൂടും RDX...

rashid • 01-10-2018 23:35

കൊള്ളാം, ഇങ്ങനെയൊരു ട്വിസ്റ്റ്‌ വേണ്ടായിരുന്നു, രാധിക മരിച്ചത് ഒരുപാട് സങ്കടമുണ്ടാക്കി. എന്നാലും കഥയുടെ മുന്നോട്ടുള്ള ഒഴുക്കിന് വേണ്ടി ആണല്ലോ എന്ന് ഓർക്കുമ്പോൾ കൊഴപ്പല്ല.

Kochoonj • 02-10-2018 14:03

Thanks Rashid...athe..katha munnott povande

Baghavan • 01-10-2018 23:09

Vayich vayich ethinte avasanam engane akm ennu orthit oru pidiyum kitiyilla..appola maranavumayi vannath..eppo ethanalle trend..enthayalum  e partum kidukki...aduth bagavumayi pettanu thanne varanam kochoonjeee...

Kochoonj • 02-10-2018 14:02

Nanni baghavan...thaankalude nalla vaakkukalkk..

smitha • 01-10-2018 23:07

കൊച്ചൂഞ്ഞേ, ഇഷ്ടമായി....ആദി മധ്യാന്തം....

Kochoonj • 02-10-2018 14:00

Orupaad nanni smithechi...check okke vaaichu ishtamaannu paranjallo..kulirukori..

Kochoonj • 02-10-2018 14:01

Orupaad nanni smithechi...check okke vaaichu ishtamaannu paranjallo..kulirukori.....

Gichu • 01-10-2018 23:05

Good story bro.pakshe maranam vendayirunnu

Kochoonj • 02-10-2018 13:59

Thank u gichu..maranam...ath ennaayaalum ullathalle

ചെകുത്താൻ • 01-10-2018 22:21

ഇപ്പോൾ എല്ലാം കഥയിലും മരണം ഒരു ട്വിസ്റ്റ്‌ ആണല്ലോ

Kochoonj • 02-10-2018 13:58

Pinnalla chekuthan..athukondu njanum ang pidichu..