← Back to ജോസൂട്ടി 5 [Kochoonj]

Comments

ജോസൂട്ടി 5 [Kochoonj] · approved reader discussion

കട്ടപ്പ • 30-11-2018 18:35

എടോ കൊചൂഞ്ഞേ...
     താന്‍ വല്യ ഒരു സംഭവം തന്നെയാ....ഒരുപാട് പ്രതിഭയുള്ള ഒരു എഴുത്തുകാരന്‍.ഈ കഥയുടെ 5,6 ഭാഗങ്ങള്‍ മാത്രം മതി അതിന് തെളിവ്.അമ്മൂസും ഡയാനയും തമ്മിലുള്ള സ്നേഹ പ്രകടനവും,ഡയാനയും ജോസൂട്ടിയും തമ്മിലുള്ള കുറച്ച പ്രേമവും........ വല്ലാത്ത ഒരു ഫീല്‍ ആയിരുന്നു.ഓരോ വരികളും വായിക്കുമ്പോള്‍ അത് ഒരു സിനിമ പോലെ ഞാന്‍ എന്‍റെ മുന്‍പില്‍ കണ്ടു.സിനിമ കാണുമ്പോള്‍ സന്തോഷം വന്നാല്‍ പൊട്ടിച്ചിരിക്കുകയും, സങ്കടം വന്നാല്‍ കരയുകയും ചെയ്യുന്ന ആളാണ്‌ ഞാന്‍.ഈ പാര്‍ട്ടും എന്നെ കരയിച്ചു....പ്രത്യേകിച്ച് അമ്മൂസ് ഡയാനയെ അമ്മെ എന്ന് വിളിച്ച സീന്‍....
        ഒരു വായനക്കാരന്‍റെ മനസ്സിന്റെ ആഴങ്ങളില്‍ ഇറങ്ങുന്ന രീതിയില്‍ ആണ് കൊചൂഞ്ഞിന്റെ ഓരോ കഥാപാത്രങ്ങളുടെയും സൃഷ്ടി...ഇനിയും നല്ല കഥകള്‍ എഴുതാന്‍ തനിക്ക് സാധിക്കട്ടെ.......എന്ന്‍ സ്നേഹ പൂര്‍വ്വം.....കട്ടപ്പ......

RDX • 16-10-2018 08:07

ഒഴാഴ്ച്ച  ആയിട്ട്  കാത്തിരിക്കുകയാണ് അടുത്ത  ഭാഗത്തിന്  വേണ്ടി...
ഇന്ന്  പോസ്റ്റ്‌  ചെയ്യുമോ....?

KOchoonj • 16-10-2018 09:32

Ayachittund bhaai... Night varum aairikkum..

RDX • 16-10-2018 17:23

??

vijayakumar • 14-10-2018 21:22

wow excellent story ..kannu eranakkunna muhurthagal ..edivettu avatharanam keep it up and continue dearkochoonj.

KOchoonj • 16-10-2018 07:19

Orupaad nanni vijayakumar nalla vaakkukalkku...

Zain • 13-10-2018 16:45

Adipoli Story, Innan njan ee story adhyamayi vayikkunnath Otta iruppil full vayichu,athrakk super story.Kambi katha anenn thanne marannu poyi

Nalloru adipoli climax pratheekshikkunnu

KOchoonj • 16-10-2018 07:18

Thank u for the support dear zain...

Iconoclast • 13-10-2018 09:05

കൊച്ചൂഞ്ഞേ. ഇതിന്റെ ബാക്കി എവിടാ എന്നാ ബാക്കി ഇടുന്നേ....

KOchoonj • 13-10-2018 14:34

എഴുതുന്നുണ്ട് ഭായ്.......രണ്ടു ദിവസത്തിനുള്ളിൽ ഇടാമെന്നു വിചാരിക്കുന്നു...

Iconoclast • 13-10-2018 14:46

ആ നടക്കട്ടെ....ഒരു വായനക്കാരൻ എന്ന നിലയിൽ എന്റെ മനസ്സിൽ ഈ കഥയുടെ അവസാനത്തെ കുറിച്ചുള്ള മുൻവിധിയെ അപ്പാടെ കീഴ്മേൽ മറിക്കുന്നതാവനെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു...❤

കൊറേ ഇഷ്ടം

അനുഷ • 12-10-2018 22:01

സൂപ്പർ കഥ.

KOchoonj • 13-10-2018 08:52

Thank u anusha...

jo • 12-10-2018 21:00

വല്ലാതെ ഇഷ്ടപ്പെട്ടു ഈ ഭാഗവും. നെഞ്ചിൽ ഒളിച്ചിരിക്കുന്ന പ്രണയം അറിയാതെ പുറത്തേക്കൊഴുകുകയാണ് ഈ വരികളിൽ...

KOchoonj • 13-10-2018 08:50

Hi jo..orupaad nanni e vaakkukalkku..

Njan • 12-10-2018 02:21

Enthuvadey ith thaan manushyane tension adipich kolluo pettenn next part id bro

smitha • 11-10-2018 16:00

കൊച്ചൂഞ്ഞേ...വിഷമിച്ച്പോയി കേട്ടോ. ഡയാന സേയ്ഫ് അല്ലേ?

ആത്മാവ് • 11-10-2018 19:17

കാമുകി... കഥയിൽ ചോദ്യമില്ല.... ഹ... ഹഹ.. ഹ by പ്രിയതമൻ ആത്മാവ് ??

KOchoonj • 11-10-2018 20:47

പിന്നല്ല സ്മിതേച്ചി...അവള് നമ്മടെ മുത്തല്ലേ...ഒരുപാട് നന്ദി സ്മിതേച്ചി വായിച്ചു അഭിപ്രായം പറഞ്ഞതിന്...

Dark knight മൈക്കിളാശാൻ • 11-10-2018 05:02

ഒരായിരം മുൻവിധികളാണ് ഈ കഥയുടെ ടൈറ്റിൽ എന്റെ മനസിലോട്ട് വന്നത്. പക്ഷെ മനസിനെ പിടിച്ചുലക്കാൻ തക്കവണ്ണം ശക്തിയുള്ള ഒരു പ്രണയ കഥയാണിതെന്ന് വായന തീർത്തപ്പോഴാണ് മനസിലായത്. ഈ കഥ മുൻപേ തന്നെ വായിച്ച് അഭിപ്രായം പറയാത്തതിൽ ഞാൻ കൊച്ചൂഞ്ഞിനോട് മാപ്പ് പറയുന്നു. ഒപ്പം കഥയുടെ ബാക്കി ഭാഗം ഉടനെ തന്നെ പബ്ലിഷ് ചെയ്യണമെന്ന അപേക്ഷയും സമർപ്പിക്കുന്നു.

KOchoonj • 11-10-2018 11:42

മൈക്കിലാശാനോക്കെ വായിച്ചു അഭിപ്രായം പറഞ്ഞല്ലോ...ഒത്തിരി സന്തോഷവും നന്ദിയും...അടുത്തത് ഉടനെ ഇടാം..

Sindu • 10-10-2018 22:54

Orayiram abinandanangal.
Manasu aardramayi.
Adutha partinayi kathirikkunnu.

KOchoonj • 11-10-2018 11:35

ഒരായിരം നന്ദി സിന്ധു നല്ല വാക്കുകൾക്കു..

Prabhina • 10-10-2018 08:37

പൊതുവെ ആരെയും പൊക്കിപ്പറയാൻ ഇഷ്ടമില്ലാത്ത ആളാണ് ഞാൻ. പക്ഷെ ഇനിയും പറയാതിരിക്കാൻ കഴിയില്ല മാഷേ...... നിങ്ങളുടെ കഥകൾക്ക് മറ്റുള്ളവരെ പിടിച്ചിരുത്തി വായിപ്പിക്കാനുള്ള കഴിവുണ്ട്. ഈ അഞ്ചു പാർട്ടും ഒറ്റ ഒരിപ്പിനാ വായിച്ചു തീർത്തത്....

KOchoonj • 10-10-2018 13:06

ഈ വാക്കുകൾ മനസിന്റെ ആഴങ്ങളിൽ തൊട്ടു prabhina.. ഒരുപാട് നന്ദി..

shen • 10-10-2018 15:03

aahaa.. prabhina is back ..
kure kalayalloo kanditt .. evde??

Jithu • 10-10-2018 06:13

Waiting for the next part

KOchoonj • 10-10-2018 13:02

Theerchayaayum udane idaam jithu...

asuran • 10-10-2018 01:03

കൊള്ളാം. നല്ല ഫീലുണ്ട് വായിക്കാൻ. ഇങ്ങനെ ആകാംഷയിൽ നിർത്താതെ ബാക്കി ഭാഗങ്ങൾ വേഗം പോരട്ടെ.

KOchoonj • 10-10-2018 13:01

ഒരുപാട് നന്ദി അസുരാ ആ നല്ല വാക്കുകൾക്കു....

Pothuval • 09-10-2018 22:52

അറിയാതെ കണ്ണ് നിറഞ്ഞുപോയി ..ഡയാന സ്വയം അമ്മയായി  മാറുന്ന നിമിഷത്തെ വല്ലാതെ വൈകാരികമാക്കി ഹൃദയത്തിൽ കൊണ്ടു . കടമെടുക്കുമാകയാണ് ഈ വാക്കുകൾ " ഒന്നും പറയാനില്ല"

KOchoonj • 09-10-2018 23:51

താങ്കളുടെ വാക്കുകൾ എന്റെയാണ് കണ്ണ് നിറയിച്ചത്...നന്ദി ഒരുപാട്..

ആത്മാവ് • 09-10-2018 22:33

ചങ്കേ... മുത്തേ... പൊളിച്ചാടോ പൊളിച്ചു അപാര ഫീലിംഗ് തന്നെ.. ഇതുപോലെ ഒരു അവതരണം കാഴ്ച വെച്ച തന്നെ എന്താ പറയുക.... ഒരായിരം നന്ദി അറിയിച്ചുകൊള്ളുന്നു... ഈ ഭാഗത്തിൽ അഭിനയിക്കാൻ എന്നെയും വിളിച്ചതിൽ സന്തോഷം... മനസ്സിലായില്ലേ...? ( ശരീരമില്ലാത്ത ആത്മാവ് ) ഹ... ഹഹ.. ഹ. അടുത്ത ഭാഗത്തിനായി കൊതിയോടെ കാത്തിരിക്കുന്നു... By ചങ്കിന്റെ സ്വന്തം ആത്മാവ് ??

KOchoonj • 09-10-2018 23:48

ചങ്കെ.. ആത്മാവേ.. ഹൃദയത്തിൽ തൊട്ട നന്ദി ആ കുളിരേകുന്ന വാക്കുകൾക്ക്...?

Karthi • 09-10-2018 22:27

Kidilan bro next part pettennu venam kathirikkan kshamayilla angane oru ending aanallo

KOchoonj • 09-10-2018 23:43

Thanks karthi...next udane idaan sramikkam..

Akshay • 09-10-2018 21:43

അവസാനഭാഗം കുറച്ചുകണ്ണു നിറച്ചെങ്കിലും ഈ ഭാഗവും പൊളിച്ചുബ്രോയ്‌പപിന്നെ കഥയുടെ പോക്ക് കണ്ടിട്ടു ഒരു ഹാപ്പി എന്ഡിങ് ഉണ്ടാകും എന്ന് തോന്നുന്നില്ല ബ്രോയ്‌?? so broi it's a request please we really need a happy ending

Akshay • 09-10-2018 21:41

അവസാനഭാഗം കുറച്ചുകണ്ണു നിറച്ചെങ്കിലും ഈ ഭാഗവും പൊളിച്ചുബ്രോയ്‌പപിന്നെ കഥയുടെ പോക്ക് കണ്ടിട്ടു ഒരു ഹാപ്പി എന്ഡിങ് ഉണ്ടാകും എന്ന് തോന്നുന്നില്ല ബ്രോയ്‌?? so broi it's a request please we really need a happy ending????

KOchoonj • 09-10-2018 23:41

നല്ല വാക്കുകൾക്ക് മനസ്സിൽ തൊട്ട നന്ദി അക്ഷയ്...എന്ഡിങ്ങിൽ ആരും വിഷമിക്കില്ല...

RASHID • 09-10-2018 16:49

സൂപ്പറാണ് മുത്തേ കഥ  അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

KOchoonj • 09-10-2018 19:00

ഒരുപാട് നന്ദി റഷീദ് നല്ല വാക്കുകൾക്ക്..

Ajith • 09-10-2018 16:31

Polichu monna polichu next part vegam idum ennu karuthunnu

KOchoonj • 09-10-2018 18:58

Nanni ajith...udane idaan sramikkam..

കംമ്പികഥയുടെ അടിമ • 09-10-2018 15:30

മനസ്സിൽ മായാതെ നിൽക്കുന്ന ഒരു കഥയായി മാറി ഈ പാർട്ടോടുകൂടി *ജോസൂട്ടി*

കണ്ണ് നിറഞ്ഞു പോയി കൊച്ചൂഞ്ഞേ
അടുത്ത ഭാഗം പെട്ടെന്ന് അയക്കണേ സന്തോഷം നിറയുന്ന ജോസൂട്ടിയുടെ ജീവിതം കൂടി കാണാൻ വളരെയധികം ആകാംക്ഷയോടെ കാത്തിരിക്കുന്നു

കൊച്ചൂഞ്ഞിന് ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു ?????????????????????????????????????????????????????????????????????????????????????????????????????????????????????????????????

KOchoonj • 09-10-2018 15:38

അടിമകണ്ണേ.... താങ്കളുടെ വാക്കുകൾ മനസിനെ കുളിരാണിയിച്ച സ്നേഹസമ്മാനം...

KOchoonj • 09-10-2018 15:24

Entho...pranayam ente manasil painkili aanu ramettan...

പൊന്നു.? • 09-10-2018 13:09

കൊച്ചൂഞ്ഞെ.....
ഈ ഭാഗവും വളരെ നന്നായിരുന്നു.

????

KOchoonj • 09-10-2018 15:34

ഒരുപാട് നന്ദി പൊന്നു വായിച്ചു നല്ല അഭിപ്രായം പറഞ്ഞതിന്..

rashid • 09-10-2018 11:52

സൂപ്പർ, മനസ്സിൽ തട്ടുന്ന രീതിയിൽ തന്നെ അവതരിപ്പിച്ചു. ഒരു ട്രാജഡി ആവാതെ നോക്കണം എന്നൊരു റിക്വസ്റ്റ് ഉണ്ട്.

KOchoonj • 09-10-2018 15:32

Orupaad nanni rashid... tragedy aavilla...

Baby • 09-10-2018 10:35

Nii Dianayeyum konnodaaaaaa?????????

KOchoonj • 09-10-2018 15:30

Illa baby..njan angane cheyyumo..

Baghavan • 09-10-2018 09:49

Kochoonjee oru rakshayum illa mutheee...kidukki kalanju .nee muthanu...aduthath vegam idaneee

KOchoonj • 09-10-2018 15:27

Orupaad nanni raghavan nalla vaakkukalkku..

RDX • 09-10-2018 07:13

ആത്മാർത്ഥ  പ്രണയത്തിൽ  പൈങ്കിളിടെ  അളവ്  കൂടും  ബ്രോ ??
അനുഭവം  ഉണ്ട് ?

KOchoonj • 09-10-2018 15:22

അതുപിന്നെ അങ്ങനെ ആണ് അല്ലെ RDX bro..

റിച്ചു • 09-10-2018 06:55

കുഞ്ഞുഞ്ഞേ...ഇനി ആരെയും കൊലയ്ക്ക് കൊടുക്കല്ലേ...പ്ളീസ്...ഹാപ്പി എൻഡിങ് സ്റ്റോറി മതി...

Mo • 09-10-2018 15:26

Theerchayaayum richu....nammukk shariyaakaam

KOchoonj • 09-10-2018 15:29

Orikkalum illa bro..ini nannakkan..

RDX • 09-10-2018 06:30

സൂപ്പർ....
ഡയാനയ്ക്ക് ഒന്നും  പറ്റരുതേ...
അടുത്ത  ഭാഗം  പെട്ടെന്ന്  ഇടണേ...

KOchoonj • 09-10-2018 15:25

Thanks RDX bro...sayana ente muthanu..

Commenter • 09-10-2018 02:13

???????????????????

KOchoonj • 09-10-2018 15:21

Sarilla commenter . Ini vishamippikkilla..

Srjh • 09-10-2018 00:27

അടിപൊളി... അടുത്ത ഭാഗം വേഗം പോരട്ടെ..

KOchoonj • 09-10-2018 15:20

Orupaad nanni. Srjh..

Rajavu • 09-10-2018 00:18

നിങ്ങൾ ചുമ്മാ മനുഷ്യനെ വിഷമിപ്പിക്കാറുത്തു. ആ ഡയാന ഇതോറും ആഗ്രഹിച്ചത് അവനെ. നിങ്ങൾ അതു ഇൽഖ്താക്കരുത്.... ശോ... ആകെ സങ്കടം ആയല്ലോ...????

KOchoonj • 09-10-2018 15:17

Ellam nallathinaanu rajave....

smitha • 11-10-2018 15:59

രാജാവേ, ക്ഷമിക്കണം, ഒന്നും മനസ്സിലായില്ല.

Rajavu • 13-10-2018 07:24

ചെറിയ അക്ഷരത്തെറ്റ് വന്നതാ. അല്ല കൊച്ചുകുഞ്ഞു രാധികയെ ഇല്ലാതാക്കി, ഇനി ദയനയെയും ജോസിനെയും പിരിക്കരുത്... അതു വിഷമമാകും എന്നു പറഞ്ഞതാണ് സ്മിത...

Vinjo • 08-10-2018 23:43

Oru mathiri odukatha tuest a kittao vagam adutha vagam edu

KOchoonj • 09-10-2018 06:19

Istapettathinu nanni Vinjo...udane idaam..

Joseph • 08-10-2018 23:36

Super

KOchoonj • 09-10-2018 06:17

Thank u joseph...

Mumthaz Kollam • 08-10-2018 23:29

മനുഷ്യനെ ഇങ്ങനെ കരയിക്കല്ലെ കുഞ്ഞൂഞ്ഞേ

KOchoonj • 09-10-2018 06:16

Illa mumthaz. ..ini santhoshate samayam..

shen • 08-10-2018 23:26

??????..
nde josuttiyeyum dayanayeyum onnippikkoo..
madathile ammamarod choykoo .. avrod paranjitte pokoo

shen • 08-10-2018 23:26

broo .. tragedy aakalledaa

KOchoonj • 09-10-2018 06:14

Illa machaa..ithu tragedy alla....

ARUNNN • 08-10-2018 23:09

Super

KOchoonj • 09-10-2018 06:13

Thank u arunnu....