0%

Chapter Title : നിഖില- സിജോയുടെ ഭാര്യ [വടക്കൻ]

Author : വടക്കൻ Read All Parts 180.7K

കൈകൾ കൊണ്ട് വലിച്ചുമുറുക്കി. ഒരു അഞ്ചുമിനിറ്റ് അവർ ഇത് തുടർന്നു. ആദി അപ്പുറത്തിരുന്ന് കാർട്ടൂൺ കാണുകയായിരുന്നു.

സിജോ: ഇപ്പോൾ സമയമില്ല. ബാക്കി പിന്നെ.

നിഖില: അല്ലെങ്കിലും നിങ്ങൾക്ക് എപ്പോഴും സമയമില്ലല്ലോ എന്റെയും കൊച്ചിന്റെയും കാര്യങ്ങൾ നോക്കാൻ

കൊച്ചിന് വയസ്സ് 5 കഴിഞ്ഞു . അടുത്ത ആളെ നോക്കുന്നില്ലേ എന്ന് എല്ലാവരും ചോദിക്കാൻ തുടങ്ങി.

സിജോ : നമുക്ക് എല്ലാം ഉടൻ ശരിയാക്കാം. നീ പിണങ്ങാതെ. എനിക്ക് പോകാൻ സമയമായി. എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ ജോയലിനോട് പറഞ്ഞാൽ മതി.

നിഖില: ഞാൻ പറഞ്ഞെന്നേയുള്ളൂ, എനിക്ക് പിണക്കം ഒന്നുമില്ല ചേട്ടൻ സൂക്ഷിച്ചു പോയിട്ട് വാ.

അവൾ സിജോയെ കെട്ടിപ്പിടിച്ച് നെറ്റിയിൽ ഒരു ഉമ്മ കൂടി കൊടുത്തു. അവൻ ബാഗുമെടുത്ത് പോകാൻ ഇറങ്ങി കാർട്ടൂൺ കണ്ടുകൊണ്ടിരുന്ന ആദി കുട്ടന് ടാറ്റായും ഉമ്മയും കൊടുത്തു ബൈക്കുമെടുത്ത് പോയി.

അവൻ മുറ്റം കടന്ന് പോകുന്നത് നോക്കി അവൾ വാതിൽക്കൽ നിന്നു, അവൻ പോയതിനുശേഷം അവൾ വാതിലടച്ചു അകത്തു കയറി.

" ആദി മതി ടീവി കണ്ടത് പോയി കിടന്നു ഉറങ്ങാൻ നോക്ക്, അറിയാലോ എന്റെ സ്വഭാവം "

"കുറച്ചു സമയം കൂടെ അമ്മേ" അവൻ കിടന്ന് ചിണുങ്ങാൻ തുടങ്ങി

നിഖില നേരെ ബെഡ് റൂമിൽ കയറി കണ്ണാടിയുടെ മുന്നിൽ നിന്നു, എന്നിട്ട് ഉടുത്തിരുന്ന നൈറ്റി തലവഴി ഊരി മാറ്റി അലമാരിയിൽ നിന്ന് ഒരു ചുവന്ന സാരി എടുത്ത് ഉടുത്തു..

എന്നിട്ട് ഒരു സെൽഫി എടുത്തു വാട്സാപ്പിൽ ആർക്കോ അയച്ചുകൊടുത്തു. എന്നിട്ട് കട്ടിലിൽ ഇരുന്നു കൊണ്ട് ആ നമ്പറിലേക്ക് വിളിച്ചു. അത് മറ്റാരുടെയും നമ്പർ അല്ലായിരുന്നു,

💬 Comments

View all comments