0%

Chapter Title : ജ്യോതിഷരത്നം പവിത്രൻ തിരുമേനി [സ്പൾബർ]

Author : Spulber Read All Parts 102.2K

“ വീട്ടിൽ മറ്റാരൊക്കെയുണ്ട്… ?”.. “ഇപ്പോ ഞങ്ങൾ രണ്ടാളും മാത്രമേ ഉള്ളൂ… “.. “കുട്ടികൾ…?”.. ഇനിയും ഉടഞ്ഞിട്ടില്ലാത്ത യമുനയുടെ ശരീരം നോക്കി തിരുമേനി ചോദിച്ചു.. “രണ്ട് പേരുണ്ട്…രണ്ടാളും ഊട്ടിയിൽ പഠിക്കുകയാ… പക്ഷേ… ഈ വർഷത്തെ ഫീസടച്ചിട്ടില്ല… എപ്പഴാ അവർ തിരിച്ചയക്കുകാന്നറിയില്ല… “.. വല്ല സർക്കാർ സ്കൂളിലും പഠിപ്പിച്ചാ പോരായിരുന്നോന്ന് പവിത്രൻ മനസിൽ ചോദിച്ചു.. അപ്പോ വീട്ടിൽ വേറാരുമില്ല.. ഈ കിഴങ്ങനും ഈ വെടിമരുന്നും മാത്രമേ ആ വീട്ടിലുള്ളൂ.. ദേവ്യേ… എല്ലാം അവിടുത്തെ കടാക്ഷം.. “ശരി… നിങ്ങളുടെ അവസ്ഥയെല്ലാം അറിഞ്ഞ സ്ഥിതിക്ക് നോം വരാം… അങ്ങിനെ പുറത്ത് പോയുളള പൂജയൊന്നും നോം ചെയ്യാറില്ല്യ… ഇതിപ്പോ… വരാതിരിക്കാൻ വയ്യല്ലോ…”.. യമുനയെ കോരിക്കുടിച്ച് കൊണ്ട് പവിത്രൻ പറഞ്ഞു.. “ ചാർത്തൊന്നും നാം തരണില്യ… എല്ലാം നാം തന്നെ വരുമ്പോ അങ്ങടെത്തിക്കാം… ദിവസം നോം പിന്നെപ്പറയാം… ഏതായാലും വൈകില്യ… ആ നമ്പറും അഡ്രസും ഈ പേപ്പറിലെഴുതിക്കോളൂ…”.. അയാൾ ഒരു പേപ്പറും പേനയും ചൂണ്ടിക്കാണിച്ചു..യമുന അതെടുത്ത് അതിൽ നമ്പറെഴുതി.. “ഈ നമ്പർ…?”.. “എന്റേതാ തിരുമേനീ… കടക്കാരെ പേടിച്ച് ഇങ്ങേരിപ്പോ ഫോണൊന്നും ഉപയോഗിക്കാറില്ല…”.. അയ്യോ പാവം എന്ന മട്ടിൽ പവിത്രൻ രവീന്ദ്രനെ നോക്കി.. “എന്നാ പൊയ്ക്കോളൂ… ഞാൻ വിളിക്കാം… പേടിക്കണ്ട… എല്ലാറ്റിനും പരിഹാരമുണ്ടാകും… “.. യമുന നന്ദിയോടെ അയാളെയൊന്ന് നോക്കി തൊഴുതു..രവീന്ദ്രനും.. പിന്നെ രണ്ടാളും എണീറ്റു.. “തിരുമേനീ… ഫീസ്… ?”.. തോളിലിട്ട ചെറിയ ബാഗ് കയ്യിലെടുത്ത് യമുന ചോദിച്ചു.. “ഫീസല്ല,ദക്ഷിണ… അതൊന്നും ഇപ്പോ വേണ്ട… എല്ലാ പ്രശ്നങ്ങളും തീരട്ടെ… അപ്പോ എന്താച്ചാ തന്നോളൂ… ഇപ്പോ രണ്ടാളും സമാധാനത്തോടെ പുറപ്പെട്ടോളൂ…”.. യമുന വീണ്ടും നന്ദി പ്രകാശിപ്പിച്ചു.. പിന്നെ

💬 Comments

View all comments