Chapter Title : ജ്യോത്സ്യരുടെ പണി [പൂവൻകോഴി]
നിങ്ങൾ അവനൊന്ന് വിളിക്ക് മനുഷ്യാ. സമ്മതമാണോ എന്നു ചോദിക്കാൻ.
വിളിച്ചു ചോദിച്ചാൽ പോരാ. പോയി കണ്ടു തന്നെ സംസാരിക്കണം ഇതൊക്കെ.
വിനുവിന്റെ അച്ഛൻ അപ്പോൾ തന്നെ കേശുവിന് പോയി കണ്ടു. വൈകീട്ട് തിരിച്ചെത്തി.
ഞാൻ ഒന്ന് പണിപ്പെട്ടു എന്നാലും അവന് സമ്മതമാണ്.
ഭാർഗവി കാരണവരുടെ ചെവിയിൽ എന്തോ മന്ത്രിച്ചു.
അയ്യോ, ഞാൻ അതങ്ങ് മറന്നു. ഇനി, വിനു വിളിച്ചു ചോദിക്കട്ടെ.
എന്ത്
ടീ, വീണേ, നീയങ് ഉള്ളിലേക്ക് പോ.
ഭാർഗവി വീണയെ ഉളിലേക്ക് പറഞ്ഞു വിട്ടു.
എടാ വിനു, 'അമ്മ പറയുന്നത് മറ്റേ കാര്യമാണ്. അവന് 50 കഴിഞ്ഞില്ലേ, മറ്റേ കാര്യത്തിന് പിക്ക് അപ് ഉണ്ടോ എന്നറിയേണ്ടേ.
ഹേയ്, എനിക്കൊന്നും വയ്യ. വശലത്തരം. നിങ്ങള് തന്നെ ചോദിച്ചോ.
പക്ഷെ അവസാനം അത് വിനുവിന്റെ തലയിൽ തന്നെ വീണു. അവൻ റൂമിൽ പോയി. വീണയെ അവിടെ നിന്നും പറഞ്ഞു വിട്ടു. എന്താണ് എല്ലാവരും തന്നെ തഴയുന്നത് എന്നു വീണക്ക് സംശയം തോന്നി. അവൾ റൂമിന് പുറത്തു നിന്നു.
വിനു ഫോണ് എടുത്തു വിളിച്ചു. മുഖവുരക്ക് ശേഷം,
കേശു ഏട്ടൻ കാര്യം അറിഞ്ഞല്ലോ അല്ലെ.
ആ, അറിഞ്ഞു.
അധികം ഒന്നും വേണ്ട, ഒറ്റ ദിവസത്തേക്ക്. പിന്നെ
പിന്നെ?
വെറും കല്യാണം കഴിച്ചാൽ പോരാ, ഒരു തവണയെങ്കിലും ശാരീരിക ബന്ധം വേണമത്രെ.
ആ, നിന്റെ അച്ഛൻ ഏകദേശം ഹിന്റ് തന്നിരുന്നു.
അല്ല, അതിന് കേശു ഏട്ടന് കപ്പാസിറ്റി ഉണ്ടല്ലോ അല്ലെ.
വീണക്ക്, കാലിനിടയിൽ ഒരു തരിപ്പ് കേറി. താനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ കേശു ഏട്ടന് കഴിവുണ്ടോ എന്ന് അന്വേഷിക്കുകയാണ് വിനു
💬 Comments
View all comments