Chapter Title : കാചാൻ കൊതി 4 [Jyotish]
ജീവനകാരൻ :എന്താണ് സാറേ വേണ്ടത്..
ജോസ് ഞാൻ എന്റെ ഫോൺ നന്നാക്കാനായി ഇവിടെ തന്നിരുന്നു...
Smarty guy :ആ സാറേ... ഞാൻ സാറിന്റെ വൈഫിനെ വിളിച്ചു പറഞ്ഞിരുന്നു ഫോൺ റെഡി ആയെന്ന്.. ആൾ അല്പം വിഷമത്തിലാണ് കെട്ടോ
ജോസ് നെറ്റി ചുളിച്ചു... വൈഫോ എന്ന മട്ടിൽ
സിന്ധു വിനെ വളക്കാൻ ഉള്ള തന്റെ ഐഡിയകളിലെ ഒരു ചെറു കണ്ണി മാത്രം ആയിരുന്നു അത്.. ആ കണ്ണിയിൽ അവൾ കോർത്തതറിന്ന് ജയം കണ്ടെന്നു ജോസിന് മനസിലായി..
Smarty guy :സർ അല്ലെ ഈ നമ്പറിൽ വിളിച്ചു ഇൻഫോം ചെയ്യാൻ പറഞ്ഞത്..
ജോസ് വേഗം ചിരിച്ചു വാചാലനായി... ആ എന്റെ വൈഫ് ആ അവൾ അങ്ങ് പാലക്കാട് അവളുടെ വീട്ടിൽ നിൽകുവാ...
കടയിലെ തൊഴിലാളി കൾ ഇവിടുത്തു കാരല്ലാത്തതു കൊണ്ട്.. ജോസ് ചമ്മാതെ ഫോൺ വാങ്ങി വീട്ടിൽ വന്നു.....
ജ്യോതിഷ്....
ഞാൻ ഞെട്ടി കിളി പാറി ഹാളിൽ കസേരയിൽ ഇരുന്നു... എനിക്കാണേൽ ഒന്നും മനസിലാവുന്നില്ല... അമ്മക്ക് എന്താ സംഭവിച്ചേ....
അപ്പോഴാണ് അമ്മ അമ്മേടെ റൂമിൽ നിന്ന് വരുന്നേ മുഖത്ത് ഒരു ചിരി കാണാൻ ഉണ്ട്..
എന്നെ കണ്ടതും ആ ചിരി ഒറ്റ സെക്കന്റ് കൊണ്ട് മാറിയത് ഞാൻ ശ്രദ്ധിച്ചു...
ഞാൻ :എന്താ അമ്മ ആരാ വിളിച്ചേ...
അമ്മ :അത് അതുപിന്നെ...
ഞാൻ :എന്താ ആലോചിക്കാൻ സമയം വേണോ..
അമ്മ :എന്റെ ഒരു കൂട്ടുകാരിയാ വിളിച്ചത്...
ഞാൻ :ആണോ, ആട്ടെ എന്താ കാര്യം
അമ്മ :അത് പിന്നെ അവള് ഗർഭിണി ആണ്
എനിക്ക് കൊറച്ചു സമാധാനം ആയി
ഞാൻ :ആഹാ അതായിരുന്നോ...ആരാ..
💬 Comments
View all comments