Chapter Title : കാടിന്റെ നിശബ്ദതയിൽ [സിനിമാക്കാരൻ]
ഐ കിസ് യു ?."
അവന്റെ ആ ചോദ്യം എന്നെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു. അർജുൻ അവനു ഇങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നോ? ആ ചോദ്യം എന്റെ മനസ്സിൽ മിന്നിമറഞ്ഞു.
പിന്നീട് ഒട്ടും സമയം കളയാതെ അവന്റെ അധരങ്ങൾ എന്റെ ചുണ്ടുകളോട് ചേർന്നു. ആദ്യം വളരെ പതുക്കെ, ഒരു പരീക്ഷണമെന്നോണം. ഉറച്ചതും എന്നാൽ മൃദുലവുമായ ആ ചുണ്ടുകൾ എന്റേതിന്മേൽ ചലിച്ചപ്പോൾ എന്റെ സകല നിയന്ത്രണവും നഷ്ടപ്പെടുന്നതുപോലെ തോന്നി. ഞാൻ അറിയാതെ അതിനോട് പ്രതികരിച്ചുപോയി. ചുംബനത്തിന്റെ ആഴങ്ങളിലേക്ക് ഞങ്ങൾ രണ്ടുപേരും ഒന്നിച്ച് ആഴ്ന്നിറങ്ങി. അവന്റെ നാക്ക് എന്റെ ചുണ്ടുകൾക്കിടയിലൂടെ ഉള്ളിലേക്ക് കടന്നപ്പോൾ ഞാൻ അറിയാതെ അവന്റെ തോളിൽ മുറുകെ പിടിച്ചു.
ആ ചുംബനം പിന്നീട് കൂടുതൽ തീവ്രവും അനിയന്ത്രിതവുമായ ആഗ്രഹത്തോടെയുള്ളതുമായി മാറി. അവന്റെ കൈകൾ എന്റെ മുടിയിഴകളിൽ മുറുകി, എന്നെ അവനോട് പാടെ ചേർത്തുവെച്ചു. ഞാൻ കുറച്ചുകൂടി അവനിലേക്ക് അടുത്തു, അവനെ പൂർണ്ണമായും നുകരാൻ കൊതിച്ചുകൊണ്ട്. ഞങ്ങളുടെ ശരീരങ്ങൾ തമ്മിൽ ഒട്ടിപ്പിടിച്ചു. ഓരോ നാഡീഞരമ്പുകളും ഒരേസമയം ഉണർന്നു, ശ്വാസമെടുക്കാൻ പോലും മറന്നുപോകുന്ന നിമിഷങ്ങൾ.
അവൻ പതുക്കെ ചുംബനം അവസാനിപ്പിച്ച്, എന്റെ നെറ്റിയിൽ തന്റെ നെറ്റി അമർത്തി വെച്ചു. രണ്ടുപേരും വല്ലാതെ കിതയ്ക്കുകയായിരുന്നു. ആ ശബ്ദം പുറത്തെ മഴയുടെ താളവുമായി ലയിച്ചു ചേർന്നു. "പ്രത്യാ... ആർ യൂ ഒക്കെ ?," ഇടറിയ ശബ്ദത്തിൽ അവൻ ചോദിച്ചു.
"എനിക്ക്... എനിക്ക് .. ഐ ആം ഒക്കെ ഡാ ..,"
വിറയ്ക്കുന്ന വിരലുകളാൽ ഞാൻ എന്റെ സ്ലീപ്പിംഗ് ബാഗിന്റെ സിപ്പർ താഴേക്ക് വലിച്ചു. അവന്റെ കണ്ണുകൾ എന്റെ ഓരോ ചലനങ്ങളെയും പിന്തുടരുന്നുണ്ടായിരുന്നു, ആഗ്രഹത്താൽ
💬 Comments
View all comments