0%

Chapter Title : കാക്ക കുയില്‍ 2 [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 2.9K

വിളിച്ചു ....അനക്കമൊന്നുമില്ല

അവനു വാശിയായി ...വയറ്റില്‍ കിടക്കുന്ന മദ്യം അപ്പോഴേക്കും പ്രവര്‍ത്തനം ആരംഭിച്ചിരുന്നു

" ചിത്രേച്ചി ..വാതില്‍ തുറക്കാന്‍ "

അല്‍പം കൂടിയ ഒച്ചയിലാണവന്‍ വിളിച്ചത് ..അപ്പുറത്ത് ശ്രീകല കിടക്കുന്നത് അവന്‍ ഒരു നിമിഷം മറന്നു

" ചിത്രേച്ചി ...വാതില് തുറക്കാനാ പറഞ്ഞെ "

' എന്നാ മോനെ ? ചിത്രക്ക് എന്നാ പറ്റി ?'

ശ്രീകല വാതില്‍ തുറന്നു വന്നു ഹാളിലെ ലൈറ്റിട്ടു ...അവളുടെ സംസാരം കേട്ട് ചിത്രയും എഴുന്നേറ്റു വാതില്‍ തുറന്നു പുറത്തേക്കു വന്നു ....ശ്യാം അവളെ നിര്‍ന്നിമേഷനായി നോക്കി നിന്നു

' മോനെ ..നല്ല തലവേദനയാ ...നമുക്ക് നാളെ സംസാരിക്കാം പ്ലീസ് '

ചിത്ര ശ്രീകലയെയും ശ്യാമിനെയും മാറി മാറി നോക്കി പറഞ്ഞു ...ശ്യാം ചിത്രയുടെ നെറ്റിയില്‍ തൊട്ടു നോക്കി ...ചിത്ര അവന്‍റെ കൈ തട്ടി മാറ്റി ....അവനതു ക്ഷീണമായി..തന്‍റെ അമ്മയുടെ മുന്‍പില്‍ വെച്ചു .കൊച്ചായത് പോലെ .

' അത് നോക്കാനല്ലേ തൊട്ട് നോക്കിയത് ....' അവന്‍ വീണ്ടും കൈ വെക്കാന്‍ ഓങ്ങി

"മോനെ ...നാളെ സംസാരിക്കാം ...' ചിത്ര അവന്‍റെ കൈ വീണ്ടും തട്ടി കളഞ്ഞു

" എനിക്ക് നാളെ സംസാരിക്കാന്‍ ഒന്നുമില്ല ..' ശ്യാമിന്റെ ഒച്ച കൂടി പോയി ....

' നിന്‍റെ നെറ്റിയില്‍ ഞാനൊന്നു തൊട്ടപ്പോള്‍ നിനക്ക് കുറച്ചില്‍ അല്ലേടി ?' ശ്യാം പെട്ടന്ന് ചിത്രയുടെ ചുണ്ടില്‍ വിരല്‍ കൂട്ടി പിടിച്ചു

" എടാ ..ശ്യാമേ ...വിടാന്‍ ....അത് നിന്‍റെ അമ്മയിയമ്മയാ ...ഇങ്ങനാണോ നീ പെരുമാറുന്നെ ? '

ശ്രീകല അവനേ വട്ടം പിടിച്ചു

" വിട്

💬 Comments

View all comments