0%

Chapter Title : കാക്ക കുയില്‍ 2 [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 2.9K

രണ്ടു ദിവസമല്ല ...രണ്ടു മണിക്കൂര്‍ പോലും തരില്ല ഞാന്‍ ...പക്ഷെ ഇന്ന് നീ കിടന്നുറങ്ങിക്കോ ....ഈ കരയുന്ന മുഖം എനിക്കിഷ്ടമില്ലന്നു അറിയത്തില്ലേ "

അവളുടെ ചുണ്ടില്‍ ഒരുമ്മ കൊടുത്തിട്ട് അവന്‍ ലൈറ്റ് ഓഫാക്കി പുറത്തേക്കിറങ്ങി ......മുകളിലെത്തി ബെഡിലെക്ക് വീണു ....എപ്പോഴോ ഉറങ്ങി പോയി

കുറച്ചു സമയത്തിനു ശേഷം ആവന്‍ കണ്ണ് തുറന്നു..സമയം നോക്കിയപ്പോള്‍ രണ്ടര കഴിഞ്ഞിരിക്കുന്നു ...നല്ല ദാഹം ..ടേബിളില്‍ നിന്നു ജഗ്ഗെടുത്തു നോക്കിയപ്പോള്‍ ഒരു തുള്ളി വെള്ളമില്ല ....മനു ഉണ്ടായിരുന്നെങ്കില്‍ അവള്‍ കിടക്കാന്‍ നേരം എടുത്തു വെച്ചേനെ ....

ശ്യാം താഴേക്കിറങ്ങി ....ഫ്രിഡ്ജ് തുറന്നു ഒരു കുപ്പി വെള്ളമെടുത്തു വായിലേക്ക് കമിഴ്ത്തി ....അല്‍പം ദാഹം പോയപ്പോളാണ് അവന്‍ ചാരി കിടക്കുന്ന റൂം കണ്ടത് ...അവന്‍റെ മനസ്സില്‍ ഒരു തീ പാഞ്ഞു

ശ്രീകല ...അമ്മയാണ് അവിടെ കിടക്കുന്നത് .....അപ്പോഴത്തെ ദേഷ്യത്തില്‍ താനെന്തോക്കെയോ വിളിച്ചു പറഞ്ഞു

അവന്‍ പെട്ടന്ന് വെള്ളക്കുപ്പി അവിടെ വെച്ചു അകത്തേക്ക് കയറി .. ഒരു സീറോ ബള്‍ബിന്റെ വെളിച്ചത്തില്‍ അവള്‍ കിടക്കുന്നത് അവന്‍ കണ്ടു ..ഭിത്തിയിലേക്ക് തിരിഞ്ഞു ..ചെരിഞ്ഞു കിടന്നുറങ്ങുന്നു ....

ശ്യാം അവളുടെ അരികില്‍ കിടന്നു ...വയറിലൂടെ കയ്യിട്ടു ചേര്‍ത്ത് പിടിച്ചു

അവളുടെ തലമുടിയില്‍ തല ചേര്‍ത്ത് അവന്‍ കിടന്നു ...പതുക്കെ കൈ മുകളിലേക്ക് കയറി മുഖത്ത് തലോടി ....കണ്ണുനീര്‍ ഒഴുകുന്നു .....അമ്മ ..അമ്മ ഉറങ്ങിയില്ലേ ...

" അമ്മെ .....;'

ഒരു ഏങ്ങലടി ശബ്ദം ...

"അമ്മെ ....കരയല്ലേ ..അമ്മെ ..."

' നീ ...നീയെന്നെ ഇട്ടിട്ടു പോകുമോ മോനെ ....നീ പോയാല്‍ എനിക്കാരൂല്ല"

" എന്റെയമ്മേ ....ഇങ്ങനെയൊക്കെ പറയല്ലേ ?'

💬 Comments

View all comments