Chapter Title : കാക്ക കുയില് 2 [മന്ദന് രാജ]
എന്ന് വിളിച്ചു ....ഒരു നിമിഷം ഞാനൊന്നു പതറി പോയി .....അവള...അവളൊരിക്കലും ഇതറിയരുത്"
" മോനെ ....നിനക്ക് ഒരച്ഛനും അമ്മയും ഉണ്ടായിരുന്നു ...മനുവിന് ഞാന് മാത്രം .....ഒരിക്കലും ഞാന് അവളെ വഴക്ക് പറഞ്ഞിട്ടില്ല ....അതിന്റെ ആവശ്യം വന്നിട്ടുമില്ല ...പക്വതയുള്ള തീരുമാനവും പെരുമാറ്റവും അവള് അര്ജ്ജിച്ചിരുന്നു ....അന്ന് അച്ഛന് മരിച്ചിവിടെ വന്നപ്പോള് എന്നോട് അവള് കിണഞ്ഞു ചോദിച്ചു ...അവളുടെ മുഖത്ത് നോക്കി എനിക്ക് ഒന്നും ഒളിക്കാനാവില്ല..ഒടുവില് ഞാന് എല്ലാം പറഞ്ഞു "
' എന്നിട്ട് ? എന്നിട്ടവള് എന്ത് പറഞ്ഞു ?" ശ്യാം കൈകള് കൂട്ടി തിരുമ്മി
' നീയിങ്ങനെ വികരധീനന് ആകണ്ട ശ്യാം ..നിന്നെ ഒരു ഏട്ടനായി ആണ് അവള് കണ്ടിരുന്നുവെങ്കില് നിന്റെ കിടപ്പറയിലേക്ക് അവള് പോകും മുന്പ് വരുമായിരുന്നോ ? ഞാന് പറഞ്ഞു കഴിഞ്ഞവള് നിന്റെ മുറിയിലേക്കാ പോയത് ..കുറച്ചു സമയത്തിനു ശേഷം പഴയ മനുവായി തിരികെ വന്നു ....എന്നിട്ട് പറഞ്ഞു
ചിത്ര ഒരു നിമിഷം നിര്ത്തി തുടര്ന്നു
" അമ്മക്ക് ഒരു പക്ഷെ മകനെ കിട്ടുമായിരിക്കാം ...എനിക്ക് ഏട്ടനേയും ...പക്ഷെ ...എന്റെ വയറ്റില് കിടക്കുന്ന കുഞ്ഞിനോ ? അമ്മ വയനാട്ടില് പോയിട്ടില്ല ...അച്ഛനെ കണ്ടിട്ടുമില്ല ...എനിക്കെന്റെ ശ്യമേട്ടനെ വേണം ....പഴയ ശ്യമെട്ടനായി .....എന്റെ അമ്മയെ വേണം ....ഇനി ഇതില് വേറെ സംസാരമില്ല ...ശ്യമേട്ടന് വന്നാല് ഇത് പറഞ്ഞു കരയരുത് ...നേരത്തെ എങ്ങനെ പെരുമാറിയിരുന്നോ അങ്ങനെ ഇനിയും പെരുമാറണം '
എന്നിട്ടും എനിക്കതിനായില്ല ....നീ അന്നിവിടെ വന്നു തിരിച്ചു പോയപ്പോള് മുതല് ഞാന് അനുഭവിച്ച വേദന .... മനു പോകുന്നതിനു മുന്പ് എന്നോട് പറഞ്ഞത് ...അവളില്ലാത്ത കുറവ്
💬 Comments
View all comments